Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 11:54 pm IST
in Astrology

ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിലെ കരിങ്കല്ലു പതിച്ച പ്രദക്ഷിണവഴിയിൽ ശയനപ്രദക്ഷിണം വഴിപാടു നടത്തുന്നവർ ഏറെയാണ്. ഭക്തരുടെ പാദധൂളികൾ, കുളിച്ചീറനായ സ്വശരീരം കൊണ്ട് ഒപ്പിയെടുത്ത് കണ്ണൻ നിത്യവും ശീവേലിക്കെത്തുന്ന പ്രദക്ഷിണ വഴി ശുദ്ധീകരിക്കുന്ന വഴിപാടാണ് ശയനപ്രദക്ഷിണം. ഭക്തനെയും ഭഗവാനെയും സേവിക്കുന്ന ത്യാഗനിർഭരവും ലളിതവുമായ വഴിപാടാണിത്.

ക്ഷേത്രക്കുളത്തിൽ കുളിച്ചു തലയും മേലും തോർത്താതെ ഈറനായി കൊടിമരച്ചുവട്ടിൽ എത്തും. നടയ്‌ക്കു നേരെ കിടന്നു സാഷ്ടാംഗം നമസ്കരിച്ച് കണ്ണടച്ച് പ്രദക്ഷിണമായി ഉരുണ്ടു തുടങ്ങും.

ദിശ ശരിയാവാൻ പ്രദക്ഷിണ വരിയുടെ തിണ്ടിൽ കൈപിടിച്ച് അടയാളമാക്കി ഉരുളും. ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണമായി ഉരുണ്ട് തുടങ്ങിയ സ്ഥലത്തു തന്നെ തിരിച്ചെത്തി തൊഴുത് എഴുന്നേൽക്കും. വീണ്ടും ക്ഷേത്രക്കുളത്തിൽ കുളിച്ചെത്തി ദർശനം നടത്തും.

ഗുരുവായൂർ സ്വദേശികളായ പലരും സ്ഥിരമായി ശയന പ്രദക്ഷിണം ചെയ്തിരുന്നു. ഒറ്റയടിക്ക് മൂന്നും ഏഴും പതിനൊന്നും തവണ ശയന പ്രദക്ഷിണം ചെയ്യുന്നവർ ഉണ്ടായിരുന്നു. തിരക്കേറുമ്പോൾ ശയനപ്രദക്ഷിണം ചെയ്യാൻ തടസ്സമാവുമെന്നതിനാൽ ദേവസ്വം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. മുൻപ് സ്ത്രീകളും ശയനപ്രദക്ഷിണം ചെയ്തിരുന്നു. 2007 ൽ ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിൽ സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യുന്നത് വിലക്കി. പകരം അടിപ്രദക്ഷിണം നടത്തിയാൽ മതിയെന്നാക്കി. യനപ്രദക്ഷിണത്തിന്റെ മാതൃകയിൽ സ്ത്രീകൾ കൊടിമരത്തിനു മുന്നിൽ നിന്നു തുടങ്ങി, ഓരോ അടിയും അളന്നളന്ന് നാമം ജപിച്ചു സാവധാനം നടക്കുന്നതാണ് അടി പ്രദക്ഷിണം. തിരക്കുള്ളപ്പോൾ അടി പ്രദക്ഷിണത്തിനും നിയന്ത്രണമുണ്ട്.

അപൂർവമെങ്കിലും ക്ഷേത്രത്തിനു പുറത്ത് കുളപ്രദക്ഷിണമായി ശയനപ്രദക്ഷിണം നടത്തുന്നവരുമുണ്ട്.ഭക്തർ നേരിട്ടു നടത്തുന്ന ഈ വഴിപാടുകൾ ദേവസ്വത്തിന്റെ വഴിപാട് പട്ടികയിൽ ഇല്ല. അതുകൊണ്ട് ശീട്ട് എടുക്കേണ്ടതില്ല. ശീവേലി, കാഴ്ചശീവേലി, ശ്രീഭൂതബലി സമയത്ത് ശയനപ്രദക്ഷിണം പാടില്ല.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

Astrology

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

Astrology

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.