Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 01:46 pm IST
inEntertainment

പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേഷ് ശിവൻ സംവിധാനംചെയ്ത ‘ലൗ ഇൻഷുറൻസ് കമ്പനി’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വൈകാരിക നിമിഷങ്ങൾ. വിഘ്‌നേഷിന്റെ പ്രതീക്ഷകളേയും മറികടന്ന് നയൻതാര വേദിയിൽ എത്തിയതോടെയാണ് വൈകാരികസംഭവങ്ങൾ അരങ്ങേറിയത്. കണ്ടിരുന്ന കാണികൾക്കും അത് പുതിയ അനുഭവമായി. പൊതുവെ അഭിമുഖങ്ങൾക്കോ സിനിമയുടെ പ്രചാരണ പരിപാടികൾക്കോ എത്താറില്ലാത്ത താരം, തന്റെ പ്രിയപ്പെട്ടവന്റെ കരിയറിലെ വലിയൊരു നിമിഷത്തിൽ സാന്നിധ്യമാകാൻ എത്തിയത് ആരാധകരുടെ കയ്യടി നേടുകയാണ്.

വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെ വിഘ്നേഷ് നടത്തിയ രസകരമായ പരാമർശങ്ങൾക്കിടയിലാണ് നയൻതാരയുടെ കടന്നുവരവ്. ഒരു നടി എന്ന നിലയിൽ നയൻതാരയെ ഇത്തരമൊരു വേദിയിൽ എത്തിക്കാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്ന് വിഘ്നേഷ് തമാശ രൂപേണ പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ നിർമാതാവ് എന്ന നിലയിലോ അല്ലെങ്കിൽ തന്റെ ഭാര്യ എന്ന നിലയിലോ വേണമെങ്കിൽ നയൻതാരയ്‌ക്ക് വേദിയിലേക്ക് വരാമെന്നും വിഘ്നേഷ് കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് നയൻതാര വേദിയിലേക്ക് കയറിവന്നത്.

സിനിമയുടെ ചിത്രീകരണ വേളയിൽ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും നയൻതാര നൽകിയ വലിയ പിന്തുണയെക്കുറിച്ചും വിഘ്നേഷ് ശിവൻ വൈകാരികമായി സംസാരിച്ചു. ചിത്രത്തിന്റെ മലേഷ്യൻ ഷെഡ്യൂൾ നടക്കുമ്പോൾ ഒടിടി വിപണിയിലുണ്ടായ തളർച്ച കാരണം സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ബഡ്ജറ്റ് കുറയ്‌ക്കണമെന്ന ചർച്ചകൾക്കിടയിലും തന്റെ ആഗ്രഹത്തിനനുസരിച്ച് സിനിമ പൂർത്തിയാക്കാൻ നയൻതാരയാണ് തുണയായത്. ‘മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുക അയച്ചുതന്നാണ് നയൻതാര അന്ന് ചിത്രീകരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്നും വിഘ്നേഷ് പറഞ്ഞു.

പിന്നാലെ നയൻതാര വേദിയിലേക്കെത്തി. പങ്കാളിയെ കണ്ട വിഘ്‌നേഷ് വികാരാധീനനായി. വിഘ്‌നേഷും നയൻതാരയും ഏറെനേരം കെട്ടിപ്പിടിച്ചുനിന്നു. തുടർന്ന് വിഘ്‌നേഷ് നയൻതാരയുടെ നെറുകയിൽ ചുംബിച്ചു. വിഘ്‌നേഷിനെ നയൻതാര പുറത്തുതട്ടി ആശ്വസിപ്പിച്ചു. വേദിയിൽ സംസാരിക്കാൻ വിസമ്മതിച്ച നയൻതാര കാണികളെ കൈകൂപ്പി അഭിവാദ്യംചെയ്തു

പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലൗ ഇൻഷുറൻസ് കമ്പനി’ ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ്. ഗൗരി കിഷൻ, യോഗി ബാബു, സീമൻ, മിഷ്‌കിൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഏപ്രിൽ 10-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റൗഡി പിക്‌ചേഴ്‌സും സെവൻ സ്‌ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതം ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

Tags: vignesh sivanTamil Film IndustryActress NayantharaPRADEEP RANGANATHANലൗ ഇൻഷുറൻസ് കമ്പനിLove Insurance KompanyNayanthara Surprises Vignesh Shivan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Entertainment

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

Kerala

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

Entertainment

കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; ‘ധര്‍മദ്രോഹി, ഹിന്ദുവിരോധി’യെന്ന് വിമര്‍ശനം

Entertainment

ഹാട്രിക് നേട്ടവുമായി പ്രദീപ് രംഗനാഥൻ; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ നടൻ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.