Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 04:13 am IST
in Football

മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാന്‍ 21-ാം കിരീട നേട്ടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു. സ്വന്തം സ്റ്റേഡിയം സാന്‍സിറോയില്‍ നടന്ന പോരാട്ടത്തില്‍ കാഗ്ലിയാരിയെ 3-0ന് തോല്‍പ്പിച്ചു. ഇതോടെ 33 മത്സരങ്ങളില്‍ നിന്ന് ഇന്ററിന് 78 പോയിന്റായി.

25 വിജയവും മൂന്ന് സമനിലയും സഹിതമാണ് ഇന്റര്‍ ഇത്രയും പോയിന്റുകള്‍ നേടിയത്. കാഗ്ലിയാരിക്കെതിരായ മത്സരം ജയിക്കുന്ന സമയത്ത് തൊട്ടുതാഴെയുള്ള നാപ്പോളിയെക്കാള്‍ 12 പോയിന്റ് മുന്നിലാണ് ഇന്റര്‍.

കാഗ്ലിയാരിക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയിലാണ് ഇന്റര്‍ മൂന്ന് ഗോളുകളും നേടിയത്. 52-ാം മിനിറ്റില്‍ മാര്‍കസ് തുറാം ആദ്യ ഗോള്‍ കണ്ടെത്തി. നാല് മിനിറ്റിനകം നിക്കോളോ ബറേല്ല സ്‌കോര്‍ ചെയ്തു. മത്സരം അവസാനത്തോടടുക്കുമ്പോള്‍ പരിക്ക് സമയത്ത് പിയോറ്റര്‍ സിയെലിന്‍സ്‌കിയും ഇന്ററിനായി ഗോള്‍ നേടി.

ലീഗിലെ മറ്റൊരു മത്സരത്തില്‍ കോമോയെ സാസ്സ്യൂളോ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. തോല്‍വിയോടെ ആദ്യ നാലില്‍ ഇടിച്ചുകയറാവുന്ന അവസരമാണ് കോമോ പാഴാക്കിയത്.

Tags: Inter MilanItalian Serie A Cupcagliari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറ്റാലിയന്‍ സീരിഎയില്‍ ഇന്റര്‍ മിലാന്‍-നാപ്പോളി പോരാട്ടത്തില്‍ നിന്ന്‌
Football

ഇറ്റാലിയന്‍ സീരി എയില്‍ സമനിലയോടു സമനില

ഇന്റര്‍ മിലാന്‍-അറ്റ്‌ലാന്റ പോരാട്ടത്തിനിടെ
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ ഇന്റര്‍ മുന്നില്‍

ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന് വേണ്ടി ഇരട്ട ഗോള്‍ നേടിയ ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന്റെ ആഹ്ലാദം
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ മിലാന്‍ വീണ്ടും മുന്നില്‍

കോപ്പ ഇറ്റാലിയ പ്രീക്വാര്‍ട്ടറില്‍ ഇന്റര്‍ മിലാന്റെ മാര്‍ക്കോ അര്‍നോട്ടോവിച് ഗോള്‍ നേടുന്നു
Football

ഇന്ററിനും വിജയം; കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ ലൈനപ്പായി

എസി മിലാനെതിരെ നാപ്പോളിക്കായി ഗോള്‍ നേടിയ റൊമേലു ലുക്കാക്കുവിന്റെ ആഹ്ലാദം
Football

മിലാനെയും തോല്‍പ്പിച്ച് നാപ്പോളിയുടെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

മോശം പ്രകടനം എന്റേതാണ് , എന്നിട്ടും അമ്മയെ പറ്റിപ്പോലും പറയുന്നു ; അതാണ് ഏറെ വേദനിപ്പിക്കുന്നത്

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്ന ആളായിരിക്കും ,രാഹുലും, പ്രിയങ്കയും ജയിക്കാൻ വേണ്ടി ഇങ്ങോട്ട് വരരുത് ; വയനാട് ഡി സി സി ഓഫീസിന് സമീപം പോസ്റ്ററുകൾ

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

വാടകകുടിശിക 16 ലക്ഷം; ബിഗ്‌ബോസ് താരം ജിൻ്റോയുടെ ജിം ലേലം ചെയ്തു, ഫോർട്ട് കൊച്ചിക്കാരൻ സ്വന്തമാക്കിയത് 6.15 ലക്ഷം രൂപയ്‌ക്ക്

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

തൃഷ ചിത്രം കറുപ്പിന് പ്രത്യേക അനുമതി നൽകി വിജയ്

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.