Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 09:40 pm IST
inKerala

കൊച്ചി : അമ്പലങ്ങളിൽ സ്ത്രീകൾ പതിവായി പോകുന്നതും അവിടെ മുടങ്ങാതെ അന്നദാനം നടക്കുന്നതും വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനം ഉയരുന്നു. ചെറിയ ക്ഷേത്രങ്ങളിൽ പോലും അന്നദാനം നടത്തുന്നത് ഹിന്ദുത്വവിഭാഗത്തിന്റെ ഒരു വലിയ പ്രൊജക്ടാണെന്നാണ് വേണു സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെ പറഞ്ഞത്.

ധാരാളം പ്രായമായ സ്ത്രീകളുടെ ജീവിതരീതിയെ മാറ്റിമറിക്കുന്ന ഒരു കാര്യം കേരളത്തിൽ സംഭവിക്കുന്നു. അത് ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് . അവർക്ക് ദിവസവും മുഴുവൻ സമയം അമ്പലങ്ങളിൽ ഇരിക്കാൻ പറ്റുന്ന പല പല പരിപാടികൾ ക്രമീകരിക്കപ്പെടുകയാണ്. രാവിലെ പ്രാതൽ , ഉച്ചയ്‌ക്ക് ആഹാരം , വൈകിട്ട് ചായ , രാത്രിഭക്ഷണം അങ്ങനെ.അമ്പലത്തിനെ മാത്രം കേന്ദ്രീകരിച്ച് ഒരു വിഭാഗത്തിന് മാത്രം ജീവിക്കാൻ കഴിയുന്ന സൗകര്യങ്ങൾ ഒരുക്കുകയാണ്. ഇവർക്ക് ദീർഘയാത്രകൾ ഒരുക്കുന്നു അതും ചെറിയ പൈസയ്‌ക്ക് അമ്പലങ്ങളിലേക്ക് മാത്രം . അമ്പലത്തിലേയ്‌ക്ക് പോകുന്നത് മാത്രമാണ് ജീവിതരീതിയെന്ന് ചുരുക്കുന്നു. ഒരു കൂട്ടായ്‌മ എന്നത് ഒരേ വിശ്വാസമുള്ള ആളുകളുടെ കൂട്ടായ്‌മ മാത്രമായി മാറുന്നു.

അമ്പലങ്ങളിൽ നിന്ന് മാറരുത് എന്ന രീതിയിലുള്ള ക്രമം ഉണ്ടാക്കിയെടുക്കുന്നു. അത് യാദൃശ്ചികമല്ല .അതാണ് എന്റെ ആശങ്ക. നമ്മൾ ഇതുവരെ കാണാത്ത പരിപാടികൾ മുഴുവൻ വരികയാണ് . ഇതിന്റെ പണം എവിടെ നിന്ന് വരുന്നുവെന്ന ചർച്ചകളും നടക്കുന്നുണ്ട് “ എന്നാണ് വേണു ബാലകൃഷ്ണൻ പറയുന്നത്.

ഇടത് ജിഹാദികളെ തൃപ്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് വേണുബാലകൃഷ്ണന്റെ ഈ പ്രസ്താവന എന്നാണ് വിമർശനം . നിരവധി ഹിന്ദു വിശ്വാസികളാണ് വേണുവിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് . ഹിന്ദുവിന്റെ വിയർപ്പാണ് ക്ഷേത്രത്തിൽ വരുന്ന പണം അല്ലാതെ കടത്തി കൊണ്ടുവരുന്ന സ്വർണ്ണമല്ലെന്നും ചിലർ പറയുന്നു.

Tags: venu balakrihanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണുവിന് ഓടക്കുഴലെന്നാണ് അർത്ഥം; ഓടയിലെ കുഴൽ എന്ന് മാറ്റിപ്പറയിക്കുന്ന കാലം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.