Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 08:18 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: കര്‍ഷക ഉത്പാദക സംഘടനകളെയും സംരംഭകരെയും ഉപഭോക്താക്കളെയും ഒന്നിപ്പിക്കുന്ന കാര്‍ഷിക മേള ‘കൃഷി വൈഭവ് 2026’ന് ഇന്ന് തുടക്കം.

പുത്തരിക്കണ്ടം മൈതാനം, ഇ.കെ. നായനാര്‍ മെമ്മോറിയല്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി നടക്കുന്ന മേള സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ) ആണ് സംഘടിപ്പിക്കുന്നത്. കേന്ദ്ര എംഎസ്എംഇ മന്ത്രാലയം, നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് എന്നിവയുടെ പിന്തുണയോടെ അഞ്ച് ദിവസമാണ് മേള നടക്കുന്നത്.
ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി.വി രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മേളയോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനം വി. മുരളീധരന്‍ എംഎല്‍എയും സെമിനാറുകള്‍ സി.പി. ജോണ്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

എന്‍ഡിഡിബി ചെയര്‍മാന്‍ ഡോ. മീനേഷ് ഷാ, എംഎസ്എംഇ ഡിഎഫ്ഒ ജി.എസ്. പ്രകാശ്, എന്‍ഡിഡിബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. രാജീവ്, എന്‍സിഡിസി റീജ്യണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍ എന്നിവര്‍ സംസാരിക്കും.

ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി ഉത്പാദകര്‍ക്ക് നേരിട്ട് വിപണി കണ്ടെത്തുന്നതിനുള്ള അവസരമാണ് കാര്‍ഷിക ഉത്പാദക സംഘങ്ങളുടെ (എഫ്.പി.ഒ) നേതൃത്വത്തിലുള്ള കൃഷി വൈഭവ് മേളയിലൂടെ ഒരുക്കുന്നത്. ദേശീയ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ്, നബാര്‍ഡ്, എന്‍സിഡിസി, എസ്എഫ്എസി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. രാവിലെ 10 മുതല്‍ രാത്രി 9 വരെയുള്ള മേളയില്‍ പ്രവേശനം സൗജന്യമാണ്. സസ്യഫല പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, മാമ്പഴോത്സവം, കാര്‍ഷിക മേള തുടങ്ങിയവ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

സെമിനാറുകളും കര്‍ഷക കൂട്ടായ്‌മയും
കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി കാര്‍ഷിക ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലകളും മേളയുടെ ഭാഗമായി നടക്കും. ബ്രാന്‍ഡിങ്, കയറ്റുമതി സാധ്യതകള്‍, മൂല്യവര്‍ദ്ധനവ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് പരസ്പരം അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും മികച്ച കാര്‍ഷിക ഉത്പാദക സംഘങ്ങളുടെ മാതൃകകള്‍ പരിചയപ്പെടുന്നതിനുമുള്ള വേദികളും സജ്ജമാക്കിയിട്ടുണ്ട്.

സെമിനാറില്‍ എംഎസ്എംഇ പദ്ധതികള്‍, കാര്‍ഷിക രംഗത്തെ സ്റ്റാര്‍ട്ടപ്പ് അവസരങ്ങള്‍, എഫ്പിഒകളുടെ വികസനത്തില്‍ എന്‍ഡിഡിബിയുടെ പങ്ക്, പഴംപച്ചക്കറി മൂല്യവര്‍ദ്ധനവ്, പുതിയ കാര്‍ഷിക സാങ്കേതികവിദ്യകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. ജി.എസ്. പ്രകാശ്, ഡോ. കെ.പി. സുധീര്‍, ഡോ. പി. നിഷ, ഡോ. വി. ശ്രീധര്‍, ഡോ. സന്തോഷ് മിത്ര എന്നിവര്‍ സംസാരിക്കും.

17ന് ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള പച്ചക്കറി കൃഷി, ടെറസ് കൃഷി, കൂണ്‍ കൃഷി, ആടുവളര്‍ത്തലിലൂടെയുള്ള സുസ്ഥിര വരുമാനം, മികച്ച വിളവിനും വരുമാനത്തിനുമായുള്ള തേനീച്ച വളര്‍ത്തല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കാര്‍ഷിക വകുപ്പിലെ പ്രമോദ് മാധവന്‍, അജയ് കെ., ഡോ. ആര്‍. വേണുഗോപാല്‍, സുനില്‍ ബി. എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 18ന് സമാപന സെമിനാറില്‍ കാര്‍ഷിക ഇന്‍ഷുറന്‍സ്, രാജ്യാന്തര വിപണിയുടെ ആവശ്യകതകള്‍, കിഴങ്ങുവര്‍ഗങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, എഫ്പിഒകള്‍ക്കും കര്‍ഷകര്‍ക്കുമുള്ള വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ സംസാരിക്കും. സൂരജ്, ഡോ. സിമി ഉണ്ണികൃഷ്ണന്‍, ഡോ. സജീവ്, രമേശ് എന്നിവരാണ് അവസാന ദിവസത്തെ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags: Krishi Vaibhav 2026revolutionary world in the agricultural sectorAgricluture ExpoUnion Ministry of MSMENational Cooperative Development CorporationNational Dairy Development Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിസ്സയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന കൃഷി വൈഭവ് 2026 പ്രദര്‍ശനത്തില്‍ നിന്ന്‌
Thiruvananthapuram

കൃഷിവൈഭവ് മേളയ്‌ക്ക് തിരക്കേറുന്നു

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ)ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച കാര്‍ഷികമേളയും മാമ്പഴോത്സവവും ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും വിശിഷ്ടാതിഥികളും മാമ്പഴക്കൂടകളുമായി. രജത തമ്പി, എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍, എംഎസ്എംഇ ഡിഎഫ്ഒ ജി.എസ്. പ്രകാശ്, നിയുക്ത എംഎല്‍എ വി. മുരളീധരന്‍, തിരുവനന്തപു
രം മേയര്‍ വി.വി. രാജേഷ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡിനി പണിക്കര്‍, സിസ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സമീപം
Kerala

കാര്‍ഷിക രംഗത്ത് ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.