Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 11:15 am IST
inIndia

ന്യൂദല്‍ഹി: തപാല്‍ വകുപ്പ് 2025-26 സാമ്പത്തികവര്‍ഷത്തില്‍ 15,296 കോടി രൂപയുടെ വരുമാനം നേടിയതായി കേന്ദ്രവാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും 2026-27 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുമായി ന്യൂദല്‍ഹിയില്‍ ചേര്‍ന്ന വാര്‍ഷിക ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024-25ല്‍ 13,218 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 16 ശതമാനം വളര്‍ച്ച നേടി. 17,546 കോടിയാണ് വകുപ്പ് ലക്ഷ്യമിട്ടിരുന്നത്, ലക്ഷ്യത്തിന്റെ 88% കൈവരി ക്കാനായി. രാജ്യത്താകമാനമുള്ള 23 സര്‍ക്കിളുകളില്‍ എട്ട് സര്‍ക്കിളുകള്‍ ലക്ഷ്യത്തിന്റെ 90%ത്തിലധികവും 14 സര്‍ക്കിളുകള്‍ 80 മുതല്‍ 90% വരെയും നേട്ടം കൈവരിച്ചതായും മന്ത്രി അറിയിച്ചു.

പാഴ്സലുകള്‍, മെയില്‍, ഇന്റര്‍നാഷണല്‍ ബിസിനസ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ വളര്‍ച്ചാ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

ആധുനികവും സംയോജിതവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സേവനസ്ഥാപനമായി ഇന്ത്യാ പോസ്റ്റിന്റെ പരിവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്നതിന് ശക്തമായ വരുമാനസ്രോതസായി പാഴ്സലുകളും മെയിലും ഉയര്‍ന്നുവരണം. മുഴുവന്‍ തപാല്‍ ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തെയും വകുപ്പിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തന സമീപനത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രകടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തിന് കീഴില്‍ രാജ്യമെമ്പാടുമുള്ള പൗരന്മാരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധമായ, ഭാവിയിലേക്ക് സജ്ജമായ, പാരമ്പര്യത്തില്‍ വേരൂന്നിയ, മൂല്യാധിഷ്ഠിത, സേവനാധിഷ്ഠിത സ്ഥാപനമായി തപാല്‍ വകുപ്പ് മാറുകയാണെന്ന് ജ്യോതിരാദിത്യ കൂട്ടിച്ചേര്‍ത്തു.

പാഴ്സലുകള്‍ 69%വും മെയില്‍ പ്രവര്‍ത്തനങ്ങള്‍ 34%വും പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് 13%വും വളര്‍ച്ച കൈവരിച്ചു. മൊത്തത്തിലുള്ള പ്രകടനത്തില്‍ രാജസ്ഥാന്‍ സര്‍ക്കിളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. മൊത്തം വരുമാന ലക്ഷ്യത്തിന്റെ 102% കൈവരിക്കുകയും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34% വളര്‍ച്ച കൈവരിക്കുകയും ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച സര്‍ക്കിളുകള്‍ക്കുള്ള ഉപഹാരങ്ങളും മന്ത്രി സമ്മാനിച്ചു. വകുപ്പ് സെക്രട്ടറി വന്ദിത കൗള്‍, പോസ്റ്റല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത എന്നിവരും തപാല്‍ ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും 23 പോസ്റ്റല്‍ സര്‍ക്കിളുകളില്‍ നിന്നുള്ള ചീഫ് പോസ്റ്റ്മാസ്റ്റേഴ്സ് ജനറല്‍മാരും യോഗത്തില്‍ പങ്കെടുത്തു.

 

Tags: Postal Department creates history in revenueMinister Jyotiraditya ScindiaIndia postal department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

Kerala

പത്താംക്ലാസ് യോ​ഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ആയിരക്കണക്കിന് ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, വിജ്ഞാപനം പുറത്തിറക്കി

പണ്ട് തപാല്‍ വകുപ്പ് രജിസ്റ്റേഡ് കത്തയയ്ക്കാന്‍ ഇറക്കിയിരുന്ന തപാല്‍ കവര്‍ (വലത്ത്)
India

ഒരു നൂറ്റാണ്ടിലധികം നാളത്തെ സേവനത്തിന് ശേഷം രജിസ്റ്റേര്‍ഡ് തപാല്‍ സേവനം തപാല്‍ വകുപ്പ് നിര്‍ത്തലാക്കുന്നു .

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.