Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 12:02 pm IST
inEducation

ഐഐടികളിലും മറ്റും ഈ വര്‍ഷത്തെ എന്‍ജിനീയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ മുതലായ അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മേയ് 17 ന് ദേശീയതലത്തില്‍ നടത്തും. ഇന്ത്യക്കകത്തും പുറത്തും പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഐഐടി റൂര്‍ക്കിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പരീക്ഷയില്‍ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പര്‍ ഒന്ന് രാവിലെ 9-12 മണിവരെയും പേപ്പര്‍ രണ്ട് ഉച്ചക്കുശേഷം 2.30 മുതല്‍ 5.30 മണിവരെയുമാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലാണ് ചോദ്യങ്ങള്‍. നിര്‍ബന്ധമായും രണ്ട് പേപ്പറുകളും അഭിമുഖീകരിക്കണം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഈ വര്‍ഷം നടത്തിയ ജെഇഇ മെയിന്‍ പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോറുള്ള രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് ജെഇഇ അഡ്വാന്‍സ്ഡില്‍ പങ്കെടുക്കാം. വിശദവിവരങ്ങളടങ്ങിയ ‘ജെഇഇ അഡ്വാന്‍സ്ഡ് 2026’ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ https://jeeadv.ac.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാ ഘടനയും സിലബസും മൂല്യനിര്‍ണയ-റാങ്കിങ് രീതിയും ഐഐടികളും കോഴ്‌സുകളും പ്രവേശന നടപടികളുമെല്ലാം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനി
ലുണ്ട്.

രജിസ്‌ട്രേഷന്‍: മേയ് 2 രാത്രി 11.59 മണിവരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. ഫീസ് 3200 രൂപ. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗം, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 1600 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം സെലക്ട് ചെയ്യുന്നവര്‍ 200 യുഎസ് ഡോളര്‍ നല്‍കണം. സര്‍വ്വീസ്, പ്രോസസിങ് ചാര്‍ജ് കൂടി ഈടാക്കും. ഫീസ് മേയ് 4 രാത്രി 11.59 മണിവരെ സ്വീകരിക്കും. രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് മേയ് 11-17 വരെ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ യോഗ്യതകളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

ജെഇഇ അഡ്വാന്‍സ്ഡ് ഫലം ജൂണ്‍ ഒന്നിന് പ്രസിദ്ധപ്പെടുത്തും. ഒന്നും രണ്ടും പേപ്പറുകള്‍ക്ക് ലഭിച്ച മൊത്തം മാര്‍ക്ക് പരിഗണിച്ച് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കും. കോമണ്‍ റാങ്ക്‌ലിസ്റ്റില്‍പ്പെടുന്നതിന് ജനറല്‍ വിഭാഗക്കാര്‍ ഓരോ വിഷയത്തിലും 10 ശതമാനവും മൊത്തത്തില്‍ 35 ശതമാനവും മാര്‍ക്ക് നേടണം. ഇഡബ്ല്യുഎസ്/ഒബിസി-എന്‍സിഎല്‍ വിഭാഗക്കാര്‍ യഥാക്രമം 9%, 31.5%, എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗക്കാര്‍ 5%, 17.5% മാര്‍ക്ക് കരസ്ഥമാക്കിയാല്‍ മതി. കാറ്റഗറി അടിസ്ഥാനത്തിലുള്ള ഓള്‍ ഇന്ത്യാ റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കും.

എഎടി 2026: ബി ആര്‍ക് പ്രവേശനത്തിനുള്ള എഎടി 2026 ജൂണ്‍ 4 ന് രാവിലെ 9-12 മണിവരെ നടത്തും. ജെഇഇ അഡ്വാന്‍സ്ഡില്‍ യോഗ്യത നേടുന്നവര്‍ക്കാണ് അവസരം. ഇതിലേക്ക് ജൂണ്‍ 1-2 വരെ https://jeeadv.ac.in- വഴി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷയുടെ വിവരങ്ങളും അഡ്മിഷന്‍ നടപടികളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. എഎടി-ഖരാഗ്പൂ
ര്‍, റൂര്‍ക്കി, വാരണാസി എന്നിവിടങ്ങളിലാണ് ബി ആര്‍ക് കോഴ്‌സുള്ളത്.

ഐഐടികളിലെ പ്രവേശനം: ജെഇഇ അഡ്വാന്‍സ്ഡ് 2026 റാങ്കുകാര്‍ക്ക് ‘ജോസ’ ഓണ്‍ലൈന്‍ കൗണ്‍സലിങ് വഴി ഐഐടികളില്‍ പ്രവേശനം നേടാം. ഇതിലേക്കുള്ള അറിയിപ്പ് യഥാസമയം http-s://josaa.nic.in ല്‍ പ്രസിദ്ധപ്പെടുത്തും. ഇന്ത്യയിലെ 23 ഐഐടികളില്‍ വിവിധ ഡിസിപ്ലിനുകളിലായി റഗുലര്‍ ബിടെക്/ബിഎസ്, ഡ്യൂവല്‍ ഡിഗ്രി-ബിടെക് എംടെക്, ബിഎസ്-എംഎസ്, ഇന്റഗ്രേറ്റഡ് എംടെക്, ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ്, ഡ്യൂവല്‍ ഡിഗ്രി ബിടെക്-എംബിഎ, ബിഎസ്-എംബിഎ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഐഐടി മദ്രാസ്, പാലക്കാട്, തിരുപ്പതി, ഹൈദ്രാബാദ് എന്നിവ ദക്ഷിണ മേഖലയിലാണ്. ഐഐടികളും പ്രോഗ്രാമുകളും അഡ്മിഷന്‍ നടപടിക്രമങ്ങളുമെല്ലാം വെബ്‌സൈറ്റില്‍ ലഭിക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി) ബെംഗളൂരു, തിരുവനന്തപുരം അടക്കമുള്ള ഏഴ് ഐസറുകള്‍, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി (ഐഐഎസ്ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്റ് എനര്‍ജി വിശാഖപട്ടണം മുതലായ സ്ഥാപനങ്ങളില്‍ ബിടെക്, ബിഎസ് അടക്കമുള്ള അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കും ജെഇഇ അഡ്വാന്‍സ്ഡ് 2026 റാങ്കുകാര്‍ക്ക് പ്രവേശനം തേടാം.

 

Tags: educationJEE Advanced for IITs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.