
കൊൽക്കത്ത: ബംഗാൾ കാവിയായത് ഇങ്ങനെയാണ്. മമതാ ബാനർജിയുടെ തുടർഭരണത്തെ തൂത്തെറിഞ്ഞ് ബിജെപി അധികാരത്തിലേക്ക് കടക്കുകയാണ് അവിടെ. ബംഗാൾ കാവിയണിഞ്ഞത് ഇങ്ങനെ ചിത്രത്തിൽ കാണുന്നതുപോലെയാണ്. 12.30 ന് വന്ന കണക്കനുസരിച്ച് വിജയസാധ്യത പ്രവചിക്കുന്ന മുന്നേറ്റത്തിന്റെ നില ഇതാണ്:
ബംഗാൾ:
എൻഡിഎ: 201.
ടിഎംസി: 89.
മറ്റുള്ളവർ: 3