Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

:ബിജെപിയ്‌ക്ക് വേണ്ടി മത്സരത്തിന് ഇറങ്ങുന്ന രണ്ട് യുവതുര‍്ക്കികള്‍ ഇക്കുറി അമ്പരപ്പിക്കുമെന്ന് തീര്‍ച്ച. അതില്‍ ഒരാള്‍ കോഴിക്കോട് സൗത്തില്‍ മത്സരിക്കുന്ന ടി.റെനീഷും തിരുവല്ലയില്‍ മത്സരിക്കുന്ന അനൂപ് ആന്‍റണിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 01:48 am IST
inKerala

കൊച്ചി :ബിജെപിയ്‌ക്ക് വേണ്ടി മത്സരത്തിന് ഇറങ്ങുന്ന രണ്ട് യുവതുര‍്ക്കികള്‍ ഇക്കുറി അമ്പരപ്പിക്കുമെന്ന് തീര്‍ച്ച. അതില്‍ ഒരാള്‍ കോഴിക്കോട് സൗത്തില്‍ മത്സരിക്കുന്ന ടി.റെനീഷും തിരുവല്ലയില്‍ മത്സരിക്കുന്ന അനൂപ് ആന്‍റണിയും.

കോഴിക്കോട് സൗത്തിനെ ഒരു ത്രികോണമത്സരമാക്കി മാറ്റിയ സ്ഥാനാര്‍ത്ഥി കൂടിയാണ് യുവരക്തമായ ടി. റെനീഷ്. ദിവസേന മണ്ഡലത്തിലെ 400 വീടുകളെങ്കിലും കയറി വോട്ടര്‍മാരെ നേരിട്ട് കാണുകയാണ് റെനീഷ്. കടുത്ത ചൂടില്‍ ഇത്ര ദിവസം പ്രവര്‍ത്തനം നടത്തിയിട്ടും ടി.റെനീഷിന്റെ ചുറുചുറുക്കിന് ഒരു കൂസലുമില്ല. കഴിഞ്ഞ ദിവസം ടി. റെനീഷിനെ പിന്തുണച്ച് സിനിമാതാരം ഉണ്ണി മുകുന്ദന്‍ രംഗത്ത് വന്നത് മണ്ഡലത്തിലെ യുവവോട്ടര്‍മാര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. നേരത്തെ കോഴിക്കോട് സൗത്തിലെ രണ്ട് സിപിഎം വാര്‍ഡുകള്‍ പിടിച്ചെടുത്ത യുവനേതാവ് കൂടിയാണ് ടി.റെനീഷ്.

ടി.റെനീഷ് കഴിഞ്ഞ ദിവസം ആഘോഷപ്രകടനത്തിന് ശേഷം റോഡില്‍ ചിതറിയ പൂക്കള്‍ ചൂലുകൊണ്ട് അടിച്ചുവൃത്തിയാക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഈ സ്ഥാനാര്‍ത്തി എത്രത്തോളം വ്യത്യസ്തമാണെന്ന സന്ദേശമാണ് വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്. കോഴിക്കോട്ടെ ജനങ്ങള്‍ ഒരു മാറ്റത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ആ മാറ്റം താന്‍ കൊണ്ടുവരുമെന്ന് റെനീഷ് പറയുന്നു. അഹമ്മദ് ദേവര്‍കോവില്‍ എന്ന എല്‍ഡിഎഫുകാരനായ എംഎല്‍എയോടാണ് റെനീഷ് പൊരുതുന്നത്. കഴിഞ്ഞ തവണ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദേവര്‍കോവില്‍ ജയിച്ചത്. ലീഗിന്റെ നൂര്‍ബീന റഷീദിനെയാണ് അട്ടമറിച്ചത്. ഇവിടെ അന്ന് മത്സരിച്ച നവ്യ ഹരിദാസ് 24000ല്‍പരം വോട്ടുകള്‍ നേടിയിരുന്നു. മതം പറഞ്ഞ് വോട്ട് വിഭജിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെങ്കില്‍ താന്‍ അതിനെയൊക്കെ അതിജീവിക്കുമെന്ന് റെനീഷ് പറയുന്നു.

2016ല്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ 31000ല്‍പരം വോട്ടുകള‍് പിടിച്ച മണ്ഡലമാണ് തിരുവല്ല. പിന്നീട് 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അശോകന്‍ കുളനട മത്സരിച്ചപ്പോള്‍ വോട്ട് 22,674 ആയി മാറി. ഇക്കുറി മോദിയുടെ പിന്‍ബലം കൂടി വന്നതോടെ അനൂപ് ആന്‍റണി വലിയ തരംഗമായി മാറിയിരിക്കുകയാണ് തിരുവല്ലയില്‍. യുവത്വത്തിന്റെ ഈ കുതിപ്പില്‍ 2021ല്‍ ഏകദേശം 6500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മാത്യ ടി തോമസിന് അടിപതറുമോ? അനൂപ് ആന്‍റണിയുടെ ചുറുചുറുക്ക് തന്നെയാണ് അദ്ദേഹത്തിന്റെ വിജയസാധ്യതയ്‌ക്ക് പിന്നില്‍. എല്ലാ വിഭാഗം വോട്ടര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ അനൂപിന് സാധിക്കുന്നു.

Tags: #Election2026Kerala assembly election 2026T RanesshKozhikkode SouththiruvallaAnoop AntonyLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.