Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 12:08 pm IST
inKerala

കോട്ടയം: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ 18-ാം സംസ്ഥാന സമ്മേളനം 9, 10 തീയതികളില്‍ ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒമ്പതിന് സംസ്ഥാന കൗണ്‍സില്‍ യോഗം പ്രസിഡന്റ് പി.എന്‍. നാരായണ വര്‍മ്മ ഉദ്ഘാടനം ചെയ്യും. പത്തിന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ആത്മീയ പ്രഭാഷക പ്രൊഫ. സരിത അയ്യര്‍ നിര്‍വഹിക്കും. ദേശീയ പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണവും മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണവും നടത്തും. സംസ്ഥാന പ്രസിഡന്റ് പി.എന്‍. നാരായണ വര്‍മ്മ അധ്യക്ഷനാകും.

വൈകിട്ട് 3.30ന് സമാപന സമ്മേളനത്തില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, അയ്യപ്പസേവാ സമാജം ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

വിവിധ യോഗങ്ങളില്‍ സുബിന്‍ വി. അനിരുദ്ധന്‍, അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, കെ.പി. ഹരിദാസ്, വി.കെ. രാജശേഖരന്‍, തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, എ.ആര്‍. മോഹനന്‍, എ.വി. ശങ്കരന്‍, ലാല്‍ പ്രസാദ് ഭട്ടതിരി, അഡ്വ. ജയന്‍ ചെറുവള്ളി, ജയശ്രീ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ല, താലൂക്ക് തലങ്ങളില്‍ നിന്നായി 450 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനാധ്യക്ഷന്‍ പി.എന്‍. നാരായണ വര്‍മ്മ, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. ജയന്‍ ചെറുവള്ളി, കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജി. ശ്രീകുമാര്‍, സെക്രട്ടറി ടി.സി. വിജയചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

നാമജപ ഘോഷയാത്ര: കേസുകള്‍ പിന്‍വലിക്കണം
കോട്ടയം: ശബരിമല യുവതീ പ്രവേശ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്തവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ തയാറാകണമെന്ന് ശബരിമല അയ്യപ്പസേവാ സമാജം ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് ശേഷം ചുമതലപ്പെട്ടവരോട് ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അയ്യപ്പസേവാ സമാജം ഭാരവാഹികള്‍ പറഞ്ഞു.

Tags: ശബരിമല അയ്യപ്പ സേവാ സമാജംശബരിമല യുവതീ പ്രവേശനം18th State Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

ഭോപ്പാലില്‍ ശബരിമല അയ്യപ്പ സേവാ സമാജം മധ്യഭാരത പ്രാന്തത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വിഷു സംഗമം' ഉദ്ഘാടന സഭ
Kerala

ഭോപ്പാലില്‍ സാംസ്‌കാരിക വിരുന്നായി വിഷുസംഗമം

Kerala

ശബരിമല കേസ്: സർക്കാരിന്റെ നിലപാടും വിശ്വാസികളുടെ വാദങ്ങളും ഇന്ന് കോടതിയിൽ

Main Article

ദര്‍ശനം തടയുന്ന ആസൂത്രണം വേണ്ട

പുതിയ വാര്‍ത്തകള്‍

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.