Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

24 സൗത്ത് പര്‍ഗാന ജില്ലയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഫാള്‍ട്ടയില്‍  മെയ് 21ന് വീണ്ടും വോട്ടെടുപ്പ് നടക്കാന്‍ പോവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 06:10 pm IST
in India
തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

കൊല്‍ക്കൊത്ത: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ എന്ന സിനിമയിലെ പുഷ്പയാണ് താനെന്ന് പറഞ്ഞ തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ ഖാനെ വെല്ലുവിളിച്ച് സുവേന്ദു അധികാരി. “ഈ പുഷ്പയുടെ ഉത്തരവാദിത്വം ഇപ്പോള്‍ എനിക്കാണ്. ഞാന്‍ ഈ പുഷ്പയെ വ്യക്തിപരമായി വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തോളാം.”- ബംഗാളിലെ ഫാള്‍ട്ടയില്‍ ബിജെപി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുവേന്ദു അധികാരി. ആദ്യഘട്ടവോട്ടെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന്  24 സൗത്ത് പര്‍ഗാന ജില്ലയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഫാള്‍ട്ടയില്‍  മെയ് 21ന് വീണ്ടും വോട്ടെടുപ്പ് നടക്കാന്‍ പോവുകയാണ്. ഫാള്‍ട്ടയിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാല്‍ ഇക്കുറി 294 മണ്ഡലങ്ങളുണ്ടായിരുന്ന ബംഗാളില്‍ 293 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഇവിടെ മുഖം രക്ഷിക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും വിജയക്കൊടി നാട്ടാന്‍ ബിജെപിയും ഉഗ്രമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മെയ് 24ന് ഇവിടെ വോട്ടെണ്ണും.

ബംഗാളില്‍ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളായ ജില്ലകളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴായിരുന്നു ഫാല്‍ട്ടയില്‍ വോട്ടെടുപ്പ് നടന്നത്. അന്ന് വോട്ടെടുപ്പ് നടക്കുന്നതിന് ഏതാനും ദിവസം മുന്‍പ് യുപിയില്‍ നിന്നുള്ള എന്‍കൗണ്ടല്‍ സ്പെഷ്യലിസ്റ്റായ അജയ് പാല്‍ ശര്‍മ്മ തൃണമൂല്‍ ഗുണ്ടയായ ജഹാംഗീര്‍ ഖാനെ വീട്ടില്‍ കയറി വെല്ലുവിളിച്ചത് വലിയ വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഫാള്‍ട്ട മണ്ഡലത്തിലെ പലയിടങ്ങളിലും ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ബിജെപി അനുകൂല വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറയ്‌ക്കുകയും ചെയ്തതിനാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉടനെ ആ പ്രദേശത്തിന്റെ ക്രമസമാധാന ചുമതലയുള്ള അജദയ് പാല്‍ ശര്‍മ്മ എന്ന യുപിയില്‍ നിന്നുള്ള എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് പാഞ്ഞെത്തുകയായിരുന്നു.

ജഹാംഗീര്‍ ഖാന്റെ വീട്ടില്‍ കയറിച്ചെന്ന് ഇനി തൃണമൂല്‍ ഗുണ്ടകള്‍ അക്രമം തുടര്‍ന്നാല്‍ ബാക്കിവെയ്‌ക്കില്ല എന്ന് അജയ് പാല്‍ ശര്‍മ്മ വെല്ലുവിളിച്ചത്. ജഹാംഗീര്‍ ഖാന്‍ അന്ന് വീട്ടില്‍ ഉണ്ടായിരുന്നില്ല. പക്ഷെ തൊട്ടടുത്ത ദിവസം അജയ് പാല്‍ ശര്‍മ്മയെ ജഹാംഗീര്‍ ഖാന്‍ വെല്ലുവിളിച്ച് രംഗത്തെത്തി അജയ് പാല്‍ ശര്‍മ്മ സിംഹമാണെങ്കില്‍ താന്‍ പുഷ്പയാണെന്നാണ് ഇതിന് മറുപടിയായി ജഹാംഗീര്‍ ഖാന്‍ പറഞ്ഞത് . യക്കമരുന്ന് വില്‍പനയിലൂടെ ഗൂണ്ടാസാമ്രാജ്യം കെട്ടിപ്പൊക്കിയ പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ കഥാപാത്രം പോലെ താന്‍ കരുത്തനാണെന്നായിരുന്നു ജഹാംഗീര്‍ ഖാന്റെ മറുപടി.

ബിജെപി അനുഭാവികളെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് 24 സൗത്ത് പര്‍ഗാനാസ് ജില്ലയിലെ ഫാള്‍ട്ടയില്‍ മെയ് 21ന് റീപോളിംഗ് നടക്കാനിരിക്കുകയാണ്. ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ജഹാംഗീര്‍ ഖാന്‍ ആണ് മത്സരിക്കുന്നത്. ഇപ്പോള്‍ പുഷ്പയുടെ ഉത്തരവാദിത്വം തനിക്കാണെന്നായിരുന്നു മുഖ്യമന്ത്രി സുവേന്ദു അധികാരി വെല്ലുവിളിച്ചത്. ഏറ്റവും കുപ്രസിദ്ധനായ ക്രിമിനല്‍ ആണ് ജഹാംഗീര്‍ ഖാന്‍. അയാളുടെ കേസ് പ്രത്യേകം ഞാന്‍ കൈകാര്യം ചെയ്യും. പുഷ്പയുടെ ഉത്തരവാദിത്വം ഇപ്പോള്‍ എനിക്കാണ്.- സുവേന്ദു അധികാരി വെല്ലുവിളിച്ചു. ഇതിനെ നീണ്ട കയ്യടികളോടെയും കൂക്കിവിളികളോടെയുമാണ് ബിജെപി പ്രവ.

ഫാല്‍ട്ടയില്‍ ബിജെപി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുവേന്ദു അധികാരി. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി എംപിയായ ഡയമണ്ട് ഹാര്‍ബര്‍ ലോക് സഭാമണ്ഡലത്തിന് കീഴിലാണ് ഫാള്‍ട്ട നിയമസഭാ മണ്ഡലം.

Tags: Trinamool goonFalta repollingbjpAbhishek BanerjeePushpaSuvendhu AdhikariLatest newsJahangir KhanSingham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.