Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 12:42 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വന്‍ നേട്ടങ്ങളുണ്ടാകുന്നതാണ്. പുതിയ ചില ആശയങ്ങള്‍ രൂപംകൊള്ളും. വീട്ടുപകരണങ്ങളോ ആഭരണങ്ങളോ കൈമോശം വരാതെ ശ്രദ്ധിക്കണം. കുടുംബത്തിന്റെ പൊതുനിലവാരം ഉയരും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. ഉദ്യോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമിയില്‍നിന്ന് കാര്‍ഷികാദായം ലഭിക്കും. ജ്യേഷ്ഠസഹോദരന്മാര്‍ക്കും പിതാവിനും ഐശ്വര്യം വര്‍ധിക്കുന്നതാണ്. മത്സപ്പരീക്ഷകളില്‍ വിജയം കൈവരിക്കും. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്. ആലോചനയിലിരുന്ന വിവാഹം നടക്കും. പ്രവര്‍ത്തനരംഗത്ത് ഊര്‍ജത ഉണ്ടാകും. വ്യവസായം പുരോഗമിക്കും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. യാത്രകള്‍ വേണ്ടത്ര സുഖകരമാവില്ല.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പ്രേമം വിവാഹത്തില്‍ കലാശിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതപ്പെട്ടെന്നു വരും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. കോടതിയുമായി ബന്ധപ്പെട്ട് ചില കേസുകള്‍ ഉണ്ടായെന്നു വരും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പുതിയ വ്യവസായങ്ങള്‍ തുടങ്ങാനിടവരും. പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദൂരയാത്രകള്‍ ആവശ്യമായി വന്നേക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. പരീക്ഷകളില്‍ വിജയം കൈവരിക്കും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കാനിടയുണ്ട്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
അധികാരികളുടെ പ്രീതിയും സന്തോഷപ്രദമായ യാത്രകളും ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വിനോദയാത്രകളോ തീര്‍ത്ഥയാത്രകളോ മനഃസന്തോഷവും സമാധാനവും പ്രദാനം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കഫജന്യമായ അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. വീടുവിട്ട് താമസിക്കേണ്ട അവസരം വരും. ശരീരത്തിന് പരിക്കുപറ്റാന്‍ സാധ്യതയുണ്ട്. വിദേശത്തുള്ള വിവാഹിതരാവാനിടയുള്ള സന്ദര്‍ഭമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് ചില കരാറുകള്‍ ഏറ്റെടുക്കും. തൊഴില്‍ സ്ഥിരീകരണം ലഭിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സര്‍വീസില്‍നിന്ന് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ ആവശ്യമായി വന്നേക്കും. വാഹനങ്ങളില്‍ നിന്ന് അപകടം പറ്റാതെ ശ്രദ്ധിക്കേണ്ട സമയമാണ്. ബിസിനസ്സില്‍ പ്രതീക്ഷിക്കാത്ത സന്ദര്‍ഭത്തില്‍ ഉയര്‍ച്ചയുണ്ടാകും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വാഹനങ്ങളില്‍നിന്ന് ധനാഗമം വര്‍ധിക്കുന്നതാണ്. ചീത്ത കൂട്ടുകെട്ടില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വളരെ നല്ല സമയമാണ്. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. ഭൂമി സംബന്ധമായി തര്‍ക്കങ്ങള്‍ ഉണ്ടാവാനിടയുണ്ട്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
മനസ്സില്‍ പുതിയ ആശയങ്ങള്‍ രൂപകൊള്ളുന്നതും അവയെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതുമാണ്. സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനങ്ങളുണ്ടാകും. പലതരം സുഖഭോഗങ്ങളും അനുഭവിക്കാന്‍ അവസരമുണ്ടാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. സന്താന ജന്മംകൊണ്ട് ഗൃഹം അനുഗൃഹീതമാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വീട് മോടിപിടിപ്പിക്കാന്‍ ധാരാളം പണം ചെലവഴിക്കും. ഏജന്‍സി ഏര്‍പ്പാടുകളില്‍നിന്ന് വരുമാനം വര്‍ധിക്കും. ശത്രുക്കളെ നിഷ്പ്രയാസം അകറ്റാന്‍ സാധിക്കും. സര്‍ക്കാരില്‍നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രസാധകന്മാര്‍ക്കും, ഗ്രന്ഥകാരന്മാര്‍ക്കും പേരും പ്രശസ്തിയും ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. സിനിമ, സംഗീതം മുതലായവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഉദര സംബന്ധമായ അസുഖങ്ങള്‍ വരാനിടയുണ്ട്. ഒന്നിന് കരുതിവെച്ച പണം മറ്റൊന്നിന് ചെലവഴിക്കേണ്ടതായി വരും.

 

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.