Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 06:17 am IST
inKerala

തൃശൂര്‍: സംസ്ഥാനത്തെ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി ആരോഗ്യ-വ്യവസായ മേഖലകളില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അടിയന്തര ശസ്ത്രക്രിയകള്‍ പോലും മാറ്റിവയ്‌ക്കുന്ന സാഹചര്യമാണ്. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ പ്രത്യേക പരിഗണന നല്കുന്നുണ്ടെന്ന് കെഎസ്ഇബി അവകാശപ്പെടുമ്പോഴും ഗ്രിഡിലെ പ്രതിസന്ധി മൂലം പലപ്പോഴും വിതരണം തകരാറിലാകുന്നുണ്ട്. ഇതുമൂലം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയകള്‍ വൈദ്യുതി പ്രതിസന്ധി മൂലം മാറ്റിവയ്‌ക്കുകയാണ് മിക്കയിടത്തും. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ചയ്‌ക്കിടെ ഒട്ടേറെ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ഒരുമാസം കഴിഞ്ഞുള്ള തീയതികളാണ് നല്കിയിട്ടുള്ളതെന്ന് രോഗികളും ബന്ധുക്കളും പറയുന്നു. എന്നാല്‍ വൈദ്യുതി പ്രതിസന്ധി മൂലമാണ് ശസ്ത്രക്രിയകള്‍ മാറ്റുന്നതെന്ന് മെഡി. കോളജ് അധികൃതര്‍ സമ്മതിക്കുന്നില്ല. ഐസിയു, എമര്‍ജന്‍സി വാര്‍ഡുകളില്‍ പോലും വൈദ്യുതി വിതരണത്തില്‍ തടസമുണ്ടാകുന്നുണ്ട്. കടുത്ത ചൂട് ആയതിനാല്‍ മറ്റ് വാര്‍ഡുകളിലും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വൈദ്യുതി മുടങ്ങുങ്ങുന്നത് വലിയ ബുദ്ധിമുട്ടാകുന്നുണ്ട്.

വ്യവസായ മേഖലയേയും വൈദ്യുതി പ്രതിസന്ധി ഗുരുതരമായി ബാധിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പ്രമുഖ ടയര്‍ നിര്‍മാണ കമ്പനിയിലെ ഉത്പാദനം മൂന്നില്‍ രണ്ടായി കുറഞ്ഞു. ചെറുകിട വ്യവസായ രംഗത്താണ് പ്രതിസന്ധി രൂക്ഷം. വര്‍ക്ക്‌ഷോപ്പുകള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവയ്‌ക്ക് വലിയ പ്രതിസന്ധിയാണ് വൈദ്യുതി ക്ഷാമം സൃഷ്ടിച്ചിട്ടുള്ളത്. ഇനിയും കൂടുതല്‍ നിയന്ത്രണങ്ങളും അപ്രഖ്യാപിത കട്ടും വന്നാല്‍ പ്രതിസന്ധി രൂക്ഷമാകും.

Tags: KSEBpower shortageshealth and industry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.