Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രോസ്‌പെക്റ്റസ് തിരുത്തല്‍; കുറ്റപത്രം നിലനില്‍ക്കുമെന്ന് വിജിലന്‍സ് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 06:50 am IST
inKerala

തിരുവനന്തപുരം: 2004ലെ കേരള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പ്രോസ്‌പെക്റ്റസ് തിരുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എ. മനോജ് ഉത്തരവിട്ടു.

സര്‍ക്കാര്‍ അംഗീകൃത നയങ്ങള്‍ക്ക് വിരുദ്ധമായ നിര്‍ദേശങ്ങള്‍ പ്രോസ്‌പെകറ്റസില്‍ ഉള്‍പ്പെടുത്തിയതു മൂലം മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കോളജുകളില്‍ പ്രവേശനം നേടാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ കോളജുകളെ ആശ്രയിക്കേണ്ടിവന്നു. ഇതിലൂടെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ പണപ്പിരിവിനുള്ള അവസരം ഉണ്ടാക്കി.

പ്രതികളായ മുന്‍ പ്രവേശന പരീക്ഷ കമ്മിഷണര്‍ സി.കെ വിശ്വനാഥന്‍, മുന്‍ ജോ. കമ്മിഷണര്‍ രാജു കൃഷ്ണന്‍, റ്റി.ജി വിജയകുമാര്‍, മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി.വി. അജിത്ത് എന്നിവര്‍ക്കെതിരെ മുന്‍ വിജിലന്‍സ് പോലീസ് സൂപ്രണ്ട് കെ.ഇ. ബൈജു സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കുമെന്നാണ് ഉത്തരവ്.

കേരള ഹൈക്കോടതി നിര്‍ദേശപ്രകാരം കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ സംവരണ സീറ്റില്‍ ആവശ്യമായ അപേക്ഷകരില്ലാതെ ഒഴിവുവരുന്ന സീറ്റുകള്‍ ജനറല്‍ മെറിറ്റില്‍ നിന്നും നികത്തേണ്ടതാണെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പ്രതികള്‍ പരീക്ഷ പ്രോസ്‌പെക്റ്റസില്‍ മാറ്റം വരുത്തിയത്.

പരാതിക്കാരായ മുന്‍ ഡിവൈഎസ്പി ഗോപകുമാര്‍, വിജയകുമാര്‍ എന്നിവര്‍ക്ക് വേണ്ടി അഡ്വ. ആര്‍.സി. പ്രകാശ്, അഡ്വ. കുമാരപുരം എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ വിജിലന്‍സ് കോടതി മുമ്പാകെ ഹാജരായി.

Tags: vigilance courtKerala Medical Engineering Entrance Exam Prospectus Correction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാന്‍ഡ് നീട്ടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള : മുരാരി ബാബു ജയിലില്‍ നിന്ന് പുറത്തിറങ്ങി

Kerala

സ്വര്‍ണക്കൊള്ള: ശങ്കരദാസിനെയും വിജയകുമാറിനെയും 26 ന് ചോദ്യം ചെയ്യും

Kerala

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി, പ്രായം-ആരോഗ്യസ്ഥിതി വാദങ്ങൾ കോടതി പരിഗണിച്ചില്ല

Kerala

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.