Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: 2026 ഏപ്രില്‍ 20വരെ; ഈ നാളുകാര്‍ക്ക് മകന്റെ വിവാഹകാര്യത്തില്‍ തീരുമാനമാകും, വിദേശത്തു നിന്ന് ധനാഗമം ഉണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 02:31 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. മനസ്സിന് സ്വസ്ഥതയുണ്ടാകും. കള്ളന്മാരുടെ പിടിയില്‍നിന്ന് രക്ഷപ്പെടും. വികലാംഗര്‍ക്ക് തൊഴില്‍ അവസരം ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടത്താനിടയുണ്ട്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഉല്ലാസസഞ്ചാരത്തിനായി സമയം നീക്കിവയ്‌ക്കും. പുതിയ വ്യാപാരാനുഭവങ്ങളില്‍ ഏര്‍പ്പെടും. ചില പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കും. ഓഹരിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വാക്കുകളും പ്രസംഗങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ നേട്ടമുണ്ടാകുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും. ജോലിയില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നുചേരും. കടബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. വീടിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കില്ല. യാത്രാക്ലേശം അനുഭവപ്പെടും. മരുന്നുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ബന്ധുജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും. ഗാര്‍ഹിക ചെലവുകള്‍ കൂടും. ഗൃഹം മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. ക്ഷേമാന്വേഷണവുമായി വന്ന് ധനാപഹരണം നടത്തിയേക്കും. ജോലി സ്ഥലത്ത് മേലധികാരികളുമായി അഭിപ്രായഭിന്നതയുണ്ടാകും. മകന്റെ വിവാഹകാര്യത്തില്‍ തീരുമാനമാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
കൂട്ടുകച്ചവടത്തില്‍ നഷ്ടം വന്നുചേരും. ആദായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തൊഴില്‍ പ്രശ്‌നത്താല്‍ പൂട്ടേണ്ടിവരുന്ന സാഹചര്യമുണ്ടാകും. പ്ലാനിങ്ങുകളില്‍ ചില പാളിച്ചകള്‍ സംഭവിക്കും. ബിസിനസ്സില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല. കേസുകളും മറ്റും അനുകൂല വിജയമുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വീട്ടില്‍ എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. സമീപത്ത് താമസിക്കുന്നവരില്‍നിന്ന് പ്രതികൂല പ്രതികരണമുണ്ടാകും. പുതിയ കച്ചവടം തുടങ്ങുകയോ അഭിവൃദ്ധിപ്പെടുത്തുകയോ ചെയ്യും. രാഷ്‌ട്രീയക്കാര്‍ കാലുമാറി ചവിട്ടും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. ചില വിലപ്പെട്ട വസ്തുക്കള്‍ കൈമോശം വന്നേക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സുഹൃത്തുക്കളില്‍നിന്ന് സഹായങ്ങള്‍ ലഭിക്കും. ധനപരമായ കാര്യങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. തൊഴില്‍ രംഗത്ത് വളരെയധികം ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് അസുഖങ്ങള്‍ വന്നുചേരും. പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യമുണ്ടാകും. ജോലിയില്‍ തടസ്സങ്ങള്‍ വന്നുചേരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ആഭരണങ്ങള്‍, വാഹനങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവ കൈമോശം വന്നുചേരും. വ്യവഹാരങ്ങളില്‍ വിജയം കണ്ടെത്തും. വിദേശത്തു നിന്ന് ധനാഗമം ഉണ്ടാകും. ശത്രുക്കളുടെ ഗൂഢ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ കഴിയും. യുവജനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കോടതിവിധികള്‍ അനുകൂലമായിത്തീരും. പുതിയ വാഗ്ദാനങ്ങളുമായി വരുന്നവരെ മാറ്റിനിര്‍ത്തണം. വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. വീട്ടില്‍ അസ്വസ്ഥതയുണ്ടാകും. അയല്‍ക്കാരുമായി പിണങ്ങി നില്‍ക്കാനിടവരും. വിവാഹാദി മംഗളകാര്യങ്ങളില്‍ വിഘ്‌നം വരാനിടയുണ്ട്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ജ്വല്ലറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ വന്നുചേരും. ഗുരുക്കന്മാരുടെ വിയോഗം മനസ്സിനെ ആകുലപ്പെടുത്തും. കേസുകള്‍ ഒത്തുതീര്‍പ്പാകും. ഫാക്ടറികളില്‍ തൊഴില്‍ത്തര്‍ക്കങ്ങള്‍ ഉണ്ടാവുകയും പ്രവര്‍ത്തനം തടസ്സപ്പെടാനും സാധ്യതയുണ്ട്. സ്ത്രീജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ജോലിക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും. പഴയ വീടുകള്‍ പുതുക്കിപ്പണിയും, സ്വത്ത് സംബന്ധമായ തര്‍ക്കത്തിന് പരിഹാരം കണ്ടെത്തും. സര്‍വീസില്‍ പ്രമോഷന്‍ ലഭിക്കും. തറവാടിനെ സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. ഭൂമിയുടെ ക്രയവിക്രയത്തിലൂടെ ലാഭം വര്‍ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കടബാധ്യതകള്‍ തീര്‍ക്കാനിടവരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. പുതിയ വാഹനങ്ങള്‍ വാങ്ങുകയോ ഉള്ളവയില്‍ നിന്ന് വരുമാനം വര്‍ധിക്കുകയോ ചെയ്യും. വരുംവരായ്‌ക നോക്കാതെ ചില കാര്യങ്ങളില്‍ ചെന്നുപെട്ടിരിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. മനസ്സിന് ഉന്മേഷം കൈവരും.

Tags: JyothishamAstrology Weekly ResultsHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.