Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 03:24 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സന്താനക്ലേശമനുഭവിക്കുന്നവര്‍ക്ക് സന്താനലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ കഠിനപ്രയത്‌നത്തോടെ തുടങ്ങും. ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനങ്ങളായി ലഭിക്കും. മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റും. കൂടുതല്‍ മുതല്‍മുടക്കി ബിസിനസ് അഭിവൃദ്ധിപ്പെടുത്തും. വരവും ചെലവും തുല്യമായിരിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ബാങ്കിങ്, എന്‍ജിനീയറിങ് എന്നീ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ധര്‍മപ്രവൃത്തികളില്‍ വ്യാപൃതരാകും. പുതിയ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കാനിടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും തൊഴില്‍ സ്ഥാനത്ത് പരിഷ്‌കാരങ്ങള്‍ വരുത്തും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ആവശ്യമായ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. വാടകയില്‍നിന്നും ഭൂമിയില്‍നിന്നും ആദായം വര്‍ധിക്കും. അവനവന്റെ പ്രശസ്തിയെ പ്രതികൂലമായി ബാധിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായേക്കും വര്‍ക്ക്‌ഷോപ്പുകള്‍, ഇരുമ്പുരുക്ക് വ്യാപാരം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. വാഹനാപകട സാധ്യതയുണ്ട്. പ്രമേഹരോഗമുള്ളവര്‍ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കും. ബിസിനസ് വിപുലീകരിക്കും. സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സുഖകരമായ കുടുംബജീവിതമുണ്ടാകും. പതിവിലധികം യാത്രകള്‍ ചെയ്യേണ്ടിവരും. കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കും. സാമ്പത്തികബാധ്യതയുള്ള ചില എഗ്രിമെന്റുകള്‍ ഒപ്പിടേണ്ടിവരും. സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്‌ക്കും. വ്യാപാര-വ്യവസായാദികളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. പൊതുവേ വീട്ടില്‍ കുടുംബസുഖം ലഭിക്കും, വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. ഏര്‍പ്പെടുന്ന കാര്യത്തില്‍ വിജയിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നതപദവിയിലെത്താന്‍ സാധിക്കും. ജോലി സ്ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ജോലിയില്‍ സ്ഥലമാറ്റമോ പ്രമോഷനോ ലഭിച്ചേക്കും. ഏറ്റെടുത്ത ചുമതലകള്‍ വേണ്ടവിധം ചെയ്തുതീര്‍ക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ആത്മവിശ്വാസം കൂടും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പിതാവിന് എല്ലാവിധ ഐശ്വര്യങ്ങളും അനുഭവപ്പെടും. അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ക്ക് കടം വാങ്ങുന്നതാണ്. ബന്ധുജനങ്ങളുടെ വിയോഗത്തില്‍ മനഃക്ലേശമുണ്ടാകും. കര്‍മസ്ഥാനത്ത് അസ്വസ്ഥതയുണ്ടാകും. ഭാരിച്ച ചെലവുകള്‍ വന്നുചേരും. പുതിയ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. പിതാവുമായി അഭിപ്രായ ഭിന്നതകള്‍ വന്നുചേരും. ഭാര്യയുമായി പിണക്കം തീര്‍ത്ത് രമ്യതയിലെത്തും. ഇന്‍ഷുറന്‍സില്‍നിന്നും പണം ലഭിക്കും. ആത്മീയ ധാര്‍മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ഗൃഹം നിര്‍മിക്കാന്‍ തുടങ്ങും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വീടുമാറി താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിജയം ഉദ്ദേശിച്ച് ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളും പരാജയത്തില്‍ കലാശിക്കും. പ്രേമകാര്യത്തില്‍ ചില്ലറ തടസ്സങ്ങളുണ്ടായെന്നുവരും. ഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ അനുകൂല സമയമാണ്. ശത്രുക്കളുടെ ശല്യം വര്‍ധിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഓഫീസില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മാണത്തിന് ഒരുങ്ങുന്നവര്‍ക്ക് അത് സാധ്യമാകും. വ്യാപാരരംഗത്തുള്ളവര്‍ക്ക് ധനലാഭം ഉണ്ടാകും. ഓഹരികളില്‍ നഷ്ടം സംഭവിക്കും. സഹോദരന്മാര്‍ക്കു വേണ്ടി പണം ചെലവഴിക്കും. മാതൃതുല്യരായവര്‍ക്ക് ദേഹവിയോഗം സംഭവിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പുതിയ വ്യാപാര സംരംഭങ്ങളില്‍ പ്രാഥമികമായ ചില തടസ്സങ്ങള്‍ വന്നുപെട്ടേക്കാം. മേലധികാരികളില്‍നിന്ന് സഹകരണമുണ്ടാകും. പ്രായം ചെന്നവര്‍ക്കും വിധവകള്‍ക്കും വിവാഹത്തിന് സാധ്യതയുണ്ട്. പ്രമാണങ്ങളില്‍ ഒപ്പിടുമ്പോള്‍ ജാഗ്രത പാലിക്കണം. അലസത കാരണം പുരോഗതി മന്ദീഭവിച്ചെന്നു വരാം. മാനസികാസ്വസ്ഥത അനുഭവപ്പെടും.

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.