Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജിഹാദി കലാപരിപാടി ആവർത്തിക്കരുത് ; ഒരു കരണത്ത് അടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കുന്ന പ്രസ്ഥാനമല്ലിത് ; ജിഹാദികൾക്ക് താക്കീത് നൽകിയ ജിതിൻ ദേവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 04:54 pm IST
inKerala

കൊല്ലം ; വിജയാഘോഷങ്ങൾ എന്ന പേരിൽ ജിഹാദി കലാപരിപാടികൾ ആവർത്തിക്കരുതെന്ന താക്കീത് നൽകി ബിജെപി നേതാവ് ജിതിൻ ദേവ് . യുഡിഎഫിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ ആഘോഷപരിപാടികൾ അതിരു കടക്കാൻ സാധ്യത ഉള്ളതിനാലാണ് ജിതിൻ ദേവിന്റെ പോസ്റ്റ് വീണ്ടും ചർച്ചയാകുന്നത് .

‘ മഞ്ചേശ്വരം മോഡൽ ഫ്ലെക്സിൽ അമിട്ട് വെച്ച് കെട്ടി പൊട്ടിക്കുക, ആർഎസ്സിന്റെയും ബിജെപിയുടെയും കൊടിമരം നശിപ്പിക്കുക തുടങ്ങി ഇന്നലെ തഴവയിൽ കാട്ടാൻ ശ്രമിച്ച ജിഹാദി കലാപരിപാടി ഇനിയും ആവർത്തിക്കരുത്. ഒരു കരണത്ത് അടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കുന്ന പ്രസ്ഥാനമല്ലിത്. ഒരു അധികാരത്തിന്റെയും തണലിൽ അല്ല കേരളത്തിൽ സംഘ പ്രസ്ഥാനങ്ങൾ വളർന്നത്. ‘ എന്നും ജിതിൻ ദേവ് പറയുന്നു.

‘ കരുനാഗപ്പള്ളിയിലെ കോൺഗ്രസ്‌ സുഹൃത്തുക്കളോടാണ്. നിങ്ങൾ ജയിച്ചു, അഭിനന്ദനങ്ങൾ. നിങ്ങൾക്ക് റാലി നടത്താം. വിജയഭേരി മുഴക്കാം. ആരും എതിരല്ല.
പക്ഷെ നിങ്ങളുടെ വിജയാഘോഷം മറ്റുള്ളവരുടെ മുകളിൽ കുതിര കയറൽ ആകാതിരിക്കാൻ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നല്ലത്. മഞ്ചേശ്വരം മോഡൽ ഫ്ലെക്സിൽ അമിട്ട് വെച്ച് കെട്ടി പൊട്ടിക്കുക, ആർഎസ്സിന്റെയും ബിജെപിയുടെയും കൊടിമരം നശിപ്പിക്കുക തുടങ്ങി ഇന്നലെ തഴവയിൽ കാട്ടാൻ ശ്രമിച്ച ജിഹാദി കലാപരിപാടി ഇനിയും ആവർത്തിക്കരുത്.
ഒരു കരണത്ത് അടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കുന്ന പ്രസ്ഥാനമല്ലിത്. ഒരു അധികാരത്തിന്റെയും തണലിൽ അല്ല കേരളത്തിൽ സംഘ പ്രസ്ഥാനങ്ങൾ വളർന്നത്.
നിങ്ങൾക്കെതിരെയുള്ള ക്രിയാത്മക പ്രതിപക്ഷമായി ഞങ്ങൾ കരുനാഗപ്പള്ളിയിൽ ഉണ്ടാകും. ജനാധിപത്യ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ജനകീയ പിന്തുണ വർധിപ്പിച്ച് വിജയിക്കാൻ ഞങ്ങൾ ശ്രമിക്കും. ഒരിക്കൽ കൂടി യുഡിഫ്ന് അഭിനന്ദനങ്ങൾ‘ എന്നാണ് ജിതിൻ ദേവിന്റെ വാക്കുകൾ.

 

 

 

Tags: jithin dev
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.