Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 12:00 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വാഹനം വിറ്റ് പുതിയവ വാങ്ങാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കളുടെ സഹായമുണ്ടാകും. കുടുംബസ്വത്ത് ഭാഗിക്കുന്നതിനെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായെന്നു വരും. യാത്രകള്‍ക്കായി ധാരാളം പണം ചെലവഴിക്കും. ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ചില വിലപ്പെട്ട രേഖകള്‍ അധീനതയില്‍ വന്നുചേരും. വീടുവിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. വിദ്യാഭ്യാസത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. പൊതുജന മധ്യത്തില്‍ പ്രശംസയ്‌ക്കും പദവിക്കും സാധ്യതയുണ്ട്. എല്ലാ ഏര്‍പ്പാടുകളില്‍നിന്നും വരുമാനമുണ്ടാകും. ജോലിയില്‍ ഉത്തരവാദിത്വം പ്രയോഗിക്കാനവസരമുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. വിദ്യയില്‍ പരാജയമുണ്ടാകും. സഹപ്രവര്‍ത്തകരുമായി ഭിന്നത ഉടലെടുക്കും. ജീവിതപങ്കാളിയുടെ അസുഖം മൂലം മനസ്സുഖം കുറയും. പണച്ചെലവ് വര്‍ധിക്കും. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ അലട്ടും. ഉദ്യോഗത്തില്‍ പ്രമോഷന് സാധ്യതയുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം സുനിശ്ചിതമായിരിക്കും. മനസ്വസ്ഥതയുണ്ടാകും. സര്‍ക്കാരില്‍നിന്ന് അംഗീകാരം ലഭിക്കും. ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. പൊതുജനങ്ങളില്‍ സ്വാധീനം ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. ശരീരസുഖം കുറയും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വീട് വിട്ട് താമസിക്കുന്നവര്‍ തിരിച്ചുവരും. പ്രതീക്ഷിച്ചതിലും കൂടുല്‍ വരുമാനമുണ്ടാകും. നഷ്ടപ്പെട്ടുവെന്ന് കരുതിയ ധനം കൈയില്‍ വന്നുചേരും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ഒടിവ്, ചതവ്, പ്രശസ്തി എന്നിവയുണ്ടാകും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. സന്തോഷവും തൃപ്തിയും ഉണ്ടാകും. ജീവിതപങ്കാളിയുടെ രോഗം ഭേദമാകും. ആത്മവിശ്വാസം കുറയുമെങ്കിലും ദൈവാധീനംകൊണ്ട് കാര്യങ്ങള്‍ പുരോഗതിയിലെത്തും. യുവജനങ്ങളുടെ വിവാഹ കാര്യം തീരുമാനമാകും. ദേവാലയവുമായി ബന്ധപ്പെടുന്നവര്‍ക്ക് നല്ല സമയമാണ്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ആലോചനയിലുള്ള വിവാഹം തീരുമാനിക്കും. സ്ത്രീജനങ്ങള്‍ മുഖേന അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കടബാധ്യതകളെപ്പറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകും. വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും നല്ല പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വസ്ത്രവില്‍പ്പന, ഭവനനിര്‍മാണം എന്നീ തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് ധനലാഭം ഉണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സന്താനങ്ങളുടെ ഉന്നതിയില്‍ സംതൃപ്തിയുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കും. പല ആഗ്രഹങ്ങളും സഫലീകരിക്കും. വാഹനത്തിന് ചില്ലറ റിപ്പയറുകള്‍ വരും. സുഹൃത്തുക്കളാല്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. മനസ്വസ്ഥത ഉണ്ടായിരിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കലാസാഹിത്യ കാര്യങ്ങളില്‍ ചേരും. പദവിയും വര്‍ധിക്കും. ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. സ്വജനങ്ങളില്‍നിന്ന് ശല്യമുണ്ടാകും. വാക്കുതര്‍ക്കങ്ങള്‍ അടിയില്‍ കലാശിച്ചേക്കാം. സാമ്പത്തികനില ഭദ്രമാണെങ്കിലും ചെലവ് വര്‍ധിക്കും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പൂര്‍വ്വീകസ്വത്ത് ലഭിക്കാനിടയുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ നേട്ടമുണ്ടാകും. വ്യാപാരരംഗത്തോ കലാപ്രവര്‍ത്തനങ്ങളിലോ പൊതുഭരണത്തിലോ വളരെ ശോഭിക്കും. സജ്ജനങ്ങളാല്‍ ബഹുമാനിക്കപ്പെടും. പ്രവര്‍ത്തന മണ്ഡലത്തില്‍ പല ശത്രുക്കളെയും നേരിടേണ്ടിവരും. മനസ്സമാധാനം ഉണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ദൂരയാത്രകള്‍ അനിവാര്യമായിവരും. മനസ്സമാധാനം ഉണ്ടാകും. പ്രവര്‍ത്തന മേഖലയില്‍ പരിഗണനയും പദവിയും ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂലമായ പു
രോഗതിയുണ്ടാകും. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സാമ്പത്തികനില പൊതുവെ സമ്മിശ്രമായിരിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. തൊഴില്‍ശാലയില്‍ സമരംകൊണ്ട് കഷ്ടനഷ്ടങ്ങള്‍ ഉണ്ടായേക്കാം. ചെറുയാത്രകള്‍ ഫലപ്രദമാകും. ജോലിസ്ഥലത്ത് അര്‍ഹിച്ച പരിഗണന ലഭിച്ചെന്നുവരില്ല. ബുദ്ധിശക്തിക്കും അറിവിനും അംഗീകാരം ലഭിക്കും.

 

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, തട്ടുകടക്കാരനെതിരെ പരാതി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.