Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 11:56 am IST
in India

മൈസൂരു: ജാതി കേന്ദ്രിതമായ വോട്ട്ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കുകയേ പരിഹാരമുള്ളൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമൂഹം ജാതിയെ ഓര്‍മിക്കുന്നിടത്തോളം കാലം വോട്ട് നേടാനുള്ള നിയമാനുസൃതമായ ശ്രമമായി രാഷ്‌ട്രീയക്കാര്‍ അത് മുതലെടുക്കും. അവര്‍ക്ക് പ്രവര്‍ത്തിക്കാതെതന്നെ ജാതി ഉപയോഗിച്ച് വോട്ട് നേടാന്‍ കഴിയും. എന്നാല്‍ സമൂഹം ജാതി മറന്നാല്‍, രാഷ്‌ട്രീയക്കാര്‍ സ്വയം നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. സുട്ടൂര്‍ മഠത്തില്‍ ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണ ജൂബിലി പ്രഭാഷണ പരമ്പരയില്‍ സദസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മിശ്രജാതി വിവാഹം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സമൂഹം തയാറാകണം. 1942ല്‍ മഹാരാഷ്‌ട്രയില്‍ നടന്ന ഒരു മിശ്രജാതി വിവാഹത്തിന് ഡോ. അംബേദ്കറും ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ശ്രീഗുരുജിയും ആശംസാ സന്ദേശങ്ങള്‍ നല്‍കി. ജാതിക്കതീതമായി സമൂഹത്തിന് മുന്നില്‍ ഒരു മാതൃക കാട്ടിയതിന് സന്തോഷമെന്ന് ശ്രീ ഗുരുജി എഴുതിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിലാണ് ജനസംഖ്യാ നിയന്ത്രണത്തേക്കാള്‍ അടിയന്തര ശ്രദ്ധ വേണ്ടതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഭാരതം ഇന്ന് യുവാക്കളുടെ രാഷ്‌ട്രമാണ്. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ആ യുവാക്കള്‍ക്ക് പ്രായമാകും. അപ്പോള്‍ അവര്‍ക്ക് അന്നം നല്‍കാന്‍ എത്ര കരങ്ങള്‍ വേണ്ടിവരുമെന്ന് ആലോചിക്കണം. സര്‍ക്കാര്‍ അടുത്ത നൂറ് വര്‍ഷത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, അദ്ദേഹം പറഞ്ഞു.

ദേശീയ ജനസംഖ്യാ നയം വിവേചനമില്ലാതെ നടപ്പാക്കുകയും അതേപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും വേണം. അടിയന്തരാവസ്ഥക്കാലത്ത് ബലപ്രയോഗത്തിലൂടെ ജനസംഖ്യ നിയന്ത്രിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ആ സര്‍ക്കാര്‍ വലിയ പരാജയം നേരിടേണ്ടിവന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

പൊതുസിവില്‍ നിയമം ഭാരതത്തിലാകെ നടപ്പാകുമെന്നാണ് വിശ്വാസം. ഉത്തരാഖണ്ഡ് ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളില്‍ നിയമം ഇപ്പോള്‍ത്തന്നെ നിലവില്‍ വന്നിട്ടുണ്ട്.
ജനാധിപത്യത്തില്‍ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വമാണ് നീങ്ങുക. ക്ഷമയോടെ കാത്തിരിക്കണം. ഇത് ഒരു വ്യക്തി തീരുമാനിക്കുന്നതല്ല, മറിച്ച് 142 കോടി ജനങ്ങളുടെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags: Dr.Mohan BhagwatGolden Jubilee of Mysore JSS Mahavidyapeedamprevent caste vote banks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

Kerala

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

India

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്: എഡിജിപിയുടെ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പന്‍ഡ് ചെയ്തു

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

കോഴിക്കോട് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ ചെയ്തു,കാപ്പ കേസ് പ്രതിയായ യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്കിലെ കോപ്പര്‍ വയറുകള്‍ മോഷണം പോയി, രക്തം സൂക്ഷിക്കാന്‍ പകരം സംവിധാനം ഇല്ലാത്തതില്‍ പ്രതിസന്ധി

ലഭിച്ച മറുപടികളില്‍ പലതും തൃപ്തികരമല്ല, വീണയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും

രാജേഷ് തില്ലങ്കരിയുടെ കാര്യമിങ്ങനെയാണ്, ‘ആകാശ് തില്ലങ്കരിമാർ’ക്ക് മതിയാകുന്നില്ലേ…

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീനയെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ

ഞാവല്‍ പഴത്തോടുള്ള പ്രിയം മലയാളികള്‍ മറന്നിട്ടില്ല… വഴിയോരത്തെ ‘വയലറ്റ് വസന്തം’

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.