Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 07:30 am IST
inKerala

കൊല്ലം: ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടിയെന്ന് ഒരുഘട്ടത്തില്‍ നെഹ്‌റു വിശേഷിപ്പിച്ച പാര്‍ട്ടിയാണ് ആര്‍എസ്പി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാര്‍ട്ടിക്ക് നിയമസഭയില്‍ പ്രാതിനിധ്യമില്ല. ആകെയുള്ളത് കൊല്ലം ലോകസഭാ സീറ്റ് മാത്രമാണ്. ഇതില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ തുടര്‍ച്ചയായി വിജയിക്കുന്നതിനാലാണ് സിപിഎമ്മിന്റെ പല വെല്ലുവിളികളും ആര്‍എസ്പി അതിജീവിച്ചത്.

അഞ്ചിടങ്ങളില്‍ മത്സരിച്ചെങ്കിലും ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ആര്‍എസ്പിക്കായത് പാര്‍ട്ടിക്ക് തന്നെ പുതുജീവനായി. ഇരവിപുരം, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളിലാണ് ജയിച്ചത്. മൂന്നിടത്തും എല്‍ഡിഎഫിനെ മികച്ച മാര്‍ജിനിലാണ് തോല്‍പ്പിച്ചത്. എട്ട് സീറ്റില്‍ മത്സരിച്ച് ആറു സീറ്റില്‍ ജയിച്ച 1980ല്‍ ആര്‍എസ്പി മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 1987ല്‍ അഞ്ച് സീറ്റിലും 1991ല്‍ രണ്ട് സീറ്റിലും 1996ല്‍ അഞ്ച് സീറ്റിലും വിജയിച്ചു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളില്‍ വേരോട്ടമുള്ള ഈ പാര്‍ട്ടിയെ ശിഥിലമാക്കുന്നതില്‍ സിപിഎം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇടതുസ്വഭാവത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ വ്യതിയാനത്തെ കാലാകാലങ്ങളില്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഈ വൈര്യം മൂര്‍ച്ഛിച്ചത്.

നാല്‍പ്പതുകളില്‍ ഇടത് പാര്‍ട്ടിയായി രൂപീകരിച്ച ആര്‍എസ്പി പില്‍ക്കാലത്ത് പല പിളര്‍പ്പുകളേയും നേരിട്ടു. 1970ല്‍ കോണ്‍ഗ്രസ് പങ്കാളിത്തമുള്ള മുന്നണിയില്‍ ആര്‍എസ്പി ചേര്‍ന്നത് കേന്ദ്രകമ്മിറ്റി ഒക്ടോബര്‍ മൂന്നിന് ചേര്‍ന്ന യോഗത്തില്‍ വിലക്കി. ബൂര്‍ഷ്വ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ചേരുന്നത് നയവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണിത്. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് കേരള ഘടകം പാര്‍ട്ടിവിട്ടു. ഇത് കേരളത്തില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി. ശ്രീകണ്ഠന്‍ നായര്‍, ടി.കെ. ദിവാകരന്‍, ബേബി ജോണ്‍ എന്നിവരായിരുന്നു നേതൃത്വം. അതേസമയം ദേശീയ ആര്‍എസ്പി പി. പരമേശ്വരന്റ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഈ വിഭാഗം സിപിഎമ്മുമായി യോജിച്ചു. എന്നാല്‍ ഇതിനിടയില്‍ കേരളഘടകം ആര്‍എസ്പിക്ക് സംസ്ഥാനപാര്‍ട്ടിയായി ഇലക്ഷന്‍ കമ്മിഷന്റെ അംഗീകാരം കിട്ടി. എന്നാല്‍ 1979ല്‍ കേരള ആര്‍എസ്പി ഇടത് മുന്നണിയില്‍ ചേര്‍ന്നപ്പോള്‍ ശ്രീകണ്ഠന്‍ നായരുടെ ഗ്രൂപ്പ് എതിര്‍ത്തു. പിന്നീട് പിളര്‍പ്പായി. ശ്രീകണ്ഠന്‍ഗ്രൂപ്പ് 1981ല്‍ യുഡിഎഫില്‍ ചേര്‍ന്നു. ബേബി ജോണിന്റെ ആര്‍എസ്പി എല്‍ഡിഎഫില്‍ തുടര്‍ന്നു. മറ്റ് രണ്ട് ആര്‍എസ്പികളും കാലക്രമേണ ഇല്ലാതായി. 1998ലാണ് ബേബി ജോണിന്റെ ആര്‍എസ്പി പിളര്‍ന്നത്. ഇങ്ങനെയുണ്ടായ ആര്‍എസ്പി ബേബിജോണ്‍ വിഭാഗം പിന്നീട് ഒന്നര പതിറ്റാണ്ട് മുമ്പ് ഷിബുവിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക ആര്‍എസ്പിയില്‍ ലയിക്കുകയായിരുന്നു.

 

Tags: RSPNK Premachandran MPshibu baby johnKerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

Kerala

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.