Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് ഡിപിഐ വോട്ടുകൊടുത്തത് സിപിഎം ചോദിച്ചിട്ട്, പിണറായിയുടെ ഒരു നുണകൂടി തകരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 09:50 am IST
in Kerala, News

തിരുവനന്തപുരം: നേമത്ത് 2021 ൽ സിപിഎം സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് വോട്ടുചെയ്യാൻ കാരണം സിപിഎം വോട്ടുചോദിച്ചിട്ടാണെന്ന് എസ് ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ സി.പി.എ. ലത്തീഫിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന നുണ പരമ്പരകളിൽ ഒന്നുകൂടി തകർന്നു. ബിജെപിയെ തോൽപ്പിക്കാൻ എസ് ഡിപിഐ ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തിട്ടുണ്ടാകാമെന്നായിരുന്നു പിണറായി വിജയൻ ഈ വിഷയത്തിൽ വിശദീകരിച്ചത്.
എന്നാൽ, നേമത്ത് എസ് ഡിപിഐക്ക് ശക്തിയുണ്ട്, അവിടെ 10,000 വോട്ടുകൾ എസ് ഡിപിഐ മാർക്‌സിസ്റ്റ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് കൊടുത്താണ് വിജയിപ്പിച്ചതെന്നാണ് ലത്തീഫിന്റെ വിശദീകരണം. ഈ തെരഞ്ഞെടുപ്പിലും അതുതന്നെയാണ് എസ് ഡിപിഐയുടെ നിലപാടെന്ന് ലത്തീഫ് ആവർത്തിച്ചു.
കഴിഞ്ഞ തവണ വി. ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരിക്കെ സ്‌കൂൾ അവധി, ഹിജാബ് വിഷയം, പാഠപുസ്തകം, പരീക്ഷ, സ്‌കൂൾ സമയം തുടങ്ങി വിവിധ വിഷയങ്ങളിൽ മത മൗലികവാദികൾക്കും വർഗ്ഗീയ സംഘടനകൾക്കും അടിയറവ് പറഞ്ഞത് ഈ എസ് ഡിപിഐ ധാരണയുടെ ഭാഗമായും അത് തുടരുന്നതിനുമായിരുന്നുവെന്ന് വ്യക്മാക്കുകയാണ്. ഇനി സിപിഎം നയിക്കുന്ന എൽഡിഎഫ് അധികാരത്തിൽ വന്നാൽ മുമ്പത്തേക്കാൾ വർഗ്ഗീയ ശക്തികൾക്ക് അടിയറവു പറയുന്ന ഭരണമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് എസ് ഡിപിഐ നേതാവിന്റെ വെളിപ്പെടുത്തൽ.
എസ് ഡിപിഐയുടെ നേതാക്കൾ നയിച്ച പോപ്പുലർ ഫ്രണ്ടിനെ ഭീകര പ്രവർത്തനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും സംസ്ഥാനത്ത് ആ സംഘടനയുടെ നേതാക്കൾക്കെതിരേ നടപടിയെടുക്കാൻ പിണറായി വിജയൻ സർക്കാർ മടിച്ചത് അന്നത്തെ രാഷ്‌ട്രീയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇനിയും എസ് ഡിപിഐയുടെ പിന്തുണയും വോട്ടും വേണ്ട എന്ന് പറയാൻ തയാറാകാത്ത പിണറായിയുടെ നിലപാടും തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലെത്തിയപ്പോൾ രാഷ്‌ട്രീയം പറയാതെ, പ്രചാരണ രംഗത്തുനിന്ന് വിട്ടുനിൽക്കുന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നിലപാടിൽ പാർട്ടിക്കുള്ളിലും അനുഭാവികൾക്കും വൻ വിയോജിപ്പാണ്.

Tags: Nemamelection 2026#SDPIandCPIM#PinarayiLair#PoliticalAllience#CPALathif
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

Kerala

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു
India

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
Kerala

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നവര്‍: നിതിന്‍ നബീന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.