Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കാവ്യ പൊട്ടിയും മന്ദബുദ്ധിയുമാണെന്ന് ദിലീപ്;കെപിഎസി ലളിത അന്ന് പറഞ്ഞ വാക്കുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 07:27 pm IST
inEntertainment

മലയാള സിനിമയിലെ പ്രിയ താരങ്ങളായ ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ ഒന്നായിരുന്നു. ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലെ നായകനും നായികയും എന്നതിൽ നിന്ന് ജീവിത പങ്കാളികളായി മാറിയ ഇവർ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ദിലീപിന്റെ 2017-ലെ നടി ആക്രമിക്കപ്പെട്ട കേസിലെ തുടർ സംഭവവികാസങ്ങളും ഒടുവിൽ കേസിൽ നിന്നുള്ള കുറ്റവിമുക്തനാക്കലും ഈ ബന്ധത്തിന് മാധ്യമശ്രദ്ധ വർധിപ്പിച്ചു.

ദിലീപ് ഒരു സഹസംവിധായകനായിരുന്ന കാലത്ത്, ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുമ്പോളാണ് കാവ്യയെ ആദ്യമായി കാണുന്നത്. പിന്നീട് 1999-ൽ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെ ഇവർ ഒരു ജനപ്രിയ ഓൺസ്‌ക്രീൻ ജോഡിയായി മാറി. ‘തെങ്കാശിപ്പട്ടണം’, ‘മീശമാധവൻ’, ‘റൺവേ’ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ഈ കൂട്ടുകെട്ട് മലയാള സിനിമയിൽ തരംഗമായി

2000-കളിൽ ഒരു മികച്ച റൊമാന്റിക് ജോഡിയായി മാറിയ ഇവർക്ക് ബോക്സോഫീസിൽ വലിയ സ്വാധീനമുണ്ടായിരുന്നു. ഇരുപതിലധികം സിനിമകളിൽ ഇവർ നായകനും നായികയുമായി എത്തി. ഇത് വാണിജ്യ മലയാള സിനിമയിൽ ഒരു സ്ഥിരം സാന്നിധ്യമായി മാറുകയും, വിനോദ വാർത്തകളിലും ആരാധക ചർച്ചകളിലും നിറഞ്ഞുനിൽക്കുകയും ചെയ്‌തുവെന്നത് മറ്റൊരു വസ്‌തുത.

എന്നാൽ സിനിമാ ജീവിതം വളരുന്നതിനിടെ 1998-ൽ ദിലീപ് നടി മഞ്ജു വാര്യരെ വിവാഹം കഴിച്ചു. 2000-ൽ ഇവർക്ക് മീനാക്ഷി എന്നൊരു മകളുണ്ടായി. പിന്നീട്, 2009-ൽ കാവ്യ മാധവൻ നിഷാൽ ചന്ദ്രയെ വിവാഹം ചെയ്‌തെങ്കിലും, 2010-ൽ ഇവർ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകി. പിന്നാലെ ദിലീപും മഞ്ജു വാര്യരും തമ്മിൽ വേർപിരിഞ്ഞു. ഇതോടെ ദിലീപുമായി കാവ്യയ്‌ക്കുള്ള സൗഹൃദം വീണ്ടും ചർച്ചയായി. ഒടുവിൽ 2016ലായിരുന്നു ഇരുവരും വിവാഹിതരായത്. ആ വിവാഹമാവട്ടെ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.

ഇരുവരും ചേർന്ന് മഞ്ജു വാര്യരുടെ ജീവിതം തകർത്തുവെന്ന തരത്തിലുള്ള പ്രചാരങ്ങളായിരുന്നു അധികവും. അന്ന് ഈ ബന്ധത്തിന് ചുക്കാൻ പിടിച്ചത് നടി കെപിഎസി ലളിത ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് അവർ ആ ആരോപണങ്ങൾ തള്ളുകയും ചെയ്‌തു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ദിലീപ്-കാവ്യ വിവാഹ വേളയിൽ കെപിഎസി ലളിത നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാവുന്നത്. അതിൽ ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചും മറ്റും അവർ പറയുന്നത് വീണ്ടും ചർച്ചയാവുകയാണ്.

കെപിഎസി ലളിതയുടെ വാക്കുകൾ: ദിലീപിനെ അത്രയങ്ങ് സത്യസന്ധൻ എന്നൊന്നും പറയാൻ പറ്റത്തില്ല, കുറച്ച് കുരുത്തം കെട്ടവൻ ആയിരുന്നു. ഞാൻ ആദ്യമായി ദിലീപിനെ പരിചയപ്പെടുന്നത് ഓരോ പ്രോഗ്രാമിൽ ചെയ്യുന്ന സമയത്ത്. അന്ന് മദ്രാസിൽ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ഭക്ഷണം കഴിച്ചു, അന്ന് ദിലീപ് ഒന്നും ആയിട്ടില്ല, അതിനെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. ചേട്ടൻ അന്നേരം പറയുമായിരുന്നു ദിലീപ് നല്ലൊരു ആർട്ടിസ്‌റ്റ് ആണെന്ന്.

ദിലീപും കാവ്യയും തമ്മിൽ വിവാഹം ചെയ്‌തപ്പോൾ ഞാൻ പോയി അനുഗ്രഹിച്ചു. അവർ തമ്മിൽ മറ്റ് ബന്ധങ്ങൾ എന്തായിരുന്നു? രഹസ്യമാണോ എന്നൊന്നും നമ്മൾ ചോദിച്ചിട്ടില്ല. കാരണം അതൊന്നും ചോദിക്കേണ്ട കാര്യം നമുക്ക് ഇല്ലായിരുന്നു. അത് നമ്മൾ ഇടപെടേണ്ട കാര്യമല്ലായിരുന്നു. എല്ലാ കാര്യങ്ങളും എന്നോട് പറയുമെന്നല്ല. ഭാര്യാ ഭർത്താക്കൻമാർ ആയിട്ടുള്ള ബന്ധം വേറെ ഒരാളോട് പോയി പറയുമോ?

അതിനൊരിക്കലും കള്ളം എന്ന് പറയാനാവില്ല. കെട്ടാൻ പോവുകയാണ് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ, അവളെ എനിക്ക് ഇഷ്‌ടമാണെന്ന് ദിലീപ് എന്നോട് പറഞ്ഞിട്ടുണ്ട്, ഭയങ്കര പൊട്ടിയാണെന്നും മന്ദബുദ്ധിയാണെന്നും ഒക്കെ പറഞ്ഞിരുന്നു. അപ്പോൾ നമ്മൾ ചിരിക്കാമെന്നല്ലാതെ വേറെ മറുപടിയൊന്നും കൊടുത്തിരുന്നില്ല. ഒരിക്കലും ഞാൻ ഉപദേശം നൽകാൻ ഒന്നും പോയിട്ടില്ല. എന്റെ മോനോട് പോലും ഞാൻ പറയാറില്ല കല്യാണം കഴിക്കാൻ. അവനവന് തോന്നി വേണം ഇതൊക്കെ ചെയ്യാൻ.

Tags: Manju WarrierActor DileepKavya MadhavanLatest newskpsc lalitha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.