Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കമെന്ന് എന്‍സിആര്‍ബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 11:01 am IST
in India

ന്യൂദല്‍ഹി: ഭാരതത്തില്‍ കുട്ടികള്‍ക്കെതിരായ ഓരോ പത്ത് കുറ്റകൃത്യങ്ങളില്‍ ഒമ്പത് എണ്ണത്തിലും ലൈംഗികത ഉള്ളടക്കമാകുന്നുണ്ടെന്ന് നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോ ഡാറ്റ. രാജ്യത്തുടനീളം ലൈംഗിക കുറ്റകൃത്യങ്ങളില്‍ കുറവുണ്ടെങ്കിലും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും വിദഗ്ധര്‍ അറിയിച്ചു.

ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു നടത്തിയ പുതിയ കണക്കുകള്‍ പ്രകാരം കുട്ടികള്‍ സൈബര്‍ കുറ്റകൃത്യളില്‍ ഇടപെടുന്നത് 0.7 ശതമാനം കൂടുതലാണെന്ന് പുതിയ പഠനം. എന്‍സിആര്‍ബിയുടെ ഡാറ്റ പ്രകാരം ഛത്തീസ്ഗഡിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്. രാജസ്ഥാന്‍, ദല്‍ഹി, കേരളം എന്നിവയാണ് തൊട്ടുപിന്നില്‍. ഓണ്‍ലൈന്‍ ഇടങ്ങളില്‍ കുട്ടികളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്, ആര്‍ട്ടിഫിഷ്യല്‍ ഇന്റസിജന്‍സ്, അല്‍ഗോരിതം എന്നിവയുടെ സ്വാധീനമാണ് ഇത്തരത്തില്‍ വര്‍ദ്ധനവിന് കാരണം, കുട്ടികളുടെ സ്‌ക്രീന്‍ സമയം, ഉപയോഗം എന്നിവ നിയന്ത്രണ വിധേയമല്ലെന്നുവേണം മനസിലാക്കാന്‍ എന്നും ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു ചെയര്‍മാന്‍ സോഹ മൊയ്ത്ര പറഞ്ഞു.

16നും 18നും ഇടയിലുള്ള പെണ്‍കുട്ടികളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ 96.6 ശതമാനവും പെണ്‍കുട്ടികള്‍ക്ക് നേരിട്ടറിയാവുന്നവര്‍ തന്നെയാണ് പ്രതികളാകുന്നത്. ഇത്തരത്തില്‍ കുറ്റവാളികളാകുന്നവര്‍ സുഹൃത്തുക്കള്‍, അല്ലെങ്കില്‍ വിവാഹവാഗ്ദാനം നല്‍കി ഒന്നിച്ചു താമസിക്കുന്നവരാണ്.
ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്, വലിയ തോതിലുള്ള സാമൂഹിക അവബോധം, ശക്തമായ പരിഹാര സംവിധാനങ്ങള്‍ എന്നിവ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാന്‍ ആവശ്യമാണെന്നും മൊയ്ത്ര ആവശ്യപ്പെട്ടു.

Tags: NCRBcrimes against childrensexually explicit contentNational Crime Records Bureau
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.