Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 05:32 am IST
inKerala, Sports

കൊച്ചി: ഇന്നലെ കൊച്ചിയില്‍ അന്തരിച്ച പ്രശസ്ത കായിക ലേഖകനും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് എഡിറ്ററും ആയിരുന്ന  മലയാളികള്‍ക്ക് അധികം സുപരിചിതന്‍ അല്ലെങ്കിലും കായികരംഗത്തെ പ്രശസ്തരായ വ്യക്തികള്‍ക്ക് ഒക്കെ നല്ല ബന്ധമുണ്ടായിരുന്ന ഒരു പത്രപ്രവര്‍ത്തകനായിരുന്നു.

എന്റെ മുഖ്യധാര സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗ് തുടങ്ങുന്നത് സന്താനത്തെ പോലെയുള്ള വളരെ പ്രശസ്തരായ ഒരു പത്രപ്രവര്‍ത്തകന്റെ കൂടെ ആയിരുന്നുവെന്ന് പറയുമ്പോള്‍ എനിക്ക് അതൊരു അഭിമാനം തന്നെ ആണ്.

ദില്ലിയില്‍ 1990ല്‍ ഉച്ചയ്‌ക്ക് പ്രസിദ്ധീകരിച്ചിരുന്ന ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്യുമ്പോള്‍ ആണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്.

കേരളത്തില്‍ ചങ്ങനാശ്ശേരി ആണ് സ്വദേശം എന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുഖത്തൊരു സന്തോഷം. അപ്പൊള്‍ ആണ് സന്താനം സാര്‍ പറയുന്നത് അദ്ദേഹത്തിന്റെ പിതാവ് 1950 കളുടെ അവസാനം ചങ്ങനാശ്ശേരി എസ് ബി.കോളേജില്‍ കുറച്ചു നാള്‍ സയന്‍സ് ഇന്‍സ്ട്രക്ടര്‍ ആയിരുന്നു എന്നും അവിടെ നിന്നും ഡെറാഡൂണ്‍ ഉള്ള ഒരു ഉന്നത സ്‌കൂളില്‍ ജോലി ലഭിച്ചു പോയതും ഒക്കെ. ആയതിനാല്‍ സര്‍ ചെറുപ്പവും, യുവത്വവും ഒക്കെ അവിടെ ആയിരുന്നു വളര്‍ന്നത്. പിന്നീട് വിവാഹം ചെയ്തത് കോട്ടയത്ത് നിന്നും.
ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ജോലിക്ക് വരുന്ന 1991ല്‍ എനിക്ക് ട്രെയിനിങ് തരുന്നതും നൈറ്റ് ഷിഫ്റ്റില്‍ ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഒക്കെ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു.

അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ദില്ലി ലീഗ് മത്സരങ്ങള്‍ ആണ് ആദ്യം കവര്‍ ചെയ്യുന്നത്. അവിടെ വന്നു എനിക്ക് അവിടെയുള്ള മുതിര്‍ന്ന സംഘാടകരെയും പത്രപ്രവര്‍ത്തകരെയും സാര്‍ പരിചയപ്പെടുത്തുന്നതും ഓഫീസില്‍ വന്നു കോപ്പി ഫയല്‍ ചെയ്യുമ്പോള്‍ കൂടെ ഇരുന്നു ഗൈഡ് ചെയ്യുന്നതും ഒക്കെ ഇന്നും ഓര്‍ക്കുന്നു.

ദില്ലിയില്‍ ഏത് ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ നടക്കുമ്പോഴും സാര്‍ അവിടെ കവറേജിനായി വന്നിരുന്നു. അങ്ങനെ ഏതോ ഒരു അന്താരാഷ്‌ട്ര മത്സരത്തിന് ഇന്ത്യന്‍ ടീമിനെ സെലക്റ്റ് ചെയ്യാനുള്ള ക്യാമ്പ് നടക്കുമ്പോഴായിരുന്നു ആദ്യമായി സാറിനെ പരിചയപ്പെട്ടത്.

പിന്നീട് ക്രിക്കറ്റ് വേദികളില്‍. അങ്ങനെ ദില്ലി സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ മീറ്റിങ്ങുകള്‍ക്ക് ഒക്കെ പോകുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിനൊപ്പം പോയിരുന്നതൊന്നും ഇന്നും മറന്നിട്ടില്ല.

ഞാന്‍ എക്‌സ്പ്രസ് വിട്ടു ഗള്‍ഫില്‍ പോയി തിരികെ വന്നു കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് ആണ് സുഹൃത്ത് സ്റ്റാന്‍ റയാന്‍ വഴി സാര്‍ കൊച്ചിയില്‍ തന്നെ ഉണ്ട് എന്നറിഞ്ഞത്.
അങ്ങനെ ഒരിക്കല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, ദില്ലി ഓര്‍മകള്‍ ഒരിക്കല്‍ കൂടി പുതുക്കുകയും ചെയ്തിരുന്നു. സന്താനം എന്ന പ്രശസ്തനായ കായിക ലേഖകനെ അദ്ദേഹത്തിന്റെ ചിരിയോട് കൂടിയ മുഖവുമായി മാത്രമേ എനിക്ക് ഓര്‍ക്കുവാന്‍ കഴിയൂ.

– രമേഷ് മാത്യു, ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ കായിക ലേഖകന്‍

Tags: Indian expresss santhanamsports editior
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.