തിരുവനന്തപുരം: രാജ്യമെമ്പാടും ഇന്ന് ഹനുമജ്ജയന്തി ആഘോഷിച്ചു. ന്യൂദൽഹിയിൽ കൊണാട് പ്ലേസിലെ പ്രാചീന ഹനുമദ് ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു.
തിരുവനന്തപുരം ങ്കോട്ടുകോണം ഹനുജ്ജയന്തി ആഘോഷിച്ചു. ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തിൽ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശക്തി ശാന്താനന്ദ മഹർഷി തൃപ്പാദങ്ങളുടെ മുഖ്യകാർമികത്വത്തിൽ പുഷ്പാഭിഷേകവും ആരാധനയും നടത്തി.
















