Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 15, 2026, 06:28 am IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ മുസ്ലിം ലീഗിന് കീഴടങ്ങി കോണ്‍ഗ്രസ്. വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് ലീഗിന്റെ കടുംപിടിത്തത്തിന് വഴങ്ങി. കെ.സി. വേണുഗോപാലിനെ അല്ലെങ്കില്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം ലീഗ് കണ്ണുരുട്ടിയതോടെ മാറ്റേണ്ടി വന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചുമതല പാണക്കാട് തങ്ങളിലെത്തി.

മുസ്ലിം ലീഗിന്റെയും, ജമാ അത്തെ ഇസ്ലാമിയുടെയും പ്രതിനിധിയായിട്ടാണ് സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എപ്പോഴും സമ്മര്‍ദതന്ത്രം ചെലുത്തി ഭരണത്തിന്റെ കടിഞ്ഞാണ്‍ തങ്ങളില്‍ നിലനിര്‍ത്തുകയെന്നതാണ് ലീഗിന്റെ കുടിലതന്ത്രം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അഞ്ചാം മന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തി ലീഗ് കാര്യം നേടിയെടുത്തതു മുതല്‍ കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ലീഗിന്റെ കൈയിലാണ്. പന്ത് കെസിയുടെ കോര്‍ട്ടിലെത്തിയെങ്കിലും ജനഹിതം വിഡിക്ക് അനുകൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാനത്തുടനീളം ജാഥകള്‍ സംഘടിപ്പിച്ചതിനു പിന്നിലും ലീഗായിരുന്നു. ലീഗിനെ തൃപ്തിപ്പെടുത്തിയാലേ കോണ്‍ഗ്രസിന് സംസ്ഥാനത്ത് നിലനില്‍പ്പുള്ളൂ. അതിനാല്‍ ലീഗ് പറയുന്നതെന്തിനും കോണ്‍ഗ്രസ് വഴങ്ങും. 102 സീറ്റ് നേടിയ യുഡിഎഫിന് ലീഗ് ഇല്ലെങ്കിലും മറ്റ് ഘടകകക്ഷികളുമായി ചേര്‍ന്ന് ഭരണം നടത്താവുന്നതേയുള്ളൂ. എന്നാല്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലീഗിനെ പിണക്കാനാകില്ല
മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും പറയുന്നതനുസരിച്ചില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് കിട്ടാവുന്ന ലോക്‌സഭാ സീറ്റുകള്‍ വലിയ തോതില്‍ കുറയുകയും ചെയ്യും. അതിനാല്‍ തങ്ങള്‍ പറയുന്നതനുസരിക്കണമെന്ന ഭീഷണിയും ഇരുകൂട്ടരും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിടിവള്ളിയാണ് കേരളം. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്ന് മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ വിജയിക്കണമെങ്കില്‍ ലീഗിനെ കൂടെ നിര്‍ത്തണം. ലീഗ് കൂടെയുണ്ടെങ്കില്‍ വിജയം സുനിശ്ചിതം എന്നാണ് ഇരുവരുടെയും കണക്കുകൂട്ടല്‍.

കോണ്‍ഗ്രസുകാര്‍ ഇനി സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ വി.ഡി. സതീശന്‍, പാണക്കാട് തിണ്ണയില്‍ നിരവധി തവണ നിരങ്ങിയാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. തെരഞ്ഞെടുപ്പ് വിജയാഹ്ലാദം താലിബാന്‍ ഭീകരവാദികളെ പോലെ നടത്തിയതിന് കേരളം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ജമാ അത്തിനെതിരേയോ ലീഗിനെതിരേയോ ഒരു വാക്കു പോലും കോണ്‍ഗ്രസ് ഇതുവരെയും പറഞ്ഞിട്ടുമില്ല.

Tags: congressMuslim LeagueKerala Chief Ministervd satheesan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.