Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 09:44 am IST
in India
പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ (Project Kusha) അഥവാ എക്സ്റ്റൻഡഡ് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (ERADS) പ്രവർത്തനസജ്ജമാകുന്നു. റഷ്യൻ നിർമ്മിത എസ്-400 സംവിധാനത്തേക്കാൾ കരുത്തും എന്നാൽ പകുതിയിൽ താഴെ മാത്രം നിർമ്മാണച്ചെലവുമുള്ള ഈ സംവിധാനം ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കുമെന്ന് കരുതപ്പെടുന്നു.

അഞ്ച് സ്‌ക്വാഡ്രൺ എസ്-400 മിസൈലുകൾക്കായി ഇന്ത്യ 2018-ൽ ഏകദേശം 45,000 കോടി രൂപ ചെലവാക്കിയപ്പോൾ, അഞ്ച് സ്‌ക്വാഡ്രൺ പ്രോജക്റ്റ് കുശയ്‌ക്ക് കേവലം 21,700 കോടി രൂപ മാത്രമേ ചെലവ് വരികയുള്ളുവെന്നാണ് റിപ്പോർട്ടുകൾ. മിസൈലുകളുടെ വിലയിലും വലിയ വ്യത്യാസമുണ്ട്. എസ്-400 ലെ ഓരോ റഷ്യൻ മിസൈലിനും 100 കോടി രൂപയോളം ചെലവാകുമ്പോൾ, തദ്ദേശീയമായി നിർമിക്കുന്ന കുശയിലെ മിസൈലുകൾക്ക് 40 മുതൽ 50 കോടി രൂപ വരെ മാത്രമേ വിലയുള്ളുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. വ്യോമപ്രതിരോധ സംവിധാനങ്ങളിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ വലിയൊരു ചുവടുവെപ്പാണ് കുശയിലൂടെ നടത്തിയിരിക്കുന്നത്.

പ്രോജക്റ്റ് കുശയിൽ മൂന്ന് തരത്തിലുള്ള ഇന്റർസെപ്റ്റർ മിസൈലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എം1-150 കിലോമീറ്റർ ദൂരപരിധി. ഇതിന്റെ പരീക്ഷണം ഈ വർഷം ആദ്യം വിജയകരമായി പൂർത്തിയാക്കി. എം2- 250 കിലോമീറ്റർ ദൂരപരിധി. എം3-350 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധി. ഇവയുടെ പരീക്ഷണം വരും മാസങ്ങളിൽ നടക്കും. ശത്രുക്കളുടെ ക്രൂയിസ് മിസൈലുകൾ, സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയെ 250 കിലോമീറ്റർ അകലെ വെച്ച് തന്നെ തകർക്കാൻ ഇതിന് സാധിക്കും. വലിയ വിമാനങ്ങളെ 350 കിലോമീറ്റർ ദൂരപരിധിയിൽ വെച്ച് തന്നെ ഇത് പ്രതിരോധിക്കും.

വിദേശ നിർമിത സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രോജക്റ്റ് കുശയുടെ സോഫ്​റ്റ്​വെയറുകളിലും മിഷൻ അൽഗോരിതങ്ങളിലും ഇന്ത്യൻ വ്യോമസേനയ്‌ക്ക് പൂർണ നിയന്ത്രണമുണ്ടായിരിക്കും. അതിനാൽ തന്ത്രപ്രധാനമായ സംഘർഷങ്ങളിൽ വിദേശ നിയന്ത്രണമുണ്ടാകാമെന്ന ഭയമില്ലാതെ ഇന്ത്യയ്‌ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകും.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ഈ സംവിധാനം വികസിപ്പിക്കുന്നത്. ഇന്ത്യ ഡൈനാമിക്‌സ് ലിമിറ്റഡാണ് കുശയിലെ മിസൈലുകൾ നിർമിക്കുക. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ഇവയ്‌ക്കായി റഡാറുകൾ നിർമിക്കും. ഇന്ത്യയുടെ സ്വന്തം തേജസ് മാർക്ക്-2 ഫൈറ്റർ വിമാനങ്ങൾ, നേത്ര-വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനം വിമാനം എന്നിവയുമായി ഈ സംവിധാനത്തെ തടസ്സമില്ലാതെ ബന്ധിപ്പിക്കാൻ സാധിക്കും. കുശയുടെ അഞ്ച് സ്‌ക്വാഡ്രണുകൾക്കുള്ള ഓർഡർ ഇന്ത്യൻ വ്യോമസേന നൽകിക്കഴിഞ്ഞു. ഇവ 2028-നും 2030-നും ഇടയിൽ സേനയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ റഷ്യൻ നിർമിത പ്രതിരോധ സംവിധാനങ്ങൾക്കുള്ള ആഗോള വിപണിയിൽ ഇന്ത്യ വലിയൊരു വെല്ലുവിളിയായി മാറുമെന്നാണ് വിലയിരുത്തൽ.

Tags: IAFProject KushaERADS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിന്നും ഇന്ത്യ മനസ്സിലാക്കേണ്ട പാഠം ഇതാണ്- ” ഇന്ത്യയുടെ വ്യോമസേനാശക്തിയെ കരുത്തുറ്റതാക്കണം”

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

തേജസ് എംകെ1എ
India

തേജസ് യുദ്ധവിമാനങ്ങൾ പറത്തുന്നത് താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യൻ വ്യോമസേന; നടപടി ഫെബ്രുവരി ഏഴിന് ഉണ്ടായ അപകടത്തിന് പിന്നാലെ

പാകിസ്ഥാന്‍റെ കാലാള്‍പ്പട. ഇതിനാണ് പാകിസ്ഥാന്‍ ഇപ്പോഴും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് (ഇടത്ത്) ഇന്ത്യയുടെ ആധുനികയുദ്ധവിമാനങ്ങള്‍ യുദ്ധരംഗത്ത് (വലത്ത്)
India

ദൗര്‍ബല്യങ്ങള്‍ നിറഞ്ഞ ഒന്നാണ് പാകിസ്ഥാന്‍ വ്യോമസേന; ഇത് ഇനി അസിം മുനീറിനും പരിഹരിക്കാനാവുമെന്ന് തോന്നുന്നില്ല

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പാകിസ്ഥാനിലെ സര്‍ഗോദയിലേക്ക് പറക്കുന്നു (നടുവില്‍ താഴെ) കിരാന കുന്നുകളില്‍ നടന്ന ആക്രമണത്തിന്‍റെ രേഖാചിത്രം (വലത്ത്) നൂര്‍ഖാന്‍ വ്യോമബേസില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് ഉണ്ടായ അഗാധഗര്‍ത്തം (ഇടത്ത്)
India

ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച പാകിസ്ഥാന്റെ കിരാനഹില്‍സ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തിരുന്നു; സൂചന നല്‍കി ഇന്ത്യന്‍ വ്യോമസേന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ഇനി പാമ്പും മുതലയും നുഴഞ്ഞുകയറ്റം തടയും

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.