Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

75000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കൊളത്തൂരില്‍ ജയിക്കുമെന്ന് കരുതിയ എം.കെ. സ്റ്റാലിന്‍ വീണതെന്തുകൊണ്ട്?

2026ല്‍ 75000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്റ്റാലിന്‍ പ്രതീക്ഷിച്ചത്.  പക്ഷെ പകരം ടിവികെയുടെ വി.എസ്. ബാബു 8795 വോട്ടുകള്‍ക്ക് സ്റ്റാലിനെ തോല്‍പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 05:59 pm IST
inIndia
ടിവികെ സ്ഥാനാര്‍ത്ഥി വിഎസ് ബാബു (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ടിവികെ സ്ഥാനാര്‍ത്ഥി വിഎസ് ബാബു (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ചെന്നൈ: തമിഴ്നാട്ടിലെ കൊളത്തൂര്‍ നിയോജകമണ്ഡലത്തില്‍ കുറഞ്ഞത് 75000 വോട്ടുകള്‍ക്കെങ്കിലും വിജയിക്കുമെന്ന് കരുതിയ ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സ്റ്റാലിന്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ ഞെട്ടലില്‍നിന്നും ഡിഎംകെ ഇനിയും മുക്തമായിട്ടില്ല.

കൊളത്തൂര്‍ മണ്ഡലം ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ സ്ഥിരം ജയിക്കുന്ന മണ്ഡലമാണ്. 2011ല്‍ കന്നി മത്സരത്തില്‍ വെറും 2000 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ സ്റ്റാലി‍ന്‍ പിന്നീട് തന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. 2016ല്‍ 38000 വോട്ടുകള്‍ക്കാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയെ സ്റ്റാലിന്‍ കൊളത്തൂരില്‍  തോല്‍പിച്ചത്.

2021ല്‍ വീണ്ടും സ്റ്റാലിന്‍ തന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും ചെയ്തു. ഏകദേശം 70000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്റ്റാലിന്‍ ജയിച്ചത്. അതുകൊണ്ട് തന്നെ 2026ല്‍ 75000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്റ്റാലിന്‍ പ്രതീക്ഷിച്ചത്.

പക്ഷെ പകരം ടിവികെയുടെ വി.എസ്. ബാബു 8795 വോട്ടുകള്‍ക്ക് സ്റ്റാലിനെ തോല്‍പിക്കുകയായിരുന്നു. വിജയ് തരംഗത്തേക്കാള്‍ ഡിഎംകെയ്‌ക്ക് ഉള്ളിലെ തമ്മിലടിയാണ് ഇതിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റൊന്ന് സ്വേച്ഛാധിപതികളായ നേതാക്കള്‍ക്ക് താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന തിരിച്ചടിയാണ്.

താഴെ തലങ്ങളില്‍ കുട്ടിനേതാക്കള്‍ തമ്മില്‍ വരെ ഡിഎംകെയില്‍ തമ്മിലടിയുണ്ട്. ഡിഎംകെയുടെ ഏരിയ സെക്രട്ടറിമാര്‍ ബൂത്ത് തലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചില്ലെന്നും പരാതിയുണ്ട്. കൊളത്തൂര്‍ മണ്ഡലത്തിന്റെ ചുമതലയുള്ള ഡിഎംകെയുടെ  ഒരു മുന്‍ കേന്ദ്രമന്ത്രി പാര്‍ട്ടിയ്‌ക്കുള്ളില്‍ തന്‍റേതായ ഒരു അധികാരശൃംഖലസ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതും ഒരു പ്രശ്നമായി. പാര്‍ട്ടിയിലെ താഴെ തലത്തിലെ നേതാക്കള്‍ക്ക് സ്റ്റാലിനുമായി നേരിട്ട് ബന്ധപ്പെടാനുള്ള വഴി ഈ കേന്ദ്രമന്ത്രി അടച്ചുകളഞ്ഞതും പലരിലും രോഷമുണ്ടാക്കിയതായി പറയുന്നു.  എല്ലാ സ്വേച്ഛാധിപതികളായ നേതാക്കള്‍ക്കും സംഭവിക്കുന്ന ദുര്യോഗമാണ് സ്റ്റാലിനും ഇവിടെ സംഭവിച്ചത്.

ഈ മന്ത്രി തടയിട്ടത് മൂലം താഴെ തട്ടിലുള്ള നേതാക്കള്‍ക്ക് സ്റ്റാലിനോട് നേരിട്ട് സങ്കടം പറയാനുള്ള വഴി അടഞ്ഞുപോയി. പകരം സ്റ്റാലിനും ജനങ്ങള്‍ക്കും ഇടയിലുള്ള ദല്ലാളായി ഈ മന്ത്രി മാറി. പല നേതാക്കള്‍ക്കും സംഭവിക്കുന്ന പ്രശ്നമാണിത്. വിജയം വരുമ്പോള്‍ ജനങ്ങളുമായി അകലുകയും തനിക്ക് വേണ്ടി ജനങ്ങളോട് സംസാരിക്കാന്‍ ദല്ലാള്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി. ഇത് പിന്നീട് ഇത്തരം നേതാക്കള്‍ക്ക് ജനങ്ങളില്‍ നിന്നും വലിയ തിരിച്ചടി കിട്ടാന്‍ കാരണമാകും.

സ്റ്റാലിന്റെ എതിരാളി വിഎസ് ബാബു ചില്ലറക്കാരനല്ല. 2011ല്‍ സ്റ്റാലിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് അന്ന് ഡിഎംകെയില്‍ ആയിരുന്ന വി.എസ്. ബാബു. അദ്ദേഹത്തിന് കൊളത്തൂരിലെ ഡിഎംകെ നേതാക്കളെയും താഴെത്തട്ടിലുള്ള ഡിഎംകെ അനുഭാവികളായ ജനങ്ങളെയും നല്ലതുപോലെ അറിയാം. വി.എസ്. ബാബുവിന് സ്റ്റാലിന്റെ പാര്‍ട്ടിയ്‌ക്കുള്ളിലെ പ്രശ്നങ്ങള്‍ നന്നായി അറിയാമായിരുന്നു. 2006 മുതല്‍ 2011 വരെ പുരുസവാല്‍കം പ്രദേശത്തെ എംഎല്‍എ കൂടിയായിരുന്നു വി.എസ്. ബാബു.

കോടികളുടെ വികസനം കൊളത്തൂരിലേക്ക് കൊണ്ടുവന്നു എന്ന്  സ്റ്റാലിന്‍ അവകാശപ്പെടുമ്പോഴും താഴേത്തട്ടിലേക്ക് ഈ വികസനം എത്തിയില്ലെന്ന് പറയുന്നു. റോ‍ഡ്, മലിനജലം എന്നീ പ്രശ്നങ്ങള്‍ 15 വര്‍ഷം മുന്‍പ് എങ്ങിനെയാണോ അങ്ങിനെ തന്നെ തുടരുകയാണ്. ഡിഎംകെ നേതാക്കാള്‍ ചില ഫോട്ടോ ഷൂട്ടുകള്‍ നടത്തി മണ്ഡലത്തില്‍ വികസനം നടത്തിയെന്ന് കൃത്രിമമായി റിപ്പോര്‍ട്ടുകള്‍ ഒരുക്കുകയായിരുന്നു. അസംതൃപ്തരായ ഡിഎംകെ അണികള്‍ ഒന്നടങ്കം കളംമാറ്റിച്ചവിട്ടുകയായിരുന്നു.

വോട്ടൊന്നിന് 5000 രൂപയും ഫലിച്ചില്ല
സ്റ്റാലീന്‍ വോട്ട് പിടിക്കാന്‍ നടത്തുന്ന മറ്റൊരു ശ്രമമാണ് വോട്ടൊന്നിന് 5000 രൂപ വരെ നല്‍കുന്ന രീതി. പലപ്പോഴും സാധാരണ ജനം വോട്ടെടുപ്പ് ദിവസം കിട്ടുന്ന ഈ തുക പ്രതീക്ഷിച്ചിരിക്കുറുണ്ടത്രെ. ഇക്കുറിയും ഇത് നല്‍കിയെന്ന് ചില വൃത്തങ്ങള്‍ പറയുന്നു. പക്ഷെ ജനം ഇക്കുറി പണം വാങ്ങിയെങ്കിലും ടിവികെയുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വിസില്‍ ചിഹ്നത്തില്‍ വോട്ട് കുത്തി. അങ്ങിനെ തമിഴ്നാട്ടില്‍ നിന്നും വോട്ടിന് പണം എന്ന സംസ്കാരത്തിനും വലിയൊരു തിരിച്ചടി കിട്ടി.

Tags: MK StalinLatest newsTamil Nadu assembly election2026VS babuKolathur assemblyDMK leader StalinStalin lost
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.