Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിരമിക്കും മുമ്പേ ചീഫ് സെക്രട്ടറിക്ക് പെന്‍ഷന്‍; അസാധാരണ ഉത്തരവ് വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 09:02 am IST
inKerala

തിരുവനന്തപുരം: വിരമിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്നേ ചീഫ് സെക്രട്ടറി എ. ജയതിലകിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവ്. അസാധാരണ ഉത്തരവിറക്കിയത് സസ്‌പെന്‍ഷനിലുള്ള എന്‍. പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങളില്‍ പുതിയ സര്‍ക്കാരിന്റെ നടപടി ഭയന്ന്.

സാധാരണ ഗതിയില്‍ ഉദ്യോഗസ്ഥന്‍ വിരമിക്കുന്ന ആഴ്ചയിലാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവിറക്കുന്നത്. ഡോ. എ. ജയതിലകിന് ജൂണ്‍ മാസം 30 വരെയാണ് സര്‍വ്വീസുള്ളത്. എന്നാല്‍ രണ്ട് മാസം മുന്നേ ഏപ്രില്‍ 28 ന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവിറക്കി. അതായത് മുഖ്യമന്ത്രി രാജിക്കത്ത് നല്‍കുന്നതിന് മുന്നേ തന്നെ ജയതിലകിനായി ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. ജയതിലകിനെതിരെ വകുപ്പ്തല അച്ചടക്ക നടപടികളില്ലെന്നും വിജിലന്‍സ് അന്വേഷണങ്ങളോ കേസുകളോ ഇല്ലെന്നും ജൂലൈ ഒന്നു മുതല്‍ പെന്‍ഷന്‍ അനുവദിക്കാമെന്നും വ്യക്തമാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

പെന്‍ഷന്‍ 1,12,500, ഡിസിആര്‍ജി (ഡത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി) 25 ലക്ഷം, ഫാമിലി പെന്‍ഷന്‍ 1,12,500, കമ്മ്യൂട്ടെട് പെന്‍ഷന്‍ 44,24,760 എന്നിങ്ങനെ 70,49,760 രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ അനുവദിച്ചിട്ടുള്ളത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എന്‍. പ്രശാന്ത് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ ജയതിലകിനെതിരെ ഉന്നയിച്ചിട്ടുള്ളത് സാമ്പത്തിക ക്രമക്കേടുകളടക്കം ഗുരുതര ആരോപണങ്ങളാണ്. ഈ ആരോപണങ്ങളിന്‍മേല്‍ പുതിയ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ജയതിലകിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടസപ്പെടും. ഇത് ഒഴിവാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ വരുന്നതിന് മുന്നേ ധനവകുപ്പ് ഉത്തരവിറക്കിയതെന്നാണ് വിവരം. ജയതിലകിനൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചുളള ഉത്തരവും ഇതേദിവസം തന്നെ ഇറക്കിയിട്ടുണ്ട്.

Tags: Kerala Chief SecretaryJayathilakPension benefits
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

Kerala

സ്കൂൾ തുറക്കൽ ജൂൺ 1ന് തന്നെ; നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

Kerala

തെരുവ് നായ് പ്രശ്‌നത്തില്‍ സുപ്രീം കോടതി ഉത്തരവ് അവഗണിച്ചു, കേരള ചീഫ് സെക്രട്ടറിക്കും സമന്‍സ്

Kerala

മുട്ടിൽ മരം മുറി കേസ്; ജയതിലക് തെറ്റായ ഉത്തരവിറക്കി മരം മുറിക്കലിനെ കൂട്ടു നിന്നു, അന്വേഷണം അട്ടിമറിച്ചുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു

പുതിയ വാര്‍ത്തകള്‍

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.