Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജന്മഭൂമി ഇംപാക്ട്: പന്നിയാര്‍ പുഴയുലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടരുന്നു

ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.എന്‍. ജയചന്ദ്രന്റെ ഹര്‍ജി പ്രകാരം ഹൈക്കോടതി, സുപ്രീം കോടതി ഉത്തരവുകളനുസരിച്ചാണ് നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 06:53 am IST
inKerala

കോട്ടയം: ഇടുക്കി പൂപ്പാറയില്‍ പന്നിയാര്‍പ്പുഴ കൈയേറി അനധികൃതമായി പണിത പള്ളിയടക്കമുള്ള 88 കെട്ടിടങ്ങളില്‍ മിക്കവയും പൊളിച്ചു. ഒരാഴ്ചയ്‌ക്കുള്ളില്‍ പൊളിക്കല്‍ പൂര്‍ത്തിയായേക്കും. ഈ ഏഴിനാണ് പൊളിക്കല്‍ തുടങ്ങിയത്. ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.എന്‍. ജയചന്ദ്രന്റെ ഹര്‍ജി പ്രകാരമാണ് ഹൈക്കോടതി, സുപ്രീം കോടതി ഉത്തരവുകളനുസരിച്ചുള്ള നടപടി. പൊളിക്കാന്‍ ഉത്തരവിട്ടതില്‍ 56 കെട്ടിടങ്ങളും ഉടമകളായിരുന്നു പൊളിക്കേണ്ടത്. ബാക്കി റവന്യൂ വകുപ്പും.

പുഴ കൈയേറി പെന്തക്കോസ്ത് പള്ളിയടക്കം നിരവധി കെട്ടിടങ്ങള്‍ അനധികൃമായി പണിയുന്നത് ചൂണ്ടിക്കാട്ടി 2021 ജനുവരി 29നാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്‌. വാര്‍ത്ത വിവാദമായെങ്കിലും അധികൃതര്‍ അനങ്ങിയില്ല, നടപടിയൊന്നുമെടുത്തുമില്ല. തുടര്‍ന്ന് ജയചന്ദ്രന്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിനു പരാതി നല്‍കി. ഇതോടെ നടപടിയെടുക്കാതിരിക്കാനായില്ല.

തുടര്‍ന്ന് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ 2012 ഫെബ്രുവരി എട്ടിന് ജൈവ വൈവിധ്യ ബോര്‍ഡ് ശാന്തമ്പാറ ഗ്രാമപഞ്ചായത്തിനും വൈവിധ്യ ബോര്‍ഡ് ഇടുക്കി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്കും നിര്‍ദേശം നല്‍കി. പഞ്ചായത്തിന്റെയും കോ ഓര്‍ഡിനേറ്റേറുടെയും റിപ്പോര്‍ട്ട് പ്രകാരം പുഴയ്‌ക്കു സമീപമുള്ള കെട്ടിടം പണി നിര്‍ത്തിച്ച്, പഞ്ചായത്തിനെക്കൊണ്ട് കെട്ടിടം പണിക്കു സ്റ്റോപ്പ് മെമ്മോ നല്‍കിച്ചു. എന്നാല്‍ പണി പുഴയുടെ ഒഴുക്കു തടസപ്പെടുത്തുന്നതായോ ജൈവ വൈവിധ്യ ശോഷണമുള്ളതായോ ബോധ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ബോര്‍ഡിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതിനെതിരേ ജയചന്ദ്രന്‍ ജൈവ വൈവിധ്യ ബോര്‍ഡിനു വീണ്ടും കത്തു നല്‍കി. റിപ്പോര്‍ട്ട് തള്ളണമെന്നും കൈയേറ്റങ്ങള്‍ക്കെതിരേ നടപടി വേണമെന്നും അല്ലെങ്കില്‍ കൈയേറ്റം വ്യാപകമാകുമെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈവിധ്യ ബോര്‍ഡിന്റെ കള്ളക്കളിക്കെതിരേ ജയചന്ദ്രന്റെ നേതൃത്തില്‍ പൂപ്പാറയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ജന്മഭൂമി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കാനും പരിസ്ഥിതി സംരക്ഷിക്കാനുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരേ പള്ളിയധികൃതരും കെട്ടിട ഉടമകളും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയ സുപ്രീം കോടതി കൈയേറ്റങ്ങളും കെട്ടിടങ്ങളും പൊളിക്കാനുള്ള 2023 ജനുവരിയിലെ ഹൈക്കോടതി ഉത്തരവ് ശരിവച്ചു. ഇതു പ്രകാരമാണ് ഈ ഏഴിന് പൊളിക്കല്‍ തുടങ്ങിയത്. നദീതടത്തില്‍ പണിതിരുന്ന 59 കടകളും 29 വീടുകളുമാണ് പൊളിക്കുന്നത്. വീടു നഷ്ടപ്പെടുന്ന 15 കുടുംബങ്ങള്‍ക്ക് അവ നല്‍കാമെന്ന് പഞ്ചായത്ത് കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്ന ഭൂമി പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ ഉപയോഗിക്കാനാണ് കോടതി നിര്‍ദേശം.

Tags: Panniyarpuzha River encroachesEnvironmental activist M.N. Jayachandranillegally constructed buildings
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.