Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
May 21, 2026, 07:52 am IST
in India, Business

പത്തനംതിട്ട: ലോകമാകെ യുദ്ധഭീഷണി നിലനില്‍ക്കുമ്പോഴും ഭാരതത്തിലെ പൊതുമേഖലാ ബാങ്കുകള്‍ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തി മുന്നോട്ട് കുതിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബാങ്കിങ് രംഗത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നൂതനവും, ശാസ്ത്രീയവുമായ പരിഷ്‌കാരങ്ങളും മികച്ച ഭരണനിര്‍വഹണ രീതികളുമാണ് പൊതുമേഖലാ ബാങ്കുകളെ ഇത്രയധികം ലാഭകരവും സുരക്ഷിതവുമായ നിലയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഭാരതത്തിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അറ്റാദായം (ഇയര്‍ ഓണ്‍ ഇയര്‍) 5.6ശതമാനം ഉയര്‍ന്ന് 19,684 കോടി രൂപയായി. അറ്റ പലിശ വരുമാനത്തിലും നാല് ശതമാനം വര്‍ദ്ധനയോടെ 44,380 കോടി രൂപയായെന്നും ബാങ്കിന്റെ ക്രെഡിറ്റ് ക്വാളിറ്റിയിലും സ്ഥിരതയുള്ള വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നതെന്നും ബാങ്ക് പുറത്തുവിട്ട കണക്കില്‍ സൂചിപ്പിക്കുന്നു. കൂടാതെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ എല്ലാം എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ചയോടെ 1.98 ലക്ഷം കോടിരൂപയാണ് ബാങ്കുകള്‍ക്ക് അറ്റാദായം ലഭിച്ചത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് പൊതുമേഖലാ ബാങ്കുകള്‍ ലാഭക്ഷമത നിലനിര്‍ത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. ബാങ്കിങ് മേഖലയില്‍ ശക്തമായ ബിസിനസ് വളര്‍ച്ചയും ആസ്തി നിലവാരത്തിലെ പുരോഗതിയുമാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിസിനസ് രംഗത്ത് 12.8ശതമാനം വളര്‍ച്ച നേടി 283.3 ലക്ഷം കോടിരൂപയില്‍ എത്തിയിരുന്നു. നിക്ഷേപ രംഗത്ത് 10.6ശതമാനം ഉയര്‍ന്ന് 156.3 ലക്ഷം കോടിയായി.

15.7 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതോടെ ആകെ വായ്‌പകള്‍ 127 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. റീട്ടെയില്‍ വായ്‌പയില്‍ 18.1ശതമാനം, കാര്‍ഷിക വായ്‌പയില്‍ 15.5 ശതമാനവും എംഎസ്എംഇ വായ്‌പയില്‍ 18.2 ശതമാനം വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്. കൂടാതെ ബാങ്കുകളുടെ കിട്ടാക്കടം ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്. 86,971 കോടിരൂപ ഈ ഇനത്തില്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഓരോ പൊതുമേഖലാ ബാങ്കുകളും 90 ശതമാനത്തിന് മുകളില്‍ പ്രൊവിഷനിങ് കവറേജ് റേഷ്യോ നിലനിര്‍ത്തുന്നത് മൂലം ബാലന്‍സ് ഷീറ്റിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്‌ക്കുന്ന വികസിത ഭാരതം എന്ന പ്രയാണത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ഈ സാമ്പത്തിക വളര്‍ച്ച നിര്‍ണായകമാകുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.

Tags: economic crisisIndian banksState Bank of India (SBI)SBI's net profit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

World

ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച് പശ്ചിമേഷ്യൻ പ്രതിസന്ധി ; ധാക്കയിലെ വ്യവസായങ്ങൾ നിലച്ചു , ഫാക്ടറികൾ അടച്ചുപൂട്ടി

എഐ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എങ്ങിനെയാണ് യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തത് എന്നാണ്. താഴെ ഇറാനെതിരെ മിസൈലുകള്‍ അയയ്ക്കുന്ന താഡ്, പേട്രിയറ്റ്, പാന്‍റസിര്‍ എന്നീ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാണാം. കൂറ്റന്‍ കെട്ടിടമായി ചിത്രത്തില്‍ പ്രതീകാത്മകമായി കാണിച്ചിരിക്കുന്നത് യുഎഇയിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ കെട്ടിടമാണ്.
World

ലോകം നശിക്കുമോ? ഇറാനെതിരായ യുദ്ധം മൂന്നാഴ്ച കൂടി എടുക്കുമെന്ന് യുഎസും ഇസ്രയേലും; 1930നേക്കാള്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും

World

ജനസംഖ്യാപ്പെരുപ്പത്തില്‍ പാകിസ്ഥാന് വീര്‍പ്പുമുട്ടുന്നു; ഓരോ വര്‍ഷവും ജനിക്കുന്നത് 60 ലക്ഷം കുട്ടികള്‍; കോണ്ടത്തിന് വിലകുറയ്‌ക്കില്ലെന്ന് ഐഎംഎഫ്

Career

സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാന്‍ എസ്ബിഐയില്‍ അവസരം; ഒഴിവുകള്‍ വിവിധ തസ്തികകളിലായി 916; തിരുവനന്തപുരത്ത് 112

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.