Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാണാന്‍ വരുന്നവരെല്ലാം വിജയിന്റെ വോട്ടായി മാറില്ല, തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും എന്‍ഡിഎയും തമ്മില്‍: ഖുശ്ബു

നടന്‍ വിജയിനെ പഴയ മുഖ്യമന്ത്രിമാരായ എംജിആര്‍, ജയലളിത എന്നിവരുമായി താരതമ്യം ചെയ്യാനാവില്ലെന്നും ഖുശ്ബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 08:38 pm IST
inIndia

ചെന്നൈ: നടന്‍ വിജയിനെ കാണാന്‍ വരുന്നവര്‍ മുഴുവന്‍ വിജയിന് അനുകൂലമായ വോട്ടായി മാറില്ലെന്ന് ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്‍റ് ഖുശ്ബു സുന്ദര്‍.  തെരഞ്ഞെടുപ്പ് റാലികളിലെ പ്രകടനം നോക്കി വോട്ടുകള്‍ വിലയിരുത്താന്‍ കഴിയില്ല. വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തുന്നവരുടെ തീരുമാനം തികച്ചും വ്യത്യസ്തമാണെന്നും ഖുശ്ബു സുന്ദര്‍ വിലയിരുത്തി.

ഇന്ത്യില്‍ ഇത്രയധികം വികസനം കൊണ്ടുവന്ന ഇന്ത്യയെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ഇന്ത്യയില്‍ മുഴുവന്‍ വികസനം കൊണ്ടുവന്ന ബിജെപിയ്‌ക്ക് തമിഴ്നാട്ടിലും വന്‍വികസനം എത്തിക്കാന്‍ സാധിക്കും. – ഖുശ്ബു പറഞ്ഞു.

വിജയ് റാലികളിലെ ആളുകളുടെ സാന്നിധ്യം വോട്ടായി കണക്കാക്കാനാവില്ല. തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ കണക്ക് മറ്റൊന്നാണ്. വാസ്തവത്തില്‍ തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും എന്‍ഡിഎയും തമ്മിലാണെന്നും ഖുശ്ബു പറഞ്ഞു. ആറ് വര്‍ഷത്തോളം ഡിഎംകെയില്‍ പ്രവര്‍ത്തിച്ചതുവഴി തന്റെ അത്രയും കാലം നഷ്ടമായമെന്നും ബിജെപിയാണ് ഇന്ത്യയുടെ ഭാവിയെന്നും ഖുശ്ബു സുന്ദര്‍ പറഞ്ഞു.

നടന്‍ വിജയിനെ പഴയ മുഖ്യമന്ത്രിമാരായ എംജിആര്‍, ജയലളിത എന്നിവരുമായി താരതമ്യം ചെയ്യാനാവില്ലെന്നും ഖുശ്ബു പറയുന്നു. എംജിആറും ജയലളിതയും താരങ്ങൾ മാത്രമായിരുന്നില്ല, രാഷ്‌ട്രീയ നേതാക്കളുമായിരുന്നു.അവർ രാഷ്‌ട്രീയ നേതാക്കളായി അവരുടെ കരിയർ കെട്ടിപ്പടുത്തവരാണ്. ഒരു രാഷ്‌ട്രീയക്കാരൻ എന്ന നിലയിൽ എംജിആർ തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട പ്രശ്‌നങ്ങൾ, അദ്ദേഹം നേരിട്ട പ്രതിബന്ധങ്ങൾ വലുതായിരുന്നു. അതുപോലെ ജയലളിത നേരിട്ട കഷ്ടപ്പാടുകളും അപമാനങ്ങളും വരുതായിരുന്നു. ഇവര്‍ ഇരുവരും അവരുടെ കേഡർമാരുമായി ചേര്‍ന്നാണ് അവരുടെ രാഷ്‌ട്രീയ ജീവിതം കെട്ടുപ്പടുത്തത്.

Tags: Tamil Nadu assembly election 2026actor vijayJayalalithaKhushbu SundarMGRLatest newsTVKTamil Nadu election 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.