Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യവ്യാപകമായി ഇനി പുതിയ ലേബര്‍ കോഡ്; നിയമ പരിരക്ഷയില്ലാതെ കേരളത്തിലെ തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 09:27 am IST
inKerala

പത്തനംതിട്ട: സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ ഇടതു സര്‍ക്കാര്‍ സമയബന്ധിതമായി സമര്‍പ്പിക്കാഞ്ഞതിനാല്‍ കേരളത്തെ ഒഴിവാക്കി കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ മെയ് 8ന് രാജ്യവ്യാപകമായി നിലവില്‍ വന്നു. കേന്ദ്ര തൊഴില്‍ നിയമങ്ങളോടുള്ള ഇടതുസര്‍ക്കാരിന്റെ എതിര്‍പ്പ് സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. തൊഴില്‍ തര്‍ക്കങ്ങളില്‍ മേല്‍കോടതിക്കു പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ഇതുമൂലം കേരളത്തിലേക്ക് വന്‍കിട സംരംഭകര്‍ വരാന്‍ മടിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

കേന്ദ്ര-സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ചാണ് പുതിയ ലേബര്‍ കോഡ് രൂപീകരിച്ചത്. കഴിഞ്ഞ നവംബറിലാണ് പുതിയ ലേബര്‍ കോഡ് സംബന്ധിച്ച് വിജ്ഞാപനമായത്. പക്ഷേ സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും ലഭിക്കാഞ്ഞതിനാല്‍ നിയമം പൂര്‍ണമായി പ്രാബല്യത്തിലായില്ല. എന്നാല്‍ ജനുവരിയില്‍ കേന്ദ്ര തൊഴില്‍ നിയമങ്ങളുടെ കരടുരേഖ കേന്ദ്രം പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളില്‍ നിന്നും തൊഴിലാളി സംഘടനകളില്‍ നിന്നും അഭിപ്രായം തേടുകയും ചെയ്തു. പക്ഷേ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ തുടര്‍ നടപടികള്‍ വൈകി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെരുമാറ്റച്ചട്ടം നീങ്ങിയ സാഹചര്യത്തിലാണ് നിയമം രാജ്യവ്യാപകമായി നടപ്പാക്കിയതായി പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസം ഗസറ്റ് വിജ്ഞാപനം വന്നത്. ഇതോടെ 100 വര്‍ഷമായി നിലനിന്ന 29 കേന്ദ്ര നിയമങ്ങളും 200 ലധികം സംസ്ഥാന നിയമങ്ങളും ഇല്ലാതായി.

ഫലത്തില്‍ തൊഴില്‍നിയമം ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി. തൊഴിലാളി തര്‍ക്കങ്ങളില്‍ ഏത് നിയമമാണ് ഉപയോഗിക്കേണ്ടതെന്ന് ലേബര്‍ ഓഫീസര്‍മാര്‍ക്കും വ്യക്തതയില്ല.

2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പുതിയ ലേബര്‍ കോഡ് നടപ്പാക്കുന്നതിന്റെ ആലോചന തുടങ്ങിയത്. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ 2014-ല്‍ അധികാരത്തില്‍ വന്നതോടെ തുടര്‍നടപടികള്‍ തുടങ്ങി.

2019-ല്‍ പുതിയ ലേബര്‍ കോഡ് ലോക്‌സഭയും രാജ്യസഭയും പാസാക്കി. തുടര്‍ന്ന് സംസ്ഥാന നിയമങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

2021-ല്‍ ഭാരതത്തില്‍ ആദ്യമായി പുതിയ തൊഴില്‍ നിയമങ്ങള്‍ രൂപീകരിച്ച സംസ്ഥാനമായി കേരളം മാറിയെങ്കിലും വിജ്ഞാപനം നടന്നില്ല. കേന്ദ്ര തൊഴില്‍ നിയമത്തെ പഴി പറഞ്ഞാണ് വിജ്ഞാപനം നടത്താതിരുന്നത്. അതിനാല്‍ ഇപ്പോള്‍ സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി. അധികാരമേല്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണണം.

 

Tags: legal protectionNew labor code nationwideWorkers in Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതപരിവര്‍ത്തനത്തിന് നിയമപരിരക്ഷ നല്‍കാന്‍ പരോക്ഷമായ ശുപാര്‍ശയുമായി ജെ ബി കോശി കമ്മിഷന്‍

Kerala

നിയമപരിരക്ഷയുള്ള കൊള്ളസംഘമാണ് വഖഫ്: ഡോ. രേണു സുരേഷ്

Kerala

സിനിമാ മേഖലയിലെ നിയമ പരിരക്ഷയും തൊഴില്‍ സുരക്ഷിതത്വവും: സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍

Kerala

സദുദ്ദേശ്യത്താടെയെങ്കില്‍ മാധ്യമങ്ങളുടെ സ്റ്റിങ്ങ് ഓപ്പറേഷന് നിയമപരിരക്ഷയെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.