Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 10:59 am IST
in Kerala

കോട്ടയം: കേരളത്തിലെ നിര്‍മാണമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ആവശ്യപ്പെട്ടു.

നിര്‍മാണ സാമഗ്രികളുടെ നിയന്ത്രണമില്ലാത്ത വിലവര്‍ദ്ധന, ലഭ്യതക്കുറവ്, തൊഴിലാളികളുടെ ക്ഷാമം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവ മേഖലയെ സ്തംഭനാവസ്ഥയിലാക്കി. ആഗോള സംഘര്‍ഷങ്ങള്‍ ഇന്ധനവിലയെയും ഗ്യാസ് ലഭ്യതയെയും ബാധിച്ചതോടെ നിര്‍മ്മാണ വസ്തുക്കളുടെ വില കുത്തനെ കൂടി. സ്റ്റീലിന്റെ വില കിലോക്ക് 10 മുതല്‍ 15 രൂപ വരെയും സിമന്റിന് 50 കിലോയുടെ ചാക്കിന് 15 മുതല്‍ 30 രൂപ വരെയും വര്‍ധിച്ചു. ടൈല്‍, സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ക്ക് 15 മുതല്‍ 50 ശതമാനം വരെ വില ഉയര്‍ന്നു. ഒട്ടേറെ കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു. വയര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ സാമഗ്രികള്‍ക്കും 10 മുതല്‍ 40 ശതമാനം വരെ വില കൂടി.

സിമന്റ്, സ്റ്റീല്‍, ടൈല്‍ കമ്പനികള്‍ യുദ്ധം മറയാക്കി കൃത്രിമമായി വില കൂട്ടുന്നു. ചെങ്കല്ല്, കരിങ്കല്ല്, ക്വാറി മണല്‍ എന്നിവയുടെ വിലയും അനിയന്ത്രിതമായി ഉയരുകയാണ്. ഒരു ചെങ്കല്ലിന് അഞ്ചു മുതല്‍ 10രൂപ വരെ വര്‍ധിപ്പിക്കാനാണ് നീക്കം. പിവിസി ഉത്പന്നങ്ങളുടെ വിപണി കുത്തക നിയന്ത്രണത്തിലായതോടെ പ്ലംബിങ് സാമഗ്രികളുടെ വിലയും നിയന്ത്രണാതീതമായി. തെരഞ്ഞെടുപ്പ് കാരണം ഇതരസംസ്ഥാനത്തൊഴിലാളികള്‍ മടങ്ങിയതോടെ കേരളത്തില്‍ കടുത്ത തൊഴിലാളിക്ഷാമമാണ് നിലനില്‍ക്കുന്നത്. ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കേരളത്തില്‍ ഒരു സാധാരണ വീട് നിര്‍മ്മിക്കാന്‍ ചതുരശ്ര അടിക്ക് 2400 മുതല്‍ 3000 രൂപ വരെ ചെലവാകുന്ന സ്ഥിതിയായി.

കൃത്രിമമായും അനിയന്ത്രിതമായും വില വര്‍ധിപ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍ ഇടപെടണം. മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം. നിര്‍മാണ വസ്തുക്കളുടെ വില നിയന്ത്രണത്തിന് നിരീക്ഷണ സംവിധാനം ഒരുക്കണം. ഉത്പാദന യൂണിറ്റുകള്‍ പുനരാരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുക, ചെറുകിട നിര്‍മാതാക്കള്‍ക്കും കരാറുകാര്‍ക്കും സാമ്പത്തിക സഹായവും സബ്‌സിഡികളും നല്‍കുക, സര്‍ക്കാര്‍ നിര്‍മാണ പദ്ധതികള്‍ക്ക് വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, കെട്ടിട നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിച്ച് നയപരമായ പിന്തുണ നല്‍കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി, ശാസ്ത്രീയ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പുഴ മണല്‍ ഖനനം പുനരാരംഭിക്കുക, അനധികൃത മണല്‍ ഖനനം തടയുകയും സുതാര്യ സംവിധാനത്തിലൂടെ ന്യായവിലയില്‍ മണല്‍ ലഭ്യമാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളും ലെന്‍സ് ഫെഡ് ഉന്നയിച്ചു

Tags: LENSFEDgovernment interventionConstruction sector in Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

Kerala

ദേശീയ പണിമുടക്കിനെ തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്; കെഎസ്ആർടിസി നാളെ സർവീസ് നടത്തും

Kerala

കെ. സ്മാര്‍ട്ടിന്‌റെ മറവില്‍ എന്‍ജി. ലൈസന്‍സികളില്‍ നിന്ന് സര്‍ക്കാര്‍ അടിച്ചുമാറ്റി, പത്തു കോടി രൂപ

Kerala

റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി സര്‍ക്കാരിന് ഇടപെടാന്‍ വ്യവസ്ഥ

Kerala

വനിതാ എന്‍ജിനീയറുടെ പേരില്‍ നിര്‍മ്മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തത് 64 ആധാരങ്ങള്‍ !

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.