Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

ഗുജറാത്തില്‍ 30 വര്‍ഷമായി ഭരിച്ചിട്ടും ബിജെപി വിജയഗാഥ തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 10:07 pm IST
in India

അഹമ്മദാബാദ്: മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ഇവരുടെ ഭരണം അസഹ്യമായി. ഈ കടുത്ത ഭരണവിരുദ്ധവികാരം ഈ മൂന്ന് മുഖ്യമന്ത്രിമാരെ തൂത്തെറിഞ്ഞപ്പോള്‍ ഗുജറാത്തില്‍ 30 വര്‍ഷമായി ഭരിച്ചിട്ടും ബിജെപി വിജയഗാഥ തുടരുകയാണ്.

എന്താണ് ഇതിന്റെ രഹസ്യം? എങ്ങിനെയാണ് ബിജെപി ഭരണവിരുദ്ധവികാരത്തെ മറികടക്കുന്നത്? രാഷ്‌ട്രീയത്തിലുള്ളവര്‍ ആരും ഇതേക്കുറിച്ചൊന്നും പഠിക്കുന്നില്ല എന്നതാണ് വാസ്തവം. കൃത്യമായി കാര്യങ്ങള്‍ പഠിക്കുന്നത് ബിജെപി മാത്രം. തെറ്റുകളില്‍ നിന്ന്, വീഴ്ചകളില്‍ നിന്ന് എല്ലാം അവര്‍ പാഠങ്ങള്‍ പഠിക്കുന്നു. പിന്നീട് കുറവുകള്‍ നികത്തി മുന്നോട്ട് പോകുന്നു.

മെയ് നാലിന് ഗുജറാത്തിലെ ഉംറേത്ത് എന്ന നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ ഹര്‍ഷദ് പാര്‍മര്‍ ജയിച്ചത് 30,000 വോട്ടുകള്‍‍ക്കാണ്. ഇതാണ് ബിജെപിയുടെ മാജിക്. 1995ലാണ് ബിജെപി ആദ്യമായി അധികാരത്തില്‍ വന്നത്. ഇപ്പോള്‍ കൃത്യമായി പറഞ്ഞാല്‍ ഇത് 31ാമത്തെ വര്‍ഷമാണ്ബിജെപി തുടര്‍ച്ചയായി ഭരിയ്‌ക്കുന്നത്. ഏഴ് തവണയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ ജയിച്ചത്.

കേശുഭായി പട്ടേലാണ് 1995ല്‍ ഇവിടെ ബിജെപി മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയത്. 1995 മാര്‍ച്ച് 14 മുതല്‍ 2026 വരെ ബിജെപിയുടെ ഏഴ് മുഖ്യമന്ത്രിമാരാണ് ഇവിടെ പിറന്നത്. സുരേഷ് ചന്ദ്രമഹല്‍, ശങ്കര്‍ സിംഗ് വഗേല, ദിലീപ് ഭായി പരേഖ്, നരേന്ദ്രമോദി, ആനന്ദിബെന്‍ പട്ടേല്‍, വിജയ് രൂപാണി, ഭൂപേന്ദ്ര പട്ടേല്‍ എന്നിവരാണ് ഈ മുഖ്യമന്ത്രിമാര്‍.

അഴിമതിയുടേതോ, മറ്റേതെങ്കിലും രൂപത്തിലോ വലിയ വിവാദങ്ങളില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ലകഷ്യം. താഴേത്തട്ടിലുള്ള ജനങ്ങളുമായി എപ്പോഴും സഹകരണം സജീവമായി നിലനിര്‍ത്തുക എന്നതാണ് മറ്റൊരു വഴി. ഇതിനെല്ലാം അപ്പുറം ഗുജറാത്തുകാരുടെമോദി പ്രധാനമന്ത്രിയായി ഇരിക്കുന്നു എന്നതും ഗുജറാത്തുകാരെ ബിജെപിയ്‌ക്ക് അപ്പുറം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. മന്ത്രിമാരെ ഇടയ്‌ക്കിടെ മാറ്റി പുതിയ മുഖങ്ങളെ കൊണ്ടുവരിക എന്നതാണ് ഭരണവിരുദ്ധവികാരങ്ങളെ മറികടക്കാനുള്ള മോദിയുടെ ഫോര്‍മുല. പക്ഷെ കുടുംബരാഷ്‌ട്രീയത്തില്‍ വിശ്വസിക്കുന്ന സ്റ്റാലിനും മമതയ്‌ക്കും പിണറായി വിജയനും അവരില്ലാത്ത ഒരു ഭരണം ചിന്തിക്കാന്‍ കൂടി കഴിയില്ല. സ്റ്റാലിന്‍ തനിക്ക് ശേഷം മകനേയും മമത തനിക്ക് ശേഷം മരുമകന്‍ അഭിഷേക് ബാനര്‍ജിയേയും പിണറായി തനിക്ക് ശേഷം മരുമകന്‍ മുഹമ്മദ് റിയാസിനേയും അധികാരമേല്‍പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെല്ലാം അപ്പുറം മോദി പ്രധാനമന്ത്രിയായിരിക്കുന്നു എന്നതും ഗുജറാത്തുകാരെ ഏറെ സന്തോഷിപ്പിക്കുന്നു. ഗുജറാത്തിലെ നഗരവോട്ടര്‍മാര്‍ക്ക് ഇപ്പോഴും നരേന്ദ്രമോദിയോട് വൈകാരികമായ അടുപ്പമുണ്ട്.

Tags: MamataLatest newsGujarat modelFamily rule#GujaratBjpAntiincumbancyNo Antiincumbancy in Gujarat30yearrule in Gujaratmodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.