Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

അവിടെ വിഘടനവാദികള്‍ക്ക് ലഭിക്കുന്നത് മിലിറ്ററി ഗ്രേഡില്‍പ്പെട്ട ആയുധങ്ങളും അതിന്റെ വിദഗ്ധ പരിശീലനവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 12:02 am IST
inIndia
മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂര്‍: അമേരിക്കയിലെ ഡീപ് സ്റ്റേറ്റും യുഎസ് സര്‍ക്കാരും ചേര്‍ന്ന് വെള്ളവും വളവും നല്കുന്ന മണിപ്പൂര്‍ ശുദ്ധീകരിക്കുക പൂ പറിക്കുംപോലെ ഈസിയായ പണിയല്ല. കാരണം അവിടെ വിഘടനവാദികള്‍ക്ക് ലഭിക്കുന്നത് മിലിറ്ററി ഗ്രേഡില്‍പ്പെട്ട ആയുധങ്ങളും അതിന്റെ വിദഗ്ധ പരിശീലനവുമാണ്.

പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും സൈനികകേന്ദ്രം ആക്രമിക്കാനും സൈന്യത്തെ തന്നെ ആക്രമിക്കാനും ഈ വിഘടനവാദികള്‍ക്ക് മടിയില്ലാത്തത് അത്തരം പരിശീലനം അവര്‍ക്ക് ലഭിച്ചതിനാലാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കൊത്തയില്‍ വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത സിഐ എ ഏജന്‍റായ മാത്യു വാന്‍ ഡൈക് മണിപ്പൂരിലേയും മിസോറാമിലെയും വിഘടനവാദികളെ മ്യാന്‍മറില്‍ പരിശീലിപ്പിക്കാന്‍ എത്തിയതാണ്. ..

സാധാരണഗതിയില്‍ സൈന്യം മാത്രം ഉപയോഗിക്കുന്ന ആയുധങ്ങള്‍. അത്യാധുനിക യൂറോപ്യന്‍ ഡ്രോണുകള്‍, ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ്.

വിഘടനവാദികള്‍ക്ക് പരിശീലനം മ്യാന്‍മറിലാണ്. അതും അമേരിക്കന്‍ സൈന്യത്തിലോ ഇന്‍റലിജന്‍സ് ഏജന്‍സികളിലോ പണിത് തഴക്കവും പഴക്കവും സിദ്ധിച്ചവര്‍ ആയുധങ്ങളും ഡ്രോണുകളും സാറ്റലൈറ്റും എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പഠിപ്പിക്കുന്നു. ഇവര്‍ പരിശീലനത്തിന് ശേഷം സംഘം സംഘമായി മണിപ്പൂരില്‍ എത്തുന്നു. അവിടെ കലാപം അഴിച്ചുവിടുന്നു. സൈന്യത്തെ വരെ ആക്രമിക്കാന്‍ ശേഷിയുള്ളവരായി കലാപകാരികള്‍ മാറുന്നു. ഇവര്‍ പിന്നണിയില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്ത്രീകള്‍. സൈന്യത്തിന്റെ നിസ്സഹായത ഇവിടെയാണ്.ഒന്നു ലാത്തിവീശിയാല്‍, വെടിയുതിര്‍ത്താല്‍ സ്ത്രീകളെ കൂട്ടക്കുരുതി ചെയ്തു എന്ന് പറഞ്ഞ് ചാടിവീഴാന്‍ ഡീപ് സ്റ്റേറ്റ് ചോറുനല്‍കി വളര്‍ത്തിയ വാലാട്ടികളായ മാധ്യമങ്ങളും എന്‍ജിഒ സംഘടനകളും. സാമൂഹ്യസേവനം എന്ന് പറഞ്ഞ് വിദേശത്ത് നിന്നും കോടികളുടെ ഫണ്ട് വാങ്ങി ഇവിടെ നടത്തുന്നത് മതപരിവര്‍ത്തനവും സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിക്കലും.

മതപരിവര്‍ത്തന ലോബിയും ഇവിടെ സജീവമാണ്. അവരുടെ ശൃംഖല ശക്തമാണിവിടെ. ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുന്നുവെന്ന് പറഞ്ഞ് ചാടിവീഴുക ന്യൂനപക്ഷവും കോണ്‍ഗ്രസും കമ്മികളും. എന്തെങ്കിലും അസ്വാരസ്യം ഉണ്ടായി എന്ന് കരുതുക കലാപം പടരാതിരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇന്‍റര്‍നെറ്റ് നിരോധിക്കും. പക്ഷെ ഈ വിഘടനവാദികളുടെ സംഘങ്ങള്‍ ഉടന്‍ സാറ്റലൈറ്റ് ഫോണായ സ്റ്റാര്‍ലിങ്ക് ഉപയോഗിച്ച് അപവാദപ്രചാരണങ്ങളും പ്രകോപനങ്ങളും തുടരും. മണിപ്പൂരിലെ കുക്കി ചിന്‍ ഗ്രൂപ്പുകള്‍ക്ക് ക്രിസ്ത്യന്‍ പള്ളി സമിതികളുടെയും ബാപ്റ്റിസ്റ്റ് ഗ്രൂപ്പുകളുടെയും ശക്തമായ പിന്തുണയുണ്ട്. മണിപ്പൂര്‍ ഉള്‍പ്പെടെ ഉള്‍പ്പെടുത്തി ഒരു ക്രിസ്ത്യന്‍ രാജ്യം പുതുതായി ഉണ്ടാക്കുക എന്നത് യുഎസിലെ ഡീപ് സ്റ്റേറ്റിന്റെ അജണ്ടയാണ്. ഇതില്‍ മ്യാന്‍മറിന്റെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഒരു ക്രിസ്ത്യന്‍ രാജ്യം രൂപീകരിക്കും എന്നത് വലിയ അജണ്ടയാണ്. ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് യുഎസ് സൈനികകേന്ദ്രമാക്കാന്‍ വേണ്ടി വിട്ടുകൊടുക്കാന്‍അമേരിക്കയിലെ ചില ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന അതിന് വഴങ്ങിയില്ല. അധികം വൈകാതെ അവര്‍ സ്ഥാനഭ്രഷ്ടയായി എന്നത് ചരിത്രം. മണിപ്പൂരിന്റെ ഒരു ഭാഗം പോകാതിരിക്കുന്നതിന്റെ ഭാഗമായി മ്യാന്‍മറിനും മണിപ്പൂരിനും ഇടയില്‍ വേലികെട്ടുന്ന പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

അതെ മണിപ്പൂരില്‍ മോദി പോകാതിരിക്കുന്നത് ഈ സങ്കീര്‍ണ്ണതകള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ്. സാവധാനമേ മണിപ്പൂരിന്റെ കെട്ടഴിക്കാന്‍ സാധിക്കൂ.

Tags: St Martin islandmodimanipurLatest newsKukiMilitary grade weaponseparatists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.