Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 11:12 am IST
inKerala, Kottayam

കോട്ടയം: ദയനീയമായ തോല്‍വിക്ക് പിന്നാലെ തമ്മിലടിച്ച് കേരളാ കോണ്‍ഗ്രസ് (എം). ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും വിജയിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. വര്‍ഷങ്ങളായി കയ്യില്‍ വെച്ചിരുന്ന സീറ്റുകള്‍ പോലും തോല്‍വി സംഭവിച്ചു. ദയനീയമായ തോല്‍വില്‍ ഒരു വിശദീകരണം നല്‍കാന്‍ പോലും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ്.കെ.മാണിക്ക് കഴിയുന്നില്ല.

എല്‍ഡിഎഫില്‍ നിന്നും യൂഡിഎഫിലേക്ക് മുന്നണി മാറാന്‍ കത്തോലിക്കാ സഭയും മത നേതൃത്വവും ജോസ്.കെ.മാണിയോട് ആവശ്യപ്പെട്ടതാണ്. സഭയുടെയും മതനേതാക്കളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുന്നണിമാറാന്‍ തീരുമാനിക്കുകയും കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ രണ്ടാമനായ റോഷി അഗസ്റ്റിനും, റാന്നി എംഎല്‍എ പ്രമോദ് നാരായണനുമാണ് ഈ നീക്കത്തിന് വിലങ്ങുതടിയായത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കിലെത്തുകയും, മുന്നണി മാറ്റ ആലോചനയില്‍ പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞ് വലിയ തോതില്‍ പോര്‍വിളികളും നടന്നിരുന്നു. പിളര്‍പ്പിന്റെ വക്കിലെത്തിയ കേരളാ കോണ്‍ഗ്രസ് പിന്നെ മുന്നണി മാറ്റം ഉപേക്ഷിക്കുകയായിരുന്നു.

കനത്ത തോല്‍വിയോടെ കത്തോലിക്ക സഭക്കും മതനേതൃത്വത്തിന് മുമ്പിലും നാണംകെട്ട് നില്‍ക്കുകയാണ് ജോസ്. കെ.മാണി. ഭരണം പോയതോടെ അണികളെ പിടിച്ചുനിര്‍ത്താന്‍ എങ്ങനെ കഴിയുമെന്ന ചിന്തയും ജോസ്. കെ.മാണിയെ അലട്ടുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്നും നേതാക്കളും അണികളും കൊഴിഞ്ഞുപോകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കത്തോലിക്കാ സഭയുടെയും മതനേതൃത്വത്തിന്റെയും വാക്ക് കേള്‍ക്കാത്തതിന് സഭയും ജോസ്. കെ. മാണിയോട് ഇടഞ്ഞുനില്‍ക്കുകയാണ്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പര്യാപ്തനല്ല ജോസ്.കെ.മാണിയെന്ന പൊതുവികാരവും പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ട്.

ഇതിനിടയില്‍ യുഡിഎഫില്‍ ഉജ്വല വിജയം നേടിയ കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ പി.ജെ ജോസഫ്, ജോസ് കെ മാണിയെയും കൂട്ടരെയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഏതായാലും ഈ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം കേരളാ കോണ്‍ഗ്രസ്(എം)ന്റെയും ജോസ്.കെ.മാണിയുടെയും പരീക്ഷണത്തിന്റെതാണ്. ഇനി മുന്നണിമാറ്റ ചര്‍ച്ചകള്‍ നടക്കുവാന്‍ യാതൊരു സാദ്ധ്യതയും കാണുന്നില്ല.

Tags: UDFjose k maniKERALA CONGRES M
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.