Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 10:19 am IST
in Kerala

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കും മുന്നേ പാഠപുസ്തകമെന്ന മുന്‍ പിണറായി സര്‍ക്കാരിന്റെ അവകാശവാദവും പൊളിഞ്ഞു. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) ക്ക് പാഠപുസ്തക അച്ചടിക്കുള്ള പേപ്പര്‍ നല്‍കാതെ പിണറായി സര്‍ക്കാര്‍ പടിയിറങ്ങി. പേപ്പര്‍ നല്‍കാത്തത് മുഖ്യമന്ത്രിക്ക് കീഴിലുള്ള അച്ചടി വകുപ്പ്.

തെരഞ്ഞെടുപ്പിന് മുമ്പ് സ്‌കൂളുകളില്‍ പാഠപുസ്തകം എത്തിച്ചത് 20 ശതമാനം മാത്രമാണ്. പൂര്‍ണമായും അച്ചടിച്ച് വിതരണം ചെയ്തത് പത്താംക്ലാസിലെ പാഠപുസ്തകം മാത്രവും. ഒമ്പതാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളില്‍ 70 ശതമാനം അച്ചടി പൂര്‍ത്തിയായെങ്കിലും പുറംചട്ട തയാറാക്കേണ്ട കട്ടിയുള്ള പേപ്പര്‍ ലഭിക്കാത്തതോടെ ബയന്റിങ് ജോലികള്‍ തടസപ്പെട്ടു. ബയന്റിങ് സെക്ഷനില്‍ കുറെ ദിവസങ്ങളായിട്ട് ജോലിയില്ലാതെ ജീനക്കാര്‍ വെറുതെയിരിക്കുകയാണ്. 30 ശതമാനം പുസ്തകങ്ങള്‍ക്ക് പുറംചട്ട ഉള്‍പ്പടെ മുഴുവന്‍ പേപ്പറും ലഭിക്കണം. എന്നാല്‍ മാത്രമേ പുസ്തക അച്ചടി പൂര്‍ത്തിയാക്കാനാകൂ.

നേരത്തെ കെബിപിഎസ് സ്വന്തമായാണ് ടെന്റര്‍ വിളിച്ച് പേപ്പര്‍ എടുത്തിരുന്നത്. എന്നാല്‍ ലോട്ടറി അച്ചടി അടക്കം സര്‍ക്കാര്‍ കുടിശിക വരുത്തിയതോടെ മുഖ്യമന്ത്രിക്ക് കീഴിലുള്ള അച്ചടിവകുപ്പിലൂടെയാക്കി പേപ്പര്‍ വിതരണം. നിലവില്‍ 300 കോടിയോളം രൂപ സര്‍ക്കാര്‍ കുടിശിക നല്‍കാനുമുണ്ട്. പുസ്തകം അച്ചടിക്കുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ വേണ്ടിവരുന്ന പേപ്പറിന്റെ അളവ് സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ പേപ്പര്‍ പൂര്‍ണമായും എത്തിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതോടെയാണ് പുസ്തക അച്ചടി നിലയ്‌ക്കുന്ന സ്ഥിതിയിലേക്ക് നീങ്ങിയത്. പേപ്പര്‍ എന്ന് എത്തിക്കാനാകുമെന്ന് അച്ചടിവകുപ്പ് ഇതുവരെ കെബിപിഎസിനെ അറിയിച്ചിട്ടില്ല. ഇനി പേപ്പര്‍ എത്തിയാലും ജൂണ്‍ ഒന്നിനുമുമ്പ് അച്ചടിയും ബയന്റിങും പൂര്‍ത്തിയാക്കി പുസ്തകം സ്‌കൂളുകളില്‍ എത്തിക്കാനാകില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

 

Tags: Kerala GovernmentPinarayi Governmentbook printingKerala Books and Publications Society (KBPS)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.