Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 02:22 pm IST
in India

ചെന്നൈ : ഹിന്ദുവിശ്വാസത്തെ വ്രണപ്പെടുത്തിയ നടൻ പ്രകാശ് രാജിനെതിരെ ക്രിമിനൽ കേസ് . അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പ്രകാശ് രാജ് രാമായണത്തെയും, ശ്രീരാമനെയും, സീതാദേവിയെയും അധിക്ഷേപിച്ച് സംസാരിച്ചതാണ് കേസിന് കാരണമായത്.

‘ ഭാര്യ സീതയോടും ഇളയ സഹോദരൻ ലക്ഷ്മണനോടും ഒപ്പം രാവണന്റെ പ്രദേശമായ തെക്കോട്ട് യാത്ര ചെയ്ത ഉത്തരേന്ത്യക്കാരൻ ശ്രീരാമൻ‘ എന്നാണ് ശ്രീരാമദേവനെ പറ്റി പ്രകാശ് രാജ് പറയുന്നത് . ഒപ്പം ‘ വിശന്ന രാമനും ലക്ഷ്മണനും കാട്ടിൽ പഴങ്ങൾ കണ്ടെത്തി അവ ആസ്വദിച്ചു. രാവണന്റെ സഹോദരിയായ ശൂർപ്പണഖ തങ്ങളുടെ ഭൂമിയിലെ പഴങ്ങൾ അവർ കഴിക്കുന്നത് ശ്രദ്ധിക്കുകയും സഹോദരനോട് പറയുകയും ചെയ്തു. രാവണൻ ദയയുള്ളവനായിരുന്നു. എന്നാൽ ശൂർപ്പണഖ അവരിൽ നിന്ന് പണം ആവശ്യപ്പെട്ടപ്പോൾ, 14 വർഷത്തെ വനവാസത്തിലായതിനാൽ അവർക്ക് നൽകാൻ ഒന്നുമില്ലെന്ന് ലക്ഷ്മണൻ പറഞ്ഞു. പഴങ്ങൾക്ക് ജിഎസ്ടിക്ക് കീഴിൽ നികുതി ചുമത്തണമായിരുന്നു.

രാവണൻ അവരുടെ അപേക്ഷ പരിഗണിച്ച് സഹോദരിയോട് ‘ഡിസ്കൗണ്ട്’ നൽകാൻ ആവശ്യപ്പെട്ടു. എന്നിട്ടും, മൂവർക്കും ഒന്നും നൽകാൻ ഉണ്ടായിരുന്നില്ല. രാമൻ പഴങ്ങൾക്ക് പണം നൽകാത്തപ്പോൾ, ഭാവിയിലേക്ക് വിത്തുകൾ വിതയ്‌ക്കാൻ രാവണൻ ആവശ്യപ്പെട്ടുവെന്നും “ പ്രകാശ് രാജ് പറഞ്ഞു.

മാത്രമല്ല ഈ വേദിയിൽ നിന്ന് തന്നെ പ്രകാശ് രാജ് ഉത്തരേന്ത്യയിലെ ജനങ്ങളെ ലക്ഷ്യം വച്ചും സംസാരിച്ചു . “വടക്കേ ഇന്ത്യയിൽ നിന്ന് തെക്കോട്ട് വരുന്ന ആളുകൾ നമ്മുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കരുത്” എന്ന് പ്രകാശ് രാജ് പറഞ്ഞു. ബീഫ് കഴിക്കുന്നത് തടയാൻ ശ്രമിക്കരുതെന്നും , “ബീഫ് ഫെസ്റ്റിവലുകൾ” പോലും സംഘടിപ്പിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.

പ്രകാശ് രാജിന്റെ ഈ വീഡിയോ പുറത്തുവന്നതിനെത്തുടർന്ന്, ഹിന്ദു സംഘടനകളിലും പൊതുജനങ്ങളിലും വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വരാനിരിക്കുന്ന ചിത്രമായ വാരണാസിയിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്.

 

Tags: prakash raj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

India

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

Kerala

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.