Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

രണ്ട് തരത്തിലും നാശം വിതയ്‌ക്കാന്‍ ശേഷിയുള്ള യുഎല്‍ പിജിഎം-വി3 എന്ന മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 06:51 pm IST
inIndia, Defence
യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ന്യൂദല്‍ഹി: ശത്രുവിന്റെ ഭൂമിയിലുള്ള ടാങ്കുകളെയും കവചിത വാഹനങ്ങളെയും ബങ്കറുകളെയും തകര്‍ക്കും. അതേ സമയം ആകാശത്ത് വെച്ച് തന്നെ ശത്രുവിന്റെ വിമാനങ്ങളെയും ഡ്രോണുകളെയും നശിപ്പിക്കും. ഇങ്ങിനെ രണ്ട് തരത്തിലും നാശം വിതയ്‌ക്കാന്‍ ശേഷിയുള്ള യുഎല്‍ പിജിഎം-വി3 എന്ന മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ.

മിസൈലിന്റെ പ്രത്യേകത ഇത് വായുവില്‍ നിന്നും ഭൂമിയിലേക്കും വായുവില്‍ നിന്നും വായുവിലേക്കും തൊടുക്കാമെന്നതാണ്. ആളില്ലാ ആകാശ വിമാനമായ യുഎവിയിലും ഡ്രോണുകളിലും ഈ മിസൈല്‍ ഘടിപ്പിക്കാനാവും. ഇതോടെ കോടികള്‍ വിലമതിക്കുന്ന യുദ്ധവിമാനങ്ങളില്ലാതെ തന്നെ ശത്രുവിന്റെ വിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കും, അതുപോലോ ഭൂമിയിലുള്ള ടാങ്കുകള്‍ക്കും ബങ്കറുകള്‍ക്കും നാശം വിതയ്‌ക്കാന്‍ ഈ മിസൈലിന് കഴിയും.  ഇന്ത്യ ആധുനിക യുദ്ധസാങ്കേതികവിദ്യയിലേക്ക് കുതിച്ചുചാടുകയാണ് ഇതുവഴി എന്നും പറയാം.

ആന്ധ്രയില്‍ നടന്ന പരീക്ഷണത്തില്‍ ഡ്രോണില്‍ നിന്നും യുഎല്‍പിജിഎം വി3 മിസൈല്‍ വിക്ഷേപിക്കുന്നു

ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതികള്‍ക്ക് വലിയ കുതിപ്പ് പകരുന്നതാണ് ഈ അത്യാധുനിക മിസൈല്‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയാണ് കഴിഞ്ഞ ദിവസം . ആന്ധ്രാപ്രദേശിലെ കർണൂലിലുള്ള ഡിആർഡിഒ ടെസ്റ്റ് റേഞ്ചില്‍ പരീക്ഷണം നടത്തിയത്. .കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ന്യൂസ്പോസ് റിസര്‍ച്ച് ആന്‍റ് ടെക്നോളജീസ് നിര‍്മ്മിച്ച ആളില്ലാ ആകാശവിമാനത്തില്‍ ഘടിപ്പിച്ചാണ് മിസൈല്‍ പരീക്ഷിച്ചത്. ഈ മിസൈല്‍ നിര്‍മ്മിക്കുന്നതിന് ഡിആര്‍ഡിഒയെ സഹായിക്കുന്നത് പ്രധാനമായും ഭാരത് ഡൈനാമിക്സും അദാനി ഡിഫന്‍സ് സിസ്റ്റംസും ആണ്.

ഈ മിസൈലിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ കണിശതയാണ്. കൃത്യമായി ലക്ഷ്യസ്ഥാനം അടയാളപ്പെടുത്തിക്കൊടുത്താല്‍ അവിടെ തന്നെ ചെന്ന് പതിക്കും. ഇതിലെ ഇമേജിംഗ് ഇന്‍ഫ്രാറെഡ് രാത്രിയും പകലും ഒരുപോലെ ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ളതാണ്. അതിനാല്‍ കൃത്യമായ ഇടത്തില്‍ തന്നെ മിസൈലിനെ കൊണ്ടെത്തിക്കും.

പൂർണ്ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത ഈ മിസൈലിന് രണ്ട് തരത്തിലുള്ള യുദ്ധമുഖങ്ങളിലും ഒരേപോലെ മികവ് തെളിയിക്കാൻ സാധിക്കും. യുദ്ധമുഖത്ത് ശത്രുക്കളുടെ ടാങ്കുകളെയും കവചിത വാഹനങ്ങളെയും ബങ്കറുകളെയും തകർക്കാൻ എയർ-ടു-ഗ്രൗണ്ട് എന്ന വായുവില്‍ നിന്നും ഭൂമിയിലേക്ക് അയയ്‌ക്കാവുന്ന മാര്‍ഗ്ഗം ഉപയോഗിക്കാം. അതേസമയം, ശത്രുരാജ്യങ്ങളുടെ ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍, മറ്റ് ചെറു യുദ്ധവിമാനങ്ങള്‍ എന്നിവയെ വായുവില്‍ വെച്ചുതന്നെ വെടിവെച്ചിടാൻ എയർ-ടു-എയർ എന്ന വായുവില്‍ നിന്നും വായുവിലേക്ക് എന്ന മാര്‍ഗ്ഗവും ഉപയോഗിക്കാം. ഇത് യുഎവി എന്ന് വിളിക്കുന് ആളില്ലാ ആകാശ വിമാനങ്ങളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും ഒരു പോലെ തൊടുക്കാം. ഇത്ര വൈവിധ്യമാര്‍ന്ന പ്രയോഗശേഷിയുള്ള മിസൈലുകള്‍ ലോകത്തുതന്നെ അപൂർവ്വമാണ്.

മാത്രമല്ല, യുദ്ധച്ചെലവ് പതിന്മടങ്ങ് കുറയ്‌ക്കുന്നു എന്നതാണ് ഏറ്റവും വലിയ മെച്ചം. കോടികളുടെ യുദ്ധവിമാനങ്ങളുടെ സഹായമില്ലാതെ ആളില്ലാ ആകാശവിമാനവും ഡ്രോണുകളും ഉപയോഗിച്ച് ഈ മിസൈലുകള്‍ തൊടുക്കാം. ഇതിലൂടെ ഇന്ത്യ ആധുനികമായ യുദ്ധസാങ്കേതിക വിദ്യയിലേക്ക് അതിവേഗം കുതിയ്‌ക്കുകയാണ്.

ലക്ഷ്യസ്ഥാനം നിർണ്ണയിച്ച്‌ മിസൈല്‍ തൊടുത്തുവിട്ടാല്‍ പിന്നീട് നിയന്ത്രിക്കേണ്ടതില്ല. ഇത് സ്വയം ലക്ഷ്യം കണ്ടെത്തി തകർത്തുകൊള്ളും എന്ന പ്രത്യേകതയും ULPGM-V3 മിസൈലുകള്‍ക്കുണ്ട്. ഹൈ-ഡെഫനിഷൻ ഡ്യുവല്‍-ചാനല്‍ സീക്കറില്‍ ഇന്‍ഫ്രറെഡ് ചിത്രം രാത്രിയിലും പകലും എടുക്കാം. ഈ ചിത്രം നോക്കി കൃത്യമായി മിസൈല്‍ അവിടെ ചെന്ന് പതിക്കും.

മിസൈലിന്റെ ദൂരപരിധി 10 കിലോമീറ്റർ ആണ്. ഇത്രയും ദൂരത്തിലുള്ള ശത്രുക്കളെ വരെ കൃത്യതയോടെ തകർക്കാൻ ഈ മിസൈലിന് ശേഷിയുണ്ട്. ഇത് ഡ്രോണുകള്‍ക്ക് ശത്രുക്കളുടെ പരിധിയില്‍ പെടാതെ സുരക്ഷിതമായ അകലത്തില്‍ നിന്ന് ആക്രമണം നടത്താൻ സഹായകരമാകും.

 

Tags: Newspace technologymissileDRDOAdani defenceLatest newsUAVULPGM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.