Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

പാകിസ്താൻ വ്യോമസേന ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമ്മിത 'പി.എല്‍-15ഇ മിസൈലിന്റെ മുഴുവന്‍ സാങ്കേതിക രഹസ്യങ്ങളും ഇന്ത്യ ചോര്‍ത്തിക്കഴിഞ്ഞിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 10:57 pm IST
inIndia, Defence
ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച ചൈനീസ് നിര്‍മ്മിത പിഎല്‍15ഇ മിസൈലിന്റെ മുഴുവന്‍ സാങ്കേതിക രഹസ്യങ്ങളും ഇന്ത്യ ചോര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. ഈ ചൈനീസ് മിസൈലുകള്‍ക്ക് ഇനി ഇന്ത്യയുടെ യുദ്ധവിമാനങ്ങളെ തൊടാന്‍ കഴിയില്ല.

ഇതോടെ ഈ മിസൈലുകള്‍ക്കായി തുലച്ച കോടികള്‍ പാകിസ്ഥാന് പാഴായി. കാരണം പിഎല്‍-15ഇ എന്ന ചൈനീസ് മിസൈലിന്റെ ആക്രമണം തടയാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ത്യയിലെ യുദ്ധവിമാനങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആര്‍ഡിഒ ഒരുക്കിക്കഴിഞ്ഞു. ഇത് പാകിസ്ഥാന് മാത്രമല്ല, ഈ മിസൈല്‍ ലോകത്തെങ്ങും വില്‍ക്കാന്‍ ശ്രമിക്കുന്ന ചൈനയ്‌ക്കും തിരിച്ചടിയാണ്.

2025 മേയില്‍ ഇന്ത്യ-പാക് അതിർത്തിയില്‍ നടന്ന ഓപ്പറേഷൻ സിന്ദൂർ സൈനിക സംഘർഷ സമയത്താണ് ചൈന നിര്‍മ്മിച്ച പി.എല്‍-15ഇ മിസൈല്‍ പാകിസ്താൻ വ്യാപകമായി ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത്. ഈ മിസൈലുകളെ അന്ന് ഇന്ത്യ വിജയകരമായി തകർത്തിരുന്നു. അന്ന് പാകിസ്താൻ വ്യോമസേന തൊടുത്ത ഈ മിസൈലുകളിലൊന്ന് പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ കമാഹി ദേവി ഗ്രാമത്തിന് സമീപം തകരാറുകള്‍ കൂടാതെ ഇന്ത്യയ്‌ക്ക് വീണുകിട്ടിയിരുന്നു. ഈ മിസൈലില്‍ നിന്നാണ് ആഴ്ചകള്‍ നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷം ഇന്ത്യൻ ഗവേഷകർ സാങ്കേതിക വിവരങ്ങള്‍ വേര്‍തിരിച്ചെടുത്തത്. ഇത് ഉപയോഗിച്ച്‌ ഇന്ത്യയുടെ പക്കലുള്ള മുൻനിര യുദ്ധവിമാനങ്ങളായ എല്‍.സി.എ തേജസ്, സുഖോയ് എസ്.യു 30 എംകെഐ, റഫാല്‍ എന്നിവയുടെ ഇലക്‌ട്രോണിക് വാർഫെയർ സംവിധാനങ്ങള്‍ ചൈനീസ് മിസൈലിനെ പ്രതിരോധിക്കാൻ തക്കവണ്ണം അപ്ഗ്രേഡ് ചെയ്തുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എങ്ങിനെ ഇന്ത്യ ഇത് സാധിച്ചു?

വീണുകിട്ടിയ കേടുപാടുകളില്ലാത്ത ചൈനയുടെ പിഎല്‍-15ഇ മിസൈല്‍ ഡി.ആർ.ഡി.ഒയുടെ ലാബുകളില്‍ വിശദമായി പരിശോധിച്ചു. ഇതിലൂടെ പി.എല്‍-15ഇ മിസൈലുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വേർതിരിച്ചെടുത്തു. മിസൈലിന്റെ ഗതിനിയന്ത്രിക്കുന്ന മിനിയേച്ചർ എഇഎസ്‌എ റഡാർ സീക്കറിന്റെ സിഗ്‌നലുകളും ഫ്രീക്വൻസികളും ഇന്ത്യ തിരിച്ചറിഞ്ഞു.

മിസൈല്‍ തൊടുത്തുവിട്ട വിമാനവുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന സുരക്ഷിത ഡാറ്റാ ലിങ്ക് ഫോർമാറ്റുകളും തിരിച്ചറിഞ്ഞു. ജാമിംഗിനെ പ്രതിരോധിക്കാൻ മിസൈല്‍ ഉപയോഗിക്കുന്ന ഫ്രീക്വൻസി-എജിലിറ്റി ലോജിക്കുകള്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മനസിലാക്കാനായി. ഇതോടെ ഈ മിസൈലിന്റെ സുപ്രധാന സാങ്കേതിക വിവരങ്ങളാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഈ സാങ്കേതിക രഹസ്യങ്ങള്‍ ചൈനീസ് മിസൈലിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളായി മാറ്റി.

PL-15E-ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന പുതിയ ജാമിംഗ് ലോജിക്കുകള്‍ ഉള്‍ക്കൊള്ളുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകള്‍ ഇതിനകം തന്നെ പ്രധാന IAF യുദ്ധവിമാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തേജസ് Mk1A-യിലെയും നവീകരിച്ച Su-30MKI-യിലെയും തദ്ദേശീയ ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ടുകള്‍ വിന്യസിച്ചു. ഫ്രഞ്ച് റാഫേലിന്റെ നൂതന സ്പെക്ട്ര സംവിധാനത്തിലും ഈ സംവിധാനങ്ങള്‍ സജ്ജമാക്കിക്കഴിഞ്ഞു. അതായത്, ചൈനീസ് മിസൈലില്‍ നിന്ന് ചോർത്തിയെടുത്ത വിവരങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങളിലേക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകളായി നല്‍കി കഴിഞ്ഞു. തദ്ദേശീയ യുദ്ധവിമാനമായ തേജസ്, റഷ്യൻ നിർമിത സുഖോയ് എസ്.യു 30 എം.കെ.ഐ എന്നിവയിലെ ഇലക്‌ട്രോണിക് വാർഫെയർ സംവിധാനങ്ങളിലേക്ക് ഈ മിസൈലിനെ പ്രതിരോധിക്കാനുള്ള പ്രത്യേക ജാമിംഗ് ലോജിക്കുകള്‍ (Jamming Logics) കൂട്ടിച്ചേർത്തു. ഫ്രഞ്ച് നിർമ്മിത റഫാല്‍ വിമാനങ്ങളിലെ അത്യാധുനിക പ്രതിരോധ സംവിധാനമായ സ്പെക്‌ട്രയയിലും (SPECTRA) ഈ പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ചു. ഇതോടെ, ചൈനീസ് പി.എല്‍-15ഇ മിസൈലുകള്‍ ഉപയോഗിച്ച്‌ പാകിസ്താൻ ആക്രമിക്കാൻ മുതിർന്നാല്‍ അവയെ വായുവില്‍ വെച്ച്‌ തന്നെ ജാം ചെയ്യാനും വഴിതിരിച്ചുവിടാനും ഇന്ത്യൻ വ്യോമസേനയ്‌ക്ക് സാധിക്കും.

ആകാശത്ത് ശത്രുവിന്റെ നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നല്‍കുന്ന അവാക്സ് വിമാനങ്ങള്‍, ആകാശത്ത് ഇന്ധനം നിറയ്‌ക്കുന്ന വിമാനങ്ങള്‍ തുടങ്ങിയവയെ നശിപ്പിക്കുക എന്നതാണ് ചൈനീസ് മിസൈലായ പിഎല്‍-15ഇയുടെ സവിശേഷത. PL-15ഇയുടെ ദൂരപരിധിയാണ് ശത്രുക്കള്‍ക്ക് പ്രശ്നമാകുന്നത്. ഇതില്‍ റാംജെറ്റ് എഞ്ചിൻ ഉുപയോഗിക്കുന്നതിനാല്‍ 150-200 കിലോമീറ്റർ വരെ പിഎല്‍15ഇയ്‌ക്ക് എത്താൻ സാധിക്കും. അമേരിക്കൻ എയർ-ടു-എയർ മിസൈലുകളേക്കാള്‍ മിടുക്കുണ്ട് പിഎല്‍15ഇയ്‌ക്ക് എന്ന് പറയപ്പെടുന്നു. പക്ഷെ ഇപ്പോള്‍ ഇന്ത്യ ഇതിന്റെ രഹസ്യങ്ങള്‍ പിടിച്ചെടുത്ത് തക്കതായ പ്രതിവിധികള്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങളില്‍ സജ്ജീകരിച്ചതോടെ ചൈനയുടെ ഈ മിസൈല്‍ ഉപയോഗശൂന്യമായിരിക്കുന്നു. ചൈനയിലെ ആയുധനിര്‍മ്മാണവിദഗ്ധരുടെ ഉറക്കം കെടുത്തുന്നാണ് ഈ റിപ്പോര്‍ട്ട്.

Tags: pakistanLatest newsOperation SindoorPL15EChinese Missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.