Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 08:15 am IST
inIndia

ന്യൂദല്‍ഹി: മതകാര്യങ്ങളിലും മതാചാരങ്ങളിലും ഇടപെടുമ്പോള്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ ഇടപെടലുകള്‍ മതങ്ങളെ തകര്‍ക്കുമെന്നും സുപ്രീംകോടതി. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് സുപ്രധാന നിരീക്ഷണം.

ഇത്തരം ഒരു കാര്യത്തില്‍ ഇടപെട്ടാല്‍, അത് പല കേസുകള്‍ക്ക് വഴിയൊരുക്കും, മതങ്ങള്‍ക്ക് വെല്ലുവിളിയുണ്ടാക്കും. ഓരോരുത്തരും മതങ്ങളെയും മതാചാരങ്ങളെയും കോടതികളില്‍ ചോദ്യം ചെയ്ത് തുടങ്ങിയാല്‍ മതവുമായി വളരെ അടുത്ത ബന്ധപ്പെട്ട് കിടക്കുന്ന ഭാരത സമൂഹത്തിന്റെ നാഗരികതയ്‌ക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കേണ്ടതുണ്ട്. അമ്പലം അടയ്‌ക്ക്, അമ്പലം തുറക്ക്, അത് ശരിയോ ഇത് ശരിയോ തുടങ്ങി ഓരോ കാര്യങ്ങളും ചോദ്യം ചെയ്ത് പലരും ഹര്‍ജി നല്‍കാന്‍ തുടങ്ങും. ഇക്കാര്യത്തെ പറ്റി ഞങ്ങള്‍ക്ക് വളരെയേറെ ബോധമുണ്ട്. ജസ്റ്റിസ് ബി.വി. നാഗരത്‌ന പറഞ്ഞു. ഇത്തരം കേസുകള്‍ പരിഗണിച്ചാല്‍ എല്ലാവര്‍ക്കും എല്ലാത്തിനെയും കോടതിയി ല്‍ ചോദ്യം ചെയ്യാം എന്നാകുമെന്ന് ജസ്റ്റിസ് സുന്ദേരേഷ് പറഞ്ഞു. അങ്ങനെയെങ്കില്‍ എല്ലാ മതങ്ങളും തകരും, എല്ലാ കോടതികളും പൂട്ടേണ്ടതായും വരും. അദ്ദേഹം പറഞ്ഞു.

ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആണെങ്കിലും ബഹുസ്വരതയുടെയും വൈവിധ്യത്തിന്റെയും സംസ്‌ക്കാരമാണ് ഭാരതം, ഓരോ ഭാരതീയനും മതം അത്രമേല്‍ പ്രിയപ്പെട്ടതാണ്. ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഇതാണ് ഞങ്ങളെ അസ്വസ്ഥരാക്കുന്നത്. ഞങ്ങള്‍ ഒന്‍പത് പേര്‍ ചേര്‍ന്ന് എഴുതുന്നത് (വിധി) ഭാരതം എന്ന ഒരു നാഗരികതയ്‌ക്ക് (സിവിലൈസേഷന്‍) വേണ്ടിയാണ്. ഭാരതം പുരോഗമിക്കണം. വികസനം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ എന്തൊക്കെയുണ്ടെങ്കിലും അതിലുപരി നമ്മളില്‍ അചഞ്ചലമായ, നിത്യമായ ഒന്ന് (വിശ്വാസം) ഉണ്ട്. അത് തകര്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതാണ് ഞങ്ങളെ അസ്വസ്ഥരാക്കുന്നത്. ജഡ്ജി പറഞ്ഞു.

മുസ്ലിമിലെ ദാവൂദി ബോറ വിഭാഗത്തില്‍ സമൂഹത്തില്‍ നിന്ന് പുറത്താക്കുന്ന ഒരു പരിപാടിയുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ പറഞ്ഞപ്പോഴായിരുന്നു ജഡ്ജിമാരുടെ ഈ പ്രതികരണം. ഇത്തരം പുറത്താക്കലുകള്‍ വഴി മൗലികാവകാശങ്ങള്‍ ലംഘിക്കുമ്പോള്‍ കോടതിക്ക് ഇടപെടാം. ഒരു പാട് പരാതിയുണ്ടെന്ന് പറഞ്ഞ് കോടതിക്ക് നോക്കി നില്‍ക്കാനാവില്ല രാജു രാമചന്ദ്രന്‍ തുടര്‍ന്നു. ഭരണഘടയ്‌ക്ക് എതിരായ ഒന്നും അനുവദിക്കാനാവില്ല, അദ്ദേഹം പറഞ്ഞു.

Tags: Supreme CourtSabarimala women entryJustice B.V. Nagaratnaശബരിമല യുവതി പ്രവേശം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

India

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.