Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തുടര്‍ച്ചയായ നാലാംവര്‍ഷവും റിക്കാര്‍ഡ് ലാഭവുമായി പൊതുമേഖലാ ബാങ്കുകള്‍; എഴുതിത്തള്ളിയതടക്കം 86,971 കോടി രൂപ തിരിച്ചുപിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 08:47 am IST
in Business

ന്യൂദല്‍ഹി: തുടര്‍ച്ചയായ നാലാം വര്‍ഷവും റിക്കാര്‍ഡ് ലാഭവുമായി പൊതുമേഖലാ ബാങ്കുകള്‍. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ 1.98 ലക്ഷം കോടി രൂപയുടെ ലാഭമാണ് പൊതുമേഖലാ ബാങ്കുകള്‍ കൈവരിച്ചത്. 2026 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ ആകെ ഇടപാടുകള്‍ 283.3 ലക്ഷം കോടിയായി വര്‍ദ്ധിച്ചു, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12.8% വളര്‍ച്ച. ആകെ നിക്ഷേപം 156.3 ലക്ഷം കോടിയായി, മുന്‍ വര്‍ഷത്തേക്കാള്‍ 10.6% വര്‍ദ്ധനവ്.

ഓരോ പൊതുമേഖലാ ബാങ്കും 90 ശതമാനത്തിന് മുകളില്‍ കരുതല്‍ ധനഅനുപാതം നിലനിര്‍ത്തി. കിട്ടാക്കടത്തിന്റെ അനുപാതം 0.7 ശതമാനമായി കുറഞ്ഞു. എഴുതിത്തള്ളിയ അക്കൗണ്ടുകളിലേതടക്കം ആകെ 86,971 കോടി രൂപയാണ് തിരിച്ചുപിടിച്ചത്.

ആകെ വായ്‌പകള്‍ 127 ലക്ഷം കോടിയായി, 15.7% വളര്‍ച്ച. വ്യക്തിഗത ഇടപാടുകള്‍, കൃഷി, സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ എന്നീ വിഭാഗങ്ങളിലെ വായ്‌പകളില്‍ 18.1%, 15.5%, 18.2% വളര്‍ച്ച രേഖപ്പെടുത്തി. 2025- 26ല്‍ പൊതുമേഖലാ ബാങ്കുകളുടെ ആസ്തി ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടു. മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ആകെ നിഷ്‌ക്രിയ ആസ്തി അനുപാതം 1.93 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.39 ശതമാനമായും കുറഞ്ഞു. ഇത് കിട്ടാക്കടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയാണ്. ബാങ്കുകളുടെ ആകെ പ്രവര്‍ത്തനലാഭം 3.21 ലക്ഷം കോടി രൂപയിലെത്തി. മൊത്തം അറ്റാദായം 11.1% വര്‍ദ്ധിച്ച് ചരിത്ര നേട്ടമായ 1.98 ലക്ഷം കോടി രൂപയിലെത്തി. പൊതുമേഖലാ ബാങ്കുകള്‍ തുടര്‍ച്ചയായി ലാഭം രേഖപ്പെടുത്തുന്ന നാലാം വര്‍ഷമാണിത്.

പൊതുമേഖലാ ബാങ്കുകളുടെ പ്രകടനത്തിലെ തുടര്‍ച്ചയായ പുരോഗതി സമ്പദ് വ്യവസ്ഥയുടെ പ്രതിരോധശേഷിയേയും ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെയും സൂചിപ്പിക്കുന്നു.

Tags: Business analystBanking sectorpublic sector banks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളിപ്പെണ്‍കുട്ടി അശ്വതിയെ കാണാനില്ലെന്ന് പരാതി; പിന്നീട് ബ്രെ ​ക​ട​ൽ​ത്തീ​രത്ത് കണ്ടെത്തിയ ജഡം അശ്വതിയുടേതെന്ന് തിരിച്ചറിഞ്ഞു

Palakkad

അവകാശികളെ കാത്ത് പാലക്കാട്ടെ ബാങ്കുകളില്‍ 126.54 കോടി രൂപ; ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ ക്യാമ്പുമായി ധനകാര്യമന്ത്രാലയം

Article

പൊതുമേഖലാ ബാങ്കുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

India

രാജ്യത്തെ ബാങ്കിങ് മേഖല: റിക്കാര്‍ഡ് നേട്ടത്തില്‍ ആദ്യമായി ലാഭം മൂന്ന് ലക്ഷം കോടി കവിഞ്ഞു

പുതിയ വാര്‍ത്തകള്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.