Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 11:02 am IST
in India, World

ഡെൻപസാർ: വിനോദസഞ്ചാരത്തിന് പേരുകേട്ട ബാലിയിലെ ആഡംബര റിസോർട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് ഇന്ത്യൻ വിനോദസഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ കൈയോടെ പിടികൂടി. ബാലിയിലെ ഉബുദിലുള്ള അശ്വര റിസോർട്ടിലാണ് സംഭവം. വിനോദസഞ്ചാരികളുടെ ബാഗുകളിൽ നിന്നും ഹോട്ടൽ ജീവനക്കാർ സാധനങ്ങൾ പുറത്തെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്.

ഏപ്രിൽ 16ന് റിസോർട്ടിൽ എത്തിയ സംഘം രണ്ട് മുറികളിലായി മൂന്ന് പകലും രണ്ട് രാത്രിയുമാണ് താമസിച്ചത്. ഏപ്രിൽ 19ന് രാവിലെ ഇവർ ചെക്ക് ഔട്ട് ചെയ്ത് മടങ്ങാൻ ഒരുങ്ങുന്നതിനിടെ മുറിയിൽ പരിശോധന നടത്തിയ ജീവനക്കാർക്ക് പല സാധനങ്ങളും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. തുടർന്ന് സംശയം തോന്നിയ ജീവനക്കാർ ഇവരുടെ ബാഗുകൾ പരിശോധിക്കുകയായിരുന്നു. റിസപ്ഷന് സമീപമുള്ള തുറന്ന സ്ഥലത്ത് വെച്ച് മറ്റ് വിനോദസഞ്ചാരികളുടെ മുന്നിലിട്ടായിരുന്നു പരിശോധന.

ബാത്ത് ടവലുകൾ, പൂൾ ടവലുകൾ, ഹെയർ ഡ്രയർ, കിമോണോ സ്റ്റൈൽ റോബുകൾ, ഡോർമാറ്റ്, ടിവി റിമോട്ട് ബോക്സ്, പാത്രങ്ങൾ, സ്പൂണുകൾ എന്നിങ്ങനെ മുറിയിലുണ്ടായിരുന്ന മിക്ക സാധനങ്ങളും ഇവരുടെ ബാഗിൽ നിന്നും കണ്ടെടുത്തു. ആദ്യം തർക്കിക്കാൻ ശ്രമിച്ചെങ്കിലും സാധനങ്ങൾ പുറത്തുവന്നതോടെ സഞ്ചാരികൾക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.

വിഷയം വലിയ ചർച്ചയായെങ്കിലും ഇതിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ റിസോർട്ട് മാനേജ്‌മെന്റ് താല്പര്യപ്പെട്ടില്ല. ഇരുവിഭാഗവും തമ്മിൽ സംസാരിച്ച് വിഷയം ഒത്തുതീർപ്പാക്കിയതായി ബാലി പോലീസ് അറിയിച്ചു. എന്നാൽ, ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിദേശരാജ്യങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ അന്തസ്സിന് ഇത്തരം പ്രവർത്തികൾ കളങ്കമുണ്ടാക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

Tags: Indian touristsBali Resort
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഹന്ത വെടിഞ്ഞ മുയിസുവിന് ഭാരതത്തിന്റെ സഹായഹസ്തം; വിനോദ  സഞ്ചാരമേഖലയിലെ സഹകരണത്തിനായി ചര്‍ച്ച തുടങ്ങി

World

സംഘര്‍ഷങ്ങള്‍ തുടരുമ്പോഴും രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ക്ഷണിച്ച് ഇസ്രായേല്‍

World

ഭാരതത്തെ പിണക്കി മാലദ്വീപിലേക്കുള്ള ഭാരത സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു

World

മാലിദ്വീപേ ഹാ കഷ്ടം! കുത്തനെ ഇടിഞ്ഞ് വിനോദസഞ്ചാരികള്‍; സമ്പദ്ഘടന കൂപ്പുകുത്തുന്നു; മോദിയോട് മാപ്പ് പറയാന്‍ പ്രതിപക്ഷ സമ്മര്‍ദ്ദം

പുതിയ വാര്‍ത്തകള്‍

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.