Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള ഭാഷ അപകടാവസ്ഥയില്‍: ഡോ. എന്‍. ജയരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 11:10 am IST
inKerala
അമ്മ മലയാളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാറിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമ്മാനിച്ചപ്പോള്‍. മധു മണിമല, എസ്. ജയസൂര്യന്‍, സിന്ധു എം. നായര്‍, ഡോ. എന്‍. ജയരാജ്, ഷിജോ കെ. തോമസ് എന്നിവര്‍ സമീപം

അമ്മ മലയാളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാറിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമ്മാനിച്ചപ്പോള്‍. മധു മണിമല, എസ്. ജയസൂര്യന്‍, സിന്ധു എം. നായര്‍, ഡോ. എന്‍. ജയരാജ്, ഷിജോ കെ. തോമസ് എന്നിവര്‍ സമീപം

കോട്ടയം: മറ്റു പ്രാദേശിക ഭാഷകള്‍ പ്രതിസന്ധികള്‍ നേരിടുന്നത് പോലെ മലയാള ഭാഷയും അപകടാവസ്ഥയിലാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. അമ്മ മലയാളം ഭാഷാസ്നേഹ കൂട്ടായ്‌മയുടെ ആറാം വാര്‍ഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീടുകളില്‍ പോലും മലയാളത്തിന്റെ ഉപയോഗം കുറഞ്ഞ് വരുന്നു. എന്നാല്‍ പ്രവാസി കുടുംബങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം കൂടുതലാണ്. ഭാഷയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്, അദ്ദേഹം പറഞ്ഞു. യുവതലമുറയില്‍ മലയാളത്തിന്റെ സ്വാധീനം കുറഞ്ഞ് വരുന്നുവെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മലയാള ഭാഷയുടെ ഉത്ഭവം തമിഴ് ഭാഷയില്‍ നിന്നാണ്. നമ്മുടെ കവികളും സാംസ്‌കാരിക നായകരും ഭാഷയുടെ വളര്‍ച്ചയ്‌ക്ക് ഏറെ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നിവരെല്ലാം ഉദാഹരണങ്ങളാണ്.

കേരളാ സഹകരണ സംഘ നിയമം, വിദ്യാഭ്യാസ നിയമം എന്നിവയൊക്കെ മലയാളത്തിലാക്കാന്‍ നിയമം പാസാക്കിയിട്ടുണ്ട്. ഭാഷയെ നിലനിര്‍ത്തുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണ്. കുഞ്ചന്‍ നമ്പ്യാരും, പൂന്താനവും, അക്കിത്തവും ഭാഷയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. സ്‌കൂള്‍തലം മുതല്‍ ഭാഷയ്‌ക്ക് പ്രാധാന്യം നല്കണമെന്നും അദ്ദേഹം പറഞ്ഞു.

അമ്മ മലയാളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍ (പത്രം), റിപ്പോര്‍ട്ടര്‍ ടി.വി. എക്സിക്യുട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് (ദൃശ്യം) എന്നിവര്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമര്‍പ്പിച്ചു. ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പേര്‍ട്ട് സിഇഒ ഷിജോ കെ. തോമസിന് ഉപഭോക്തൃമിത്രം പുരസ്‌കാരം സമ്മാനിച്ചു. ഡോ. ബി.ജി. ഗോകുലന്‍, ഡോ. സന്ദീപ് എസ്. നായര്‍, ഡോ. ജി. ശ്രീധരക്കുറുപ്പ് എന്നിവരും ആദരിക്കപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അമ്മ മലയാളം മാസികയുടെ വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാതൃവന്ദനം, ചലച്ചിത്ര കഥാകൃത്ത് അഭിലാഷ് പിള്ള സമാദരണ സഭ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. എസ്. ജയസൂര്യന്‍ പിതൃവന്ദനവും എം. മധു ഗുരുവന്ദനവും ഉദ്ഘാടനം ചെയ്തു. അമ്മ മലയാളം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മധു മണിമല, സുരേഷ് ഭട്ടതിരിപ്പാട്, എസ്. ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: Malayalam language in dangerFormer government chief whip Dr. N. Jayarajഅമ്മ മലയാളം ഭാഷാസ്നേഹ കൂട്ടായ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.