Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

കാശ്മീരിന്റെ ആർട്ടിക്കിൾ 370 റദ്ദാക്കി യാൽ UAE പെട്രോൾ തരില്ല എന്നാണ് കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 12:57 am IST
inIndia, World

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശനത്തില്‍ മോദി നേടിയെടുത്ത ഏറ്റവും വലിയ തീരുമാനം യുഎഇയുടെ 3 കോടി ബാരൽ പെട്രോളിയം ഇന്ത്യയിൽ കൊണ്ടുവന്ന് സംഭരിക്കും എന്നതാണ്. ഇത് സാധ്യമായത് നിരന്തര നയതന്ത്രങ്ങളിലൂടെ മോദി നേടിയെടുത്ത വിശ്വാസ്യതയാണ്.

കാശ്മീരിന്റെ ആർട്ടിക്കിൾ 370 റദ്ദാക്കി യാൽ UAE പെട്രോൾ തരില്ല എന്നാണ് കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. അതെല്ലാം മോദി പഴങ്കഥയാക്കി. ഇനി യുഎഇ നല്‍കുന്ന എണ്ണ എവിടെ സൂക്ഷിക്കും എന്ന സംശയമുണ്ടെങ്കില്‍ പറയാം. അടിയന്തര സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് ഭൂമിക്കടിയില്‍ എണ്ണ സൂക്ഷിക്കാന്‍ വന്‍ സംവിധാനങ്ങളുണ്ട്. വിശാഖ പട്ടണം, പുദൂർ, മാംഗ്ലൂർ എന്നിവിടങ്ങളിലായി ഇന്ത്യയ്‌ക്ക് 5.3 എംഎംടി എണ്ണ സൂക്ഷിക്കാന്‍ ശേഷിയുള്ള സംവിധാനമുണ്ട്.

പ്രധാനമ ന്ത്രി നരേന്ദ്ര മോദിയുടെ UAE സന്ദർശനത്തിനിടെ ഇന്ത്യയും UAE-യും തമ്മിൽ ഒപ്പിട്ട “സ്ട്രാറ്റജിക് പെട്രോളിയം റിസർവ്വ്” കരാറിന്റെ ഭാഗമായാണ് ഇത്രയും അധികം എണ്ണ യുഎഇ ഇന്ത്യയെ വിശ്വസിച്ച് ഏല്‍പിക്കുന്നത്.

UAE ഇന്ത്യയിലെ മാംഗ്ലൂർ SPR-ൽ 50 ലക്ഷം ബാരൽ എണ്ണ 2018-ൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്. പുതിയ കരാർ പ്രകാരം പുദൂർ SPR-ൽ കൂടി 30 മില്യൺ ബാരൽ വരെ സംഭരിക്കും. 30 മില്യൺ ബാരൽ എന്ന് പറഞ്ഞാൽ 3 കോടി ബാരൽ ആണ്.

എന്താണ് SPR-സ്ട്രാറ്റജിക് പെട്രോളിയം റിസർവ്?
യുദ്ധം, ഹോര്‍മുസ് കടലിടുക്ക് അടയ്‌ക്കൽ പോലെയുള്ള പ്രത്യേക സാഹചര്യത്തില്‍ …
ADNOC (അബുദാബി നാഷണൽ ഓയിൽ കമ്പനി) സ്വന്തം ചെലവിൽ എണ്ണ കൊണ്ടു വന്ന് ഇന്ത്യയില്‍ വെക്കും. അടിയന്തര സാഹചര്യത്തിൽ മുഴുവൻ എണ്ണയും ഇന്ത്യയ്‌ക്ക് എടുക്കാം. സാധാരണ സമയ ത്ത് ADNOC-ന് കുറച്ച് എണ്ണ ഇന്ത്യൻ റിഫൈനറികൾക്ക് വിൽക്കാം.

Tags: modiLatest newsIndia-UAEMohamed bin Zayed Al NahyanIndia UAE Oil agreement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.