Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 01:06 am IST
inErnakulam

ആലുവ: മയക്കുമരുന്നിനെതിരെ കടുത്ത നിലപാടുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. മയക്കുമരുന്ന് കടത്തും വിപണനവും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിൽ ഈ വർഷം 475 മയക്ക് മരുന്ന് കേസുകളാണ് റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട് 588 പേരെ അറസ്റ്റ് ചെയ്തു .ഇതിൽ 13 എണ്ണം കൊമേഴ്സിൽ ക്വാണ്ടിറ്റി കേസുകളാണ്. മീഡിയം ക്വാണ്ടിറ്റി കേസുകൾ 24 എണ്ണവും സ്മോൾ ക്വാണ്ടിറ്റി കേസുകൾ 168 എണ്ണവും ആണ്. 340 കിലോ ഗ്രാമോളം കഞ്ചാവാണ് ഈ വർഷം ഇതുവരെ റൂറൽ പോലീസ് പിടികൂടിയിട്ടുള്ളത്. അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയതാണ് ഈ വർഷത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. ആഡംബര കാറിന്റെ പിൻസീറ്റിൽ പ്രത്യേക അറകളുണ്ടാക്കി 31 പൊതികളിലാക്കിയാണ് കഞ്ചാവ് കടത്തിയത് ഇതുമായി ബന്ധപ്പെട്ട രണ്ടുപേരെ പോലീസു അറസ്റ്റ് ചെയ്തിരുന്നു.

51 കിലോഗ്രാം കഞ്ചാവുമായി വാഴക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താമസിക്കുന്ന വാടക വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. 32 കിലോഗ്രാം കഞ്ചാവുമായി മാറമ്പിള്ളിയിൽ വച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 30 കിലോ കഞ്ചാവുമായി അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ പുത്തൻകുരിശിലും ,27 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അയ്യമ്പുഴയിലും, 20 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ മുളന്തുരുത്തിയിലും, 21 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കാലടിയിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

765 ഗ്രാം എം ഡി എം എ ആണ് ഈ വർഷം റൂറൽ ജില്ലയിൽ പിടികൂടിയത്. കഴിഞ്ഞവർഷം ആകെ പിടികൂടിയത് 1366 ഗ്രാം ആണ്. അങ്കമാലിയിൽ 550 ഗ്രാം എം ഡി എം എ പിടികൂടിയതാണ് ഈ വർഷത്തെ ഏറ്റവും വലിയ രാസ ലഹരി വേട്ട .ബംഗളൂരുവിൽ നിന്ന് ഫ്ലാസ്ക്കില്‍ ഒളിപ്പിച്ചാണ് എംഡി കൊണ്ടുവന്നത് സംഭവമായി ബന്ധപ്പെട്ട് രണ്ടു മലയാളികളെ പിടികൂടിയിരുന്നു . പറവൂർകവലയിൽ വച്ച് 69 ഗ്രാം രാസലഹരിയുമായ ഒരാളെയും , വരാപ്പുഴയിൽ 24 ഗ്രാം എം ഡി എം എയുമായി ഒരാളെയും, അങ്കമാലിയിൽ 19 ഗ്രാം എം ഡി എം എയുമായി കോട്ടയം സ്വദേശിയെയും വരാപ്പുഴയിൽ 14 ഗ്രാം രാസലഹരിമായി രണ്ട് യുവാക്കളെയും പോലീസ് പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്നുമാണ് എംഡിഎംഐ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. യുവാക്കളാണ് പിടിയിലായ പ്രതികളിൽ ഏറെയും.

680 ഗ്രാമോളം ഹെറോയിനാണ് ഈ വർഷം റൂറൽ ജില്ലയിൽ പിടികൂടിയത്. കഴിഞ്ഞദിവസം അങ്കമാലിയിൽ നിന്ന് 609ഗ്രാം ഹെറോയിനാണ് പിടികൂടിയത്. കാറിലാണ് 3 അസം സ്വദേശികൾ ഹെറോയിനുമായി ‘ കേരളത്തിൽ എത്തിയത്. പിടികൂടിയ ഹെറോയിന് ഒരു കോടിയുടെ അടുത്ത് വില വരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്തകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ ഹെറോയിൻ വേട്ടയാണ് അങ്കമാലിയിലേത്. ബർമ്മയിൽ നിന്നുമാണ് ഇവർ ഹെറോയിൻ വാങ്ങിയത്. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടന്നു വരുന്നതായും കൂടുതൽ പേർ പിടിയിലാകുമെന്നും മയക്ക് മരുന്ന് വേട്ടയ്‌ക്ക് നേതൃത്വം നൽകുന്ന ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ പറഞ്ഞു.

Tags: Youths arrestedkeralaMDMAbengulurunarcotics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.