Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 06:39 am IST
inKerala

തിരുവനന്തപുരം: അധികാരമേറ്റാലുടന്‍ സര്‍ക്കാര്‍, ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആചാര സംരക്ഷണ പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുക, ആരെയും പ്രീണിപ്പിക്കാതിരിക്കുക, വിവേചനമോ രാഷ്‌ട്രീയ പക്ഷഭേദമോ കാണിക്കാതിരിക്കുക, ക്ഷേത്ര സ്വത്തുക്കളുടെയും ആസ്തികളുടെയും ഓഡിറ്റ് ആരംഭിക്കുക എന്നിവയടക്കം 13 രാഷ്‌ട്രീയ അജണ്ടകളാണ് ബിജെപി സംസ്ഥാന നേതൃയോഗം മുന്നോട്ടുവച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.

അഴിമതി നീക്കണം. തകര്‍ന്ന, അമിത കടബാധ്യതയുള്ള സമ്പദ്‌വ്യവസ്ഥ ശരിയാക്കണം. ഗുണകരമായ, നീതിയുക്തവും സുതാര്യവും അഴിമതിയില്ലാത്തതുമായ ഭരണമാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണ തേടാന്‍ ഒപ്പം നില്‍ക്കും. ജനസംഖ്യ, സമുദായ, സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കണം. ദരിദ്രര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും അടിയന്തര സഹായം ലഭ്യമാക്കണം. വീടുകള്‍, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ വേഗം പരിഹരിക്കണം. ഒബിസി സംവരണത്തിന്റെ മറവിലുള്ള മത സംവരണം പൂര്‍ണമായും റദ്ദാക്കണം. സംവരണ നയത്തില്‍ എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യൂഎസ് എന്നിങ്ങനെ മാത്രമാക്കണം.

സ്വകാര്യ നിക്ഷേപങ്ങളിലൂടെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപിക്കണം. കുട്ടികളെ മത മൗലികവാദ സംഘടനകളില്‍ നിന്നും ഭീകര സംഘടനകളുടെയും ലഹരിയുടെയും സ്വാധീന വലയത്തില്‍ നിന്നും സംരക്ഷിക്കണം.

കേന്ദ്രപദ്ധതികള്‍ നടപ്പാക്കണം
പാവപ്പെട്ടവര്‍ക്ക് പ്രയോജനം ചെയ്യുന്ന കേന്ദ്ര പദ്ധതികള്‍ നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന നേതൃയോഗം രാഷ്‌ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പിഎംശ്രീ, ആയുഷ്മാന്‍ ഭാരത്, പിഎം ആവാസ് അടക്കമുള്ള കേന്ദ്ര പദ്ധതികള്‍ സാധാരണക്കാരുടെ വിദ്യാഭ്യാസ, ചികിത്സ, ഭവന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളവയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത് ചരിത്ര നേട്ടമാണെന്നും മൂന്ന് സീറ്റില്‍ വിജയിച്ചത് ഇടതു വലതു മുന്നണികള്‍ക്ക് ബദലായി മൂന്നാം ശക്തിയായി ബിജെപി മാറിയതിന്റെ തെളിവാണെന്നും രാഷ്‌ട്രീയ പ്രമേയം വിശദീകരിക്കുന്നു.

Tags: Bjp KeralaCBI Enquiryശബരിമല സ്വര്‍ണക്കൊള്ളശബരിമല യുവതീ പ്രവേശം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.