Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Apr 19, 2026, 10:31 pm IST
inKerala
ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

തിരുവനന്തപുരം: ബിജെപിയ്‌ക്ക് താമരവിരിയിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഒരു മണ്ഡലമാണ് പാലക്കാടെന്ന് കണ്ടറിഞ്ഞ് തുടക്കം മുതലേ ശോഭയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ജിഹാദി ശക്തികളും പാലക്കാട് ശ്രമം നടത്തിയിരുന്നു. ബിജെപി അവരുടെ സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രനെ പ്രഖ്യാപിച്ച് ഏറെക്കഴിയും മുന്‍പേ വി.ഡി. സതീശന്‍ പാലക്കാട് ബിജെപി-സിപിഎം ഡീല്‍ ഉണ്ടെന്ന് ആരോപിച്ചിരുന്നു.

പാലക്കാട് ദുർബലനായ സ്ഥാനാര്‍ത്ഥിയാണ് സിപിഎമ്മിന്റെ ആര്‍ എന്‍എം റസാഖെന്നും ഇത്രയും ദുര്‍ബലസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബിജെപി-സിപിഎം ഡീലിന്റെ ഭാഗമായാണെന്നും പാലക്കാടിന് പകരം 10 സീറ്റില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. എന്നാല്‍ ശോഭ ഈ ആരോപണത്തെ പൊളിച്ചടുക്കി വലിയ കുതിപ്പാണ് പാലക്കാട് നടത്തിയത്. കൊടുങ്കാറ്റ് വേഗതയില്‍ കുതിയ്‌ക്കുന്ന ശോഭയെ രമേഷ് പിഷാരടിയെക്കൊണ്ടൊന്നും തടഞ്ഞുനിര്‍ത്താനാവില്ലെന്ന് കോണ്‍ഗ്രസും ജിഹാദി മാധ്യമങ്ങളും മനസ്സിലാക്കി.

അതോടെയാണ് അവര്‍ മറ്റൊന്നില്‍ കുടുക്കിയാലേ ശോഭയെ തോല്‍പ്പിക്കാന്‍ കഴിയൂ എന്ന ഗൂഢാലോചനയില്‍ എത്തിയത്. അതിനായി അവര്‍ കെണിയൊരുക്കി കാത്തിരുന്നു. ഒടുവില്‍ വോട്ടെടുപ്പിന്റെ തലേന്നാള്‍ ഒരു കള്ളക്കഥ ഇറക്കി. ശോഭ അനുയായിയെക്കൊണ്ട് ഒരു വയോധികയ്‌ക്ക് വോട്ടിനായി പണം നല്‍കി എന്ന കഥ. ആ അനുയായി മഹാരാഷ്‌ട്രയില്‍ നിന്നും വന്ന വനിതാ ബിജെപി നേതാവാണെന്നും വരുത്തി. പക്ഷെ ഈ കഥ കള്ളക്കഥയാണെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇപ്പോള്‍ സാങ്കേതികമായി പൊലീസിന്റെ അന്വേഷണവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ആരോപണം പാലക്കാട് ജനങ്ങള്‍ എത്രത്തോളം മുഖവിലയ്‌ക്കെടുത്തു എന്നറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം.

ശോഭയോട് ചെയ്ത അതേ ചതി ആതിരയോടും, പക്ഷെ ഭാഗ്യത്തിന് രക്ഷപ്പെട്ടു

അതിനിടെയാണ് ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി ആതിര ഡി നായരെയും ഇതേ ഉപജാപകസംഘം കുടുക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നത്. നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസം അവശയായ അമ്മയും രണ്ട് കുഞ്ഞുങ്ങളും വീട്ടിലേക്ക് വന്നു. കുടുമാളൂരിനപ്പുറത്ത് നിന്നും പുളിഞ്ചോട് നിന്നും വന്നതാണെന്നാണ് ആ സ്ത്രീ പറഞ്ഞു. ഭര്‍ത്താവ് ഹാര്‍ട്ട് ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയാണ്. മകനും ഹാര്‍ട്ടിലെ വാല്‍വിന് കുഴപ്പമുണ്ടെന്ന് പറഞ്ഞു. ഇതോടെയാണ് ഉപജീവനമാര്‍ഗ്ഗത്തിന് ലോട്ടറി വില്‍ക്കാന്‍ കുറച്ചു പണം ആവശ്യപ്പെട്ടത്. അത് കൊടുത്തിരുന്നെങ്കില്‍ ചിലപ്പോള്‍ പുറത്ത് ഒളിച്ചുനിന്നിരുന്ന സംഘം അത് ക്യാമറയില്‍ പകര്‍ത്തി വോട്ടിന് പണം എന്ന തലക്കെട്ടില്‍ വാര്‍ത്ത കൊടുത്തേനെ എന്നും ആതിര പറയുന്നു.

Tags: Jihadi mediaNote for Votecongressshobha surendranettumanoorPalakkadLatest news#Election2026Athira D nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.