Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചർച്ച നടത്തുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞിട്ടും കലാപം ; പോലീസിനെ ആക്രമിക്കാൻ പ്രേരിപ്പിച്ച് ഓഡിയോ ക്ലിപ്പ് ; മുളക് പൊടി വിതറണമെന്നും സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 09:08 pm IST
inIndia

ലക്നൗ ; നോയിഡയിൽ വേതനവർധനവിന്റെ പേരിൽ നടന്ന സമരങ്ങൾ കലാപമായി മാറിയതിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന് സൂചന . സംഭവത്തിൽ പാകിസ്ഥാൻ ബന്ധമുണ്ടെന്ന് തൊഴിൽ മന്ത്രി അനിൽ രാജ്ഭർ ആരോപിച്ചിരുന്നു. പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും രണ്ടോ മൂന്നോ വ്യത്യസ്ത സ്ഥലങ്ങളിൽ തീവയ്‌പ്പ് നടത്തുകയും ചെയ്തിരുന്നു.

എന്നാൽ തൊഴിലാളികളുടെ പരാതികൾ അറിഞ്ഞ നിമിഷം തന്നെ സർക്കാർ നടപടിയെടുക്കുകയും അവരുമായി ചർച്ച നടത്തുമെന്നും, ആവശ്യങ്ങൾ നിറവേറ്റുമെന്നും വ്യക്തമാക്കിയിരുന്നു. എന്നിട്ടും തീവയ്‌പ്പും കല്ലെറിയലും നടന്നത് എന്തുകൊണ്ടെന്ന സംശയമാണിപ്പോൾ ഉയരുന്നത് . ഈ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്ന സംശയവും ഇത് ബലപ്പെടുത്തുന്നു. നക്സലിസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമായിരിക്കാമെന്ന ആശങ്കയും യോഗി ആദിത്യനാഥ് ഉന്നയിച്ചിട്ടുണ്ട്. രാജ്യത്ത് നക്സലിസം ഉന്മൂലനത്തിന്റെ വക്കിലായിരിക്കെ, അതിന് പുതുജീവൻ പകരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാരുടെ ഇടയിലേക്ക് ശിഥിലീകരണത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നുഴഞ്ഞുകയറിയിരിക്കാമെന്നും യുപി മാധ്യമങ്ങൾ പറയുന്നു . യഥാർത്ഥ തൊഴിലാളികളുമായി മാത്രം ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. തൊഴിലാളികളുടെ പ്രതിനിധികളായി വേഷംമാറി അത്തരം തൊഴിലാളി പ്രസ്ഥാനങ്ങളിലേക്ക് പുറത്തുനിന്നുള്ളവർ പലപ്പോഴും നുഴഞ്ഞുകയറാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

പാകിസ്ഥാനുമായി ബന്ധമുള്ള നാല് ഭീകരരെ മീററ്റിലും നോയിഡയിലും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. തൊഴിലാളി പ്രക്ഷോഭത്തിന്റെ മറവിൽ ഒളിച്ചിരിക്കുന്ന ചില അരാജകത്വ ഘടകങ്ങളുടെ സാന്നിധ്യമാണ് തൊഴിലാളികളുടെ പ്രതിഷേധങ്ങൾ അക്രമാസക്തമാകാൻ കാരണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

യോഗി സർക്കാർ സംസ്ഥാനത്തിനുള്ളിൽ വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു, ക്രമസമാധാനനില ഗണ്യമായി മെച്ചപ്പെടുത്തി. എന്നാൽ ഈ പുരോഗതിയെ അസ്ഥിരപ്പെടുത്താൻ ആസൂത്രിത ഗൂഢാലോചനയാണിപ്പോൾ നടക്കുന്നത്

കിംവദന്തികൾ പ്രചരിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്ന് ചില വ്യക്തികളെ കണ്ടെത്തിയിട്ടുമുണ്ട്. കിംവദന്തികൾ പ്രചരിപ്പിച്ചതിന് രണ്ട് എക്സ് അക്കൗണ്ടുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, 50-ലധികം എക്സ് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട് . അവയിൽ പലതും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൃഷ്ടിക്കപ്പെട്ടതാണ് . ഇവ ഇപ്പോൾ അന്വേഷണത്തിന് വിധേയമാണ്.

മാത്രമല്ല, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വീഡിയോകളുടെ ആധികാരികതയും യുപി പോലീസ് പരിശോധിച്ചു. മധ്യപ്രദേശിലെ ഷാഹ്‌ഡോൾ ജില്ലയിൽ നടന്ന ഒരു സംഭവമാണ് യുപിയിൽ നടന്നതെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്. മാത്രമല്ല പോലീസിനെ ആക്രമിക്കാനും, കല്ലെറിയാനും ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. പോലീസ് ലാത്തി ഉപയോഗിക്കുകയാണെങ്കിൽ മുളകുപൊടി വിതറണമെന്നും ചില സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ മറവിൽ നടത്തിയ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് അവിടെ അക്രമം നടന്നതെന്ന് വ്യക്തമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: upNoida
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.